Pravasi News

യുഎഇയിൽ ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വ്യാജന്മാർ സുലഭം; 32 കോടിയുടെ വ്യാജ ഉത്പന്നങ്ങളുമായി പ്രവാസികൾ ഷാർജാ പോലീസ് പിടിയിൽ

യുഎഇയിൽ ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വ്യാജന്മാർ സുലഭം; 32 കോടിയുടെ വ്യാജ ഉത്പന്നങ്ങളുമായി പ്രവാസികൾ ഷാർജാ പോലീസ് പിടിയിൽ

ഷാർജ: ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വ്യാജ പതിപ്പുകൾ കൈവശം വെയ്ക്കുകയും വിറ്റഴിക്കുകയും ചെയ്തതിന് 10 പ്രവാസികൾ ഷാർജയിൽ അറസ്റ്റിലായി. ഏഴ് മില്യൺ ദിർഹം (ഏകദേശം 32.9 കോടി ഇന്ത്യൻ...

155 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസിന്റെ അസ്ഥികൂടത്തിന്റെ ലേലം ആരംഭിച്ചു; അടിസ്ഥാന വില 27 കോടി

155 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസിന്റെ അസ്ഥികൂടത്തിന്റെ ലേലം ആരംഭിച്ചു; അടിസ്ഥാന വില 27 കോടി

ദുബായ്: ദുബായിയില്‍ 155 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഭീമന്‍ ദിനോസിന്റെ അസ്ഥികൂടത്തിന്റെ ലേലം ആരംഭിച്ചു. മധ്യപൂര്‍വദേശത്തെ ആദ്യത്തെ ദിനോസറായ ഇവയ്ക്ക് 27 കോടിരൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഈ...

യുഎഇ പൗരന്മാർക്ക് ഇനി അഞ്ചു വർഷത്തെ ഇന്ത്യൻ വിസ

യുഎഇ പൗരന്മാർക്ക് ഇനി അഞ്ചു വർഷത്തെ ഇന്ത്യൻ വിസ

അബുദാബി: യുഎഇ പൗരന്മാർക്ക് ഇനി അഞ്ചുവർഷത്തെ ഇന്ത്യൻ വിസ അനുവദിക്കും. അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ്, ബിസിനസ് വിസകളാണ് ഇന്ത്യ നൽകിത്തുടങ്ങിയിരിക്കുന്നത്. ഇന്ത്യൻ എംബസിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലാണ്...

ഇന്ത്യയുടെ പതാകയും വര്‍ണ്ണ ബലൂണുകളും ഒപ്പം മധുര പലഹാരങ്ങളും; അബുദാബി എയര്‍പോട്ടില്‍ വന്നിറങ്ങിയ ഇന്ത്യക്കാര്‍ക്ക് വന്‍ സ്വീകരണം ഒരുക്കി അധികൃതര്‍, വീഡിയോ

ഇന്ത്യയുടെ പതാകയും വര്‍ണ്ണ ബലൂണുകളും ഒപ്പം മധുര പലഹാരങ്ങളും; അബുദാബി എയര്‍പോട്ടില്‍ വന്നിറങ്ങിയ ഇന്ത്യക്കാര്‍ക്ക് വന്‍ സ്വീകരണം ഒരുക്കി അധികൃതര്‍, വീഡിയോ

ദുബായ്: കഴിഞ്ഞ ദിവസമാണ് രാജ്യം 73-ാം സ്വാതന്ത്യദിനം ആഘോഷിച്ചത്. പ്രളയം രാജ്യത്തെ വിഴുങ്ങുമ്പോഴും രാജ്യം ആഘോഷത്തിന്റെ ലഹരിയില്‍ തന്നെയായിരുന്നു. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന...

ട്രാഫിക് നിയമം ലംഘിക്കാതെ ‘അനുസരണയോടെ’ വാഹനം ഓടിച്ചത് അഞ്ച് വര്‍ഷം; പുതിയ വാഹനം സമ്മാനമായി നല്‍കി ദുബായ് പോലീസ്

ട്രാഫിക് നിയമം ലംഘിക്കാതെ ‘അനുസരണയോടെ’ വാഹനം ഓടിച്ചത് അഞ്ച് വര്‍ഷം; പുതിയ വാഹനം സമ്മാനമായി നല്‍കി ദുബായ് പോലീസ്

ദുബായ്: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി നിയമങ്ങള്‍ അപ്പാടെ പാലിച്ച് വാഹനം നിരത്തില്‍ ഇറക്കിയ ആള്‍ക്ക് ദുബായ് പോലീസ് ഒരു സമ്മാനം നല്‍കി ആദരിച്ചു. ആ സമ്മാനം ഒരു...

