Pravasi News

ബലിപെരുന്നാള്‍: 669 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ പ്രസിഡന്റ്

ബലിപെരുന്നാള്‍: 669 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ പ്രസിഡന്റ്

ദുബായ്: ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇ ജയിലുകളില്‍ കഴിയുന്ന 669 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍നഹ്‌യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്....

ഒമാനില്‍ ബലി പെരുന്നാള്‍ 12ന്

ഒമാനില്‍ ബലി പെരുന്നാള്‍ 12ന്

മസ്‌കത്ത്: ഒമാനില്‍ മാസപ്പിറ കാണാത്തതിനാല്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 12നായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഓഗസ്റ്റ് മൂന്ന് ശനിയാഴ്ച, അറബി മാസം ദുല്‍ഹജ്ജ്-1 ആയി...

സൗദിയില്‍ സ്ത്രീകള്‍ക്ക് പുരുഷന്റെ അനുവാദം വേണ്ട; പാസ്‌പോര്‍ട്ട് എടുക്കാം; സ്വതന്ത്രമായി യാത്ര ചെയ്യാം

സൗദിയില്‍ സ്ത്രീകള്‍ക്ക് പുരുഷന്റെ അനുവാദം വേണ്ട; പാസ്‌പോര്‍ട്ട് എടുക്കാം; സ്വതന്ത്രമായി യാത്ര ചെയ്യാം

ജിദ്ദ: പുരുഷന്റെ രക്ഷകര്‍തൃത്വമില്ലാതെ സൗദിയില്‍ സ്ത്രീകള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാനും യാത്ര ചെയ്യാനും അനുമതി നല്‍കികൊണ്ട് ഉത്തരവ് പുറത്തിറങ്ങി. ഇനി മുതല്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുകയും...

യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ബാങ്കുകൾ പലിശനിരക്ക് കുറയ്ക്കുന്നു; വായ്പയെടുക്കുന്നവർക്ക് നല്ലകാലം

യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ബാങ്കുകൾ പലിശനിരക്ക് കുറയ്ക്കുന്നു; വായ്പയെടുക്കുന്നവർക്ക് നല്ലകാലം

ദുബായ്: അമേരിക്കയ്ക്ക് പിന്നാലെ പ്രമുഖ ഗൾഫ് രാജ്യങ്ങളിലെ ബാങ്കുകളും പലിശനിരക്ക് കുറയ്ക്കുന്നു. ഹ്രസ്വകാല നിക്ഷേപങ്ങൾക്കും വായ്പകൾക്കും പലിശനിരക്ക് കുറയ്ക്കുന്നത് ബാധകമായിരിക്കും. ഇതോടെ ഗൾഫിൽ നിന്നും വായ്പയെടുക്കുന്നവരുടെ പലിശനിരക്ക്...

ദുബായ്-കോഴിക്കോട് സ്‌പൈസ് ജെറ്റ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; പകരം വിമാനവുമില്ല; ദുരിതത്തിലായി നൂറുകണക്കിന് യാത്രക്കാർ

ദുബായ്-കോഴിക്കോട് സ്‌പൈസ് ജെറ്റ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; പകരം വിമാനവുമില്ല; ദുരിതത്തിലായി നൂറുകണക്കിന് യാത്രക്കാർ

ദുബായ്: ബുധനാഴ്ച രാത്രിയോടെ കോഴിക്കോട്ടേക്ക് തിരിക്കേണ്ട സ്‌പൈസ് ജെറ്റ് വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ നൂറുകണക്കിന് യാത്രക്കാർ ദുബായിയിൽ ദുരിതത്തിലായി. പകരം വിമാനം ഏർപ്പെടുത്താൻ വിമാനക്കമ്പനി തയ്യാറായതുമില്ല. ഇതോടെ...

സൗദിയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശകളുടെ എണ്ണം കുറയുന്നു

സൗദിയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശകളുടെ എണ്ണം കുറയുന്നു

റിയാദ്: സൗദിയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ എണ്ണം കുറയുന്നു. നിതാഖാത്ത് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളുടെ എണ്ണം കുറയുന്നത്. നിലവില്‍ 2,72,078 പേര്‍...

യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സ്മാർട്ട് ടാഗ് നിർബന്ധം

യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സ്മാർട്ട് ടാഗ് നിർബന്ധം

അബുദാബി: യുഎഇയിൽ ഇനി വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സ്മാർട് ടാഗ് സംവിധാനം നിർബന്ധം. അഡ്നോക് പമ്പുകളിലാണ് ഈ സംവിധാനം നിർബന്ധമാക്കുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളോട് സ്മാർട് സംവിധാനത്തിലേക്ക് മാറണമെന്ന്...

സൗദിയില്‍ ലൈസന്‍സ് നേടിയത് ഒന്നേക്കാല്‍ ലക്ഷത്തോളം വനിതകള്‍; ഒരുലക്ഷം വിദേശ ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമായി

സൗദിയില്‍ ലൈസന്‍സ് നേടിയത് ഒന്നേക്കാല്‍ ലക്ഷത്തോളം വനിതകള്‍; ഒരുലക്ഷം വിദേശ ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമായി

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കിയതോടെ ഇതിനകം ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയത് ഒന്നേക്കാല്‍ ലക്ഷത്തോളം സ്വദേശി വനിതകളാണ്. അതേസമയം, ഒരു ലക്ഷം വിദേശ ഡ്രൈവര്‍മാര്‍ക്ക് ജോലി...

എമിഗ്രേഷന്‍ പരിശോധനകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമം; ദുബായ് വിമാനത്താവളത്തിലൂടെ ഇനി ‘സ്മാര്‍ട്ട് യാത്ര’

എമിഗ്രേഷന്‍ പരിശോധനകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമം; ദുബായ് വിമാനത്താവളത്തിലൂടെ ഇനി ‘സ്മാര്‍ട്ട് യാത്ര’

ദുബായ്: ദുബായ് വിമാനത്താവളത്തില്‍'സ്മാര്‍ട് ടണല്‍' സംവിധാനം ഒരുക്കി. ഇനി പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും കാണിക്കാതെ ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയാം. സ്മാര്‍ട് ടണല്‍ വഴി യാത്ര ചെയ്യാന്‍...

മൂന്നുമാസമായി ജോലിയും കൂലിയും ഇല്ല, ആഹാരത്തിനു പോലും വകയില്ല; ദുബായിയില്‍ ദുരിത ജീവിതം നയിച്ച് രണ്ട് മലയാളികള്‍

മൂന്നുമാസമായി ജോലിയും കൂലിയും ഇല്ല, ആഹാരത്തിനു പോലും വകയില്ല; ദുബായിയില്‍ ദുരിത ജീവിതം നയിച്ച് രണ്ട് മലയാളികള്‍

ഷാര്‍ജ: 'മൂന്ന് മാസമായി ജോലിയും കൂലിയും ഇല്ല, നേരാവണ്ണം ആഹാരം പോലും ലഭിക്കുന്നില്ല' ദുബായിയില്‍ ദുരിത ജീവിതം നയിക്കുന്ന രണ്ട് മലയാളികളുടെ വാക്കുകളാണ് ഇത്. എങ്ങനെയെങ്കിലും നാട്ടില്‍...

Page 186 of 285 1 185 186 187 285

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.