Pravasi News

MA yusuf Ali | Bignewslive

ചെയ്യുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി വ്യക്തമായ ബോധ്യമുണ്ട്, മനസാക്ഷിക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല; തുഷാര്‍ വിഷയത്തില്‍ യൂസഫലി

ദുബായ്: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ വീണ്ടും പ്രതികരണവുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ഇതുവരെ താന്‍ മനസാക്ഷിക്ക്...

ചരക്ക് കപ്പലിന് തീപിടിച്ചു

ചരക്ക് കപ്പലിന് തീപിടിച്ചു

ഷാര്‍ജ: ഇറാനിലേക്ക് പോവുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന വാഹനങ്ങളും മറ്റു ചരക്കുകളും പൂര്‍ണ്ണമായി കത്തിനശിച്ചു. ഖാലിദിയ തുറമുഖത്ത് വെച്ചാണ് കപ്പലിന് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി...

ഷാര്‍ജയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു; വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഷാര്‍ജയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു; വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഷാര്‍ജ: ഷാര്‍ജയില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. ഷാര്‍ജയുടെ കിഴക്കന്‍ പ്രദേശമായ കല്‍ബയില്‍ ചൊവാഴ്ച രാവിലെ ആറര മണിയോടെയായിരുന്നു അപകടം. ചൊവാഴ്ച രാവിലെ ആറര മണിയോടെയായിരുന്നു അപകടം. ബസ്സില്‍...

അങ്ങ് ജര്‍മ്മനിയില്‍ ബീഫ് വിളമ്പിയിട്ടുമില്ല; പോലീസ് അടിച്ചോടിച്ചിട്ടും ഇല്ല; വിശദീകരിച്ച് കേരള സമാജം

അങ്ങ് ജര്‍മ്മനിയില്‍ ബീഫ് വിളമ്പിയിട്ടുമില്ല; പോലീസ് അടിച്ചോടിച്ചിട്ടും ഇല്ല; വിശദീകരിച്ച് കേരള സമാജം

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ വെച്ച് കേരള സമാജം നടത്തിയ ഫുഡ്‌ഫെസ്റ്റില്‍ ബീഫ് വിളമ്പിയതിനിടെ പോലീസ് നടപടി ഉണ്ടായെന്ന വാര്‍ത്ത വ്യാജം. മലയാളികള്‍ ബീഫ് വിളമ്പിയതിനെതിരെ തുടര്‍ന്ന് പ്രതിഷേധിച്ച...

നാസില്‍ അബ്ദുല്ല നല്‍കിയ സിവില്‍ കേസും യാത്രാവിലക്ക് ഹര്‍ജിയും ദുബായ് കോടതി തള്ളിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

നാസില്‍ അബ്ദുല്ല നല്‍കിയ സിവില്‍ കേസും യാത്രാവിലക്ക് ഹര്‍ജിയും ദുബായ് കോടതി തള്ളിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ദുബായ്: ചെക്ക് കേസില്‍ തനിയ്‌ക്കെതിരെ നാസില്‍ അബ്ദുല്ല നല്‍കിയ സിവില്‍ കേസ് ദുബായ് കോടതി തള്ളിയതായി തുഷാര്‍ വെള്ളാപ്പള്ളി. കേസില്‍ ഒത്തുതീര്‍പ്പ് വൈകുന്ന സാഹചര്യത്തിലാണ് പരാതിക്കാരനായ നാസില്‍...

നമ്മുടെ രാജ്യത്ത് മനുഷ്യന്‍ മനുഷ്യനെ വേര്‍തിരിവുകളോടെ കാണുന്നത് ഏറെ വ്യാകുലപ്പെടുത്തുന്നു; അനില്‍ കപൂര്‍

നമ്മുടെ രാജ്യത്ത് മനുഷ്യന്‍ മനുഷ്യനെ വേര്‍തിരിവുകളോടെ കാണുന്നത് ഏറെ വ്യാകുലപ്പെടുത്തുന്നു; അനില്‍ കപൂര്‍

ദുബായ്: നമ്മുടെ രാജ്യത്ത് മനുഷ്യന്‍ മനുഷ്യനെ വേര്‍തിരിവുകളോടെ കാണുന്നത് ഏറെ വ്യാകുലപ്പെടുത്തുന്നുവെന്ന് ബോളിവുഡ് താരം അനില്‍ കപൂര്‍. ദി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ചാര്‍ടേര്‍ഡ് അക്കൗണ്ടന്റന്‍സ് ഓഫ് ഇന്ത്യാ...

ദുബായ് കെഎംസിസി യോഗത്തിൽ തമ്മിൽ തല്ലി അംഗങ്ങളും നേതാക്കളും

ദുബായ് കെഎംസിസി യോഗത്തിൽ തമ്മിൽ തല്ലി അംഗങ്ങളും നേതാക്കളും

ദുബായ്: മുസ്ലിം ലീഗിന്റെ പ്രവാസി സംഘടന കെഎംസിസി യോഗത്തിൽ തമ്മിൽ തല്ലി അംഗങ്ങളും നേതാക്കളും. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മറ്റി അംഗങ്ങളിൽ ചിലരെ നേതൃത്വം അവഗണിക്കുന്നെന്ന് ആരോപിച്ചാണ് കൂട്ടത്തല്ലും...

വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ ‘ഉരസി’; സംഭവം സൗദി വിമാനത്താവളത്തില്‍

വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ ‘ഉരസി’; സംഭവം സൗദി വിമാനത്താവളത്തില്‍

ജിദ്ദ: വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെയും സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെയും വിമാനങ്ങളുടെ ചിറകുകളാണ് കൂട്ടിയിടിച്ചത്....

ഖത്തര്‍ അമീറിനെ രജനീകാന്തായി തെറ്റിദ്ധരിച്ച് നടി ഖുശ്ബു; തെറ്റ് മനസ്സിലായതോടെ ക്ഷമ ചോദിച്ച് താരം

ഖത്തര്‍ അമീറിനെ രജനീകാന്തായി തെറ്റിദ്ധരിച്ച് നടി ഖുശ്ബു; തെറ്റ് മനസ്സിലായതോടെ ക്ഷമ ചോദിച്ച് താരം

ദോഹ: ഖത്തര്‍ അമീറിനെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തായി തെറ്റിദ്ധരിച്ച് നടി ഖുശ്ബു, ആരാധകന്‍ തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ മാപ്പ് പറഞ്ഞ് താരം. അവധി ആഘോഷിക്കാന്‍ ലണ്ടനില്‍ പോയതായിരുന്നു ഖുശ്ബു. അവിടെ...

യാത്രക്കാര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി എമിറേറ്റ്സ്

യാത്രക്കാര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി എമിറേറ്റ്സ്

ദുബായ്: വിമാനത്തില്‍ മലയാളി യാത്രക്കാര്‍ക്കായി യുഎഇയുടെ ദേശീയ വിമാനമായ എമിറേറ്റ്സ് ഓണസദ്യ ഒരുക്കാനൊരുങ്ങി. ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ഓണസദ്യ ഒരുക്കുന്നത്. സെപ്റ്റംബര്‍...

Page 182 of 285 1 181 182 183 285

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.