Taliban | Bignewslive

അഫ്ഗാന്‍ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ച് റഷ്യ : താലിബാന്‍ സര്‍ക്കാരുമായി ഇന്ത്യയുടെ ആദ്യ കൂടിക്കാഴ്ച നടക്കും

ന്യൂഡല്‍ഹി : താലിബാനടക്കമുള്ളവരെ ക്ഷണിച്ച് റഷ്യ നടത്തുന്ന ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാന്‍ വിഷയത്തില്‍ ഒക്ടോബര്‍ 20ന് മോസ്‌കോയിലാണ് ചര്‍ച്ച നടക്കുക. മോസ്‌കോ ഫോര്‍മാറ്റ്...

Taiwan | Bignewslive

തായ്‌വാനിലെ ബഹുനിലക്കെട്ടിടത്തില്‍ തീപിടുത്തം : 46 മരണം

തായ്‌പെയ് : തായ്‌വാനില്‍ പതിമൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് 46 പേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കയോസിയങ് നഗരത്തിലെ യാന്‍ചെങിലാണ് സംഭവം. ഇന്ത്യന്‍ സമയം...

Florida | Bignewslive

രണ്ട് വയസ്സുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് അമ്മ മരിച്ചു : പിതാവ് അറസ്റ്റില്‍

ഫ്‌ളോറിഡ : യുഎസില്‍ രണ്ട് വയസ്സുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് അമ്മ മരിച്ചു. വീട്ടില്‍ നിറതോക്ക് സൂക്ഷിച്ചതിന് കുട്ടിയുടെ പിതാവ് വിയോന്‍ഡ്രെ ആവെരിയെ (22) പോലീസ്...

William Shatner | Bignewslive

ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വില്യം ഷാര്‍ട്‌നര്‍

ടെക്‌സസ് : ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി നടന്‍ വില്യം ഷാര്‍ട്‌നര്‍. ക്ലാസിക് ടിവി പരമ്പരയായ സ്റ്റാര്‍ സ്‌ട്രെക്കിലൂടെ ശ്രദ്ധേയനായ ഷാര്‍ട്‌നര്‍...

Norway | Bignewslive

നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ച് യുവാവിന്റെ അക്രമം : അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കോങ്‌സ്‌ബെര്‍ഗ് : നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ച് യുവാവ് നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഡാനിഷ് പൗരനായ മുപ്പത്തിയേഴുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഒറ്റയ്ക്കാണ്...

China | Bignewslive

കമ്മ്യൂണിസ്റ്റിതര മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ പദ്ധതിയിട്ട് ചൈന

ബെയ്ജിങ് : കമ്മ്യൂണിസ്റ്റിതര മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കവുമായി ചൈനീസ് സര്‍ക്കാര്‍. രാജ്യത്ത് നിലവില്‍ മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് ആധിപത്യമുറപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കീഴിലല്ലാത്ത...

രണ്ട് വര്‍ഷമായി തുടരുന്ന ദുരിത ജീവിതം അവസാനിച്ചു; മാനിന്റെ കഴുത്തില്‍ കുടുങ്ങിയ ടയര്‍ ഊരിമാറ്റി

രണ്ട് വര്‍ഷമായി തുടരുന്ന ദുരിത ജീവിതം അവസാനിച്ചു; മാനിന്റെ കഴുത്തില്‍ കുടുങ്ങിയ ടയര്‍ ഊരിമാറ്റി

ലോകം മുഴുവന്‍ വേദനിച്ച ആ ദയനീയ കാഴ്ചയ്ക്ക് അവസാനം. രണ്ട് വര്‍ഷത്തോളമായി കഴുത്തില്‍ കുരുങ്ങിയ ടയറുമായി ദുരിത ജീവിതം നയിക്കുന്ന മാനിനെ രക്ഷപ്പെടുത്തി വന്യജീവി ഉദ്യോഗസ്ഥര്‍. യുഎസ്...

Saudi city | Bignewslive

സൗദി അറേബ്യയിലെ തെരുവില്‍ ‘വിളയാടി’ പെണ്‍സിംഹം; വീഡിയോ

റിയാദ്: സൗദി അറേബ്യയിലെ തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് പെണ്‍സിംഹം. ജനങ്ങള്‍ രാവിലെ പുറത്തിറങ്ങിയതോടെയാണ് സിംഹത്തെ ശ്രദ്ധയില്‍പ്പെട്ടത്. പേടിച്ച് പലരും അവരവരുടെ വീടുകളിലേക്ക് പിന്‍വലിഞ്ഞു. ഭീതിയോടെ ജനങ്ങള്‍ ജനലുകളിലൂടെ...

California | Bignewslive

കാലിഫോര്‍ണിയയില്‍ വീടുകള്‍ക്ക് മുകളില്‍ വിമാനം തകര്‍ന്നു വീണു : 2 മരണം

കാലിഫോര്‍ണിയ : ദക്ഷിണ കാലിഫോര്‍ണിയന്‍ നഗരമായ സാന്‍ ഡീഗോയിലെ ജനവാസമേഖലയില്‍ വിമാനം തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരു വീട് പൂര്‍ണമായും...

Doha | Bignewslive

യുഎസ്-യൂറോപ്യന്‍ യൂണിയന്‍ യോഗത്തില്‍ പങ്കെടുത്ത് താലിബാന്‍ : രാജ്യാന്തര അംഗീകാരത്തിന് അനുമതി തേടി

ദോഹ : ഖത്തറില്‍ ചൊവ്വാഴ്ച നടന്ന യുഎസ്-യൂറോപ്യന്‍ യൂണിയനുകളുടെ യോഗത്തില്‍ ആദ്യമായി മുഖാമുഖം പങ്കെടുത്ത് താലിബാന്‍. അഫ്ഗാന്‍ ജനതയുടെ പുനരധിവാസം സംബന്ധിച്ചുള്ള ജി-20 രാഷ്ട്ര നേതാക്കളുടെ ഓണ്‍ലൈന്‍...

Page 92 of 481 1 91 92 93 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.