പത്തനംതിട്ട : ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് ഇന്ന് പത്തനംതിട്ടയില്‍ സമാപനം. സമാപന ദിനമായ ഇന്ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലാണ്...
കണ്ണൂര്‍: അയ്യപ്പസേവാ സംഘത്തിലെ അഴിമതി ചൂണ്ടിക്കാണിച്ച് ജില്ലാഭാരവാഹികള്‍. നിലവില്‍ അയ്യപ്പസേവാ സംഘം അന്താരാഷ്ട്ര കൊള്ളക്കാരുടെ പിടിയിലാണെന്ന് അഖില ഭാരതീയ അയ്യപ്പസേവാ സംഘം കണ്ണൂര്‍ ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി...
റായ്പുര്‍: ബിജെപിയെ ഇനിയും അധികാരത്തില്‍ എത്തിക്കണോ എന്ന് ജനങ്ങള്‍ ചിന്തിക്കട്ടേയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ചത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണാര്‍ത്ഥം...
ന്യൂഡല്‍ഹി: അനുമതിയില്ലാതെ ആയുധം കൈവശം വെച്ച മന്ത്രിയെ പിടികൂടാനാകാത്ത ബിഹാര്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. മുന്‍മന്ത്രി മഞ്ജുവര്‍മയ്ക്കെതിരെ ബീഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത...
തിരുവനന്തപുരം: പ്രമുഖ പ്രഭാഷകനും ചിന്തകനുമായ സുനില്‍ പി ഇളയിടത്തെ കൊല്ലണമെന്ന് ഫേസ്ബുക്കില്‍ ആഹ്വാനം. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നയാളാണ് സുനില്‍ പി ഇളയിടം. ശബരിമല...
ന്യൂഡല്‍ഹി: അയ്യപ്പഭക്തനെ പോലീസ് മര്‍ദ്ദിക്കുന്നെന്ന തരത്തില്‍ വ്യാജേന തയ്യാറാക്കിയ ചിത്രമുപയോഗിച്ച് ദേശീയതലത്തില്‍ വീണ്ടും ബിജെപിയുടെ വിദ്വേഷപ്രചരണം. ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി പതിപ്പിക്കാന്‍ ഈ ചിത്രത്തിന്റെ ഒരു ലക്ഷം സ്റ്റിക്കറുകള്‍...
തിരുവനന്തപുരം: വല്‍സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്കെത്തിയ വനിതാ പൊലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖകള്‍...
തിരുവന്തപുരം: എന്‍ഡിഎ വിട്ട ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു ഇടതുപാളയത്തിലേക്കെന്ന് സൂചന. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജാനു കൂടിക്കാഴ്ച നടത്തി. വാഗ്ദാനം...
പത്തനംതിട്ട: ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകില്ലെന്ന് അഭിഭാഷകന്‍ ആര്യാമസുന്ദരം. കേസില്‍ എന്‍എസ്എസിനു വേണ്ടി മുന്‍പു ഹാജരായിട്ടുള്ളതിനാലാണ് പിന്മാറ്റമെന്നാണ് സൂചന. എന്നാല്‍ ദേവസ്വം...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ റാഫേല്‍ കരാറിലെ യഥാര്‍ത്ഥ തുക വെളിപ്പെടുത്താന്‍ തയ്യാറായില്ലെങ്കിലും ദേശീയ മാധ്യമങ്ങള്‍ വിഷയം വിട്ടുകളഞ്ഞിട്ടില്ല. സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്താന്‍ തയാറാവാത്ത വിശദാംശങ്ങള്‍ ഒന്നൊന്നായി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.