പുത്തുമലയിലെ മണ്ണെടുത്തത് ഉപ്പയേയും ഉറ്റ ബന്ധുക്കളേയും വീടിനേയും; ഒടുവിൽ തകർന്ന മനസുമായി പ്രവാസിയായ റാഫി മൂന്ന് വർഷത്തിനു ശേഷം ആദ്യമായി നാട്ടിലേക്ക്

പുത്തുമലയിലെ മണ്ണെടുത്തത് ഉപ്പയേയും ഉറ്റ ബന്ധുക്കളേയും വീടിനേയും; ഒടുവിൽ തകർന്ന മനസുമായി പ്രവാസിയായ റാഫി മൂന്ന് വർഷത്തിനു ശേഷം ആദ്യമായി നാട്ടിലേക്ക്

അൽഖോബാർ: വയനാട്ടിലെ മേപ്പാടി പുത്തുമലയിൽ കനത്തമഴയ്ക്കിടെ ഉണ്ടായ ഉരുൾപൊട്ടലിൽ പിതാവും ബന്ധുക്കളും വീടും നഷ്ടപ്പെട്ട തീരാനോവിൽ വെന്തുരുകി പ്രവാസിയായ റാഫി. ഒടുവിൽ സുമനസുകളുടെ സഹായത്തോടെ റാഫി നാട്ടിലേക്ക്...

പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസികൾക്ക് നിരാശ; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി

പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസികൾക്ക് നിരാശ; ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി

അബുദാബി: തുടർച്ചയായ കനത്തമഴയിൽ റൺവേയിൽ ഉൾപ്പടെ വെള്ളം കയറിയതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ചവരെ അടച്ചതിനാൽ പ്രയാസത്തിലായത് നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസികൾ. വിമാനത്താവളം അടച്ചതിനാൽ ഗൾഫ്...

രൂപയ്ക്ക് ഇടിവ്; നേട്ടമുണ്ടാക്കി ഗൾഫ് പ്രവാസികൾ; ശമ്പള ദിവസങ്ങളിൽ സന്തോഷം

രൂപയ്ക്ക് ഇടിവ്; നേട്ടമുണ്ടാക്കി ഗൾഫ് പ്രവാസികൾ; ശമ്പള ദിവസങ്ങളിൽ സന്തോഷം

ദുബായ്: ഇന്ത്യൻ രൂപയ്ക്ക് വിപണിയിൽ കാലിടറിയത് പ്രവാസികൾക്ക് ആശ്വാസമായി. കാശ്മീർ പ്രതിസന്ധി ഉൾപ്പടെയുള്ളവ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ പ്രതിഫലിച്ചപ്പോൾ വിനിമയത്തിൽ ഗൾഫ് കറൻസികൾക്ക് സമീപകാലത്തെ ഏറ്റവും ഉയർന്ന...

ബലിപെരുന്നാളിന് ദിവസങ്ങള്‍ മാത്രം; പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനവ്

ബലിപെരുന്നാളിന് ദിവസങ്ങള്‍ മാത്രം; പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനവ്

ഷാര്‍ജ: യുഎഇയില്‍ ബലിപെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചു. പ്രവാസികള്‍ കൂടുതലുള്ള ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള ടിക്കറ്റ് നിരക്കുകളാണ് കൂട്ടിയത്. ആഗസ്റ്റ് 10...

ബലിപെരുന്നാള്‍: 669 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ പ്രസിഡന്റ്

ബലിപെരുന്നാള്‍: 669 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ പ്രസിഡന്റ്

ദുബായ്: ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇ ജയിലുകളില്‍ കഴിയുന്ന 669 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍നഹ്‌യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്....

Page 185 of 285 1 184 185 186 285

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.