റീകൗണ്ടിംഗും ട്രംപിനെ കൈവിട്ടു; ജോര്‍ജിയയില്‍ അന്തിമ വിജയം ബൈഡന് തന്നെ

റീകൗണ്ടിംഗും ട്രംപിനെ കൈവിട്ടു; ജോര്‍ജിയയില്‍ അന്തിമ വിജയം ബൈഡന് തന്നെ

വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റികൗണ്ടിംഗും തുണച്ചില്ല. ജോര്‍ജിയയില്‍ നടത്തിയ റീ കൗണ്ടിംഗില്‍ അന്തിമ വിജയം ജോ ബൈഡന് തന്നെ. മാനുവില്‍ റീകൗണ്ടിംഗ് പൂര്‍ത്തിയായതോടെയാണ് ബൈഡന്റെ വിജയം സ്ഥിരീകരിച്ചത്....

മാൻ ബുക്കർ പ്രൈസ് സ്‌കോട്ടിഷ്-അമേരിക്കൻ സാഹിത്യകാരൻ ഡഗ്ലസ് സ്റ്റുവാർട്ടിന്

മാൻ ബുക്കർ പ്രൈസ് സ്‌കോട്ടിഷ്-അമേരിക്കൻ സാഹിത്യകാരൻ ഡഗ്ലസ് സ്റ്റുവാർട്ടിന്

ലണ്ടൻ: 2020ലെ മാൻ ബുക്കർ പ്രൈസ് കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലൂടെ പ്രഖ്യാപിച്ചു. സ്‌കോട്ടിഷ്-അമേരിക്കൻ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാർട്ടിന്റെ 'ഷഗ്ഗീ ബെയിൻ' എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കർ പ്രൈസ്...

വീടിന്റെ മേൽക്കൂരയിൽ വന്നു പതിച്ചത് ഉൽക്ക ശില; ഒറ്റദിവസം കൊണ്ട് ശവപ്പെട്ടി നിർമ്മാതാവായ യുവാവ് കോടീശ്വരൻ

വീടിന്റെ മേൽക്കൂരയിൽ വന്നു പതിച്ചത് ഉൽക്ക ശില; ഒറ്റദിവസം കൊണ്ട് ശവപ്പെട്ടി നിർമ്മാതാവായ യുവാവ് കോടീശ്വരൻ

സുമാത്ര: പുറത്ത് പണിയെടുക്കുന്നതിനിടെ വീടിന് മേൽക്കൂര തകർത്ത് താഴേക്ക് പതിച്ച ചുട്ടുപൊള്ളുന്ന പാറക്കഷ്ണം തന്നെ കോടീശ്വരനാക്കുമെന്ന് ഈ യുവാവ് പോലും വിചാരിച്ചിരുന്നില്ല. എന്നാൽ വീട് തകർത്ത് വീണത്...

മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ഹാഫിസ് സയിദിന് പാകിസ്താനിൽ 11 വർഷം തടവ്

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സഈദിന് പാകിസ്താനിൽ പത്ത് വർഷം തടവ്

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരകനായ പാകിസ്താൻ ജമാ അത്ത് ഉദ്ദവ നേതാവ് ഫാഫിസ് സഈദിനെ പത്തുവർഷം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. പാകിസ്താന്റെ തീവ്രവാദ വിരുദ്ധ കോടതിയാണ്...

സോഫ്റ്റ്‌വെയര്‍ പ്രശ്‌നം പരിഹരിച്ചു; ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കി അമേരിക്ക

സോഫ്റ്റ്‌വെയര്‍ പ്രശ്‌നം പരിഹരിച്ചു; ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കി അമേരിക്ക

ന്യൂയോര്‍ക്ക്: ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കി അമേരിക്ക. രണ്ട് വര്‍ഷത്തോളം നീണ്ട പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ശേഷമാണ് വിലക്ക് നീക്കിയിരിക്കുന്നത്. ആറ് മാസങ്ങളിലായി...

ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയിലും ബീഫ്, മട്ടണ്‍ നിരോധനം; ‘മീറ്റ് ഫ്രീ’ നീക്കത്തിന് പിന്നില്‍ ഇന്ത്യന്‍  വംശജനായ വിദ്യാര്‍ത്ഥി, സംഭവം ഇങ്ങനെ

ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയിലും ബീഫ്, മട്ടണ്‍ നിരോധനം; ‘മീറ്റ് ഫ്രീ’ നീക്കത്തിന് പിന്നില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി, സംഭവം ഇങ്ങനെ

ലണ്ടന്‍: ബ്രിട്ടണിലെ ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍ ബീഫിനും മട്ടണിനും നിരോധനം. മീറ്റ് ഫ്രീ ക്യാംപാസാക്കാനുള്ള പ്രയത്‌നങ്ങള്‍ക്ക് പിന്നിലാകട്ടെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയും. സര്‍വ്വകലാശാലയിലെ ഹരിതഗൃഹ പ്രസാരണത്തില്‍ കുറവ് വരുത്താനുള്ള...

ഫസ്റ്റ് ക്ലാസ് പാസഞ്ചറിലെ യാത്രക്കാരന് സാന്നിധ്യം ബുദ്ധിമുട്ട്; അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തില്‍ നിന്നും മുസ്ലിം യുവതിയെ പുറത്താക്കി

ഫസ്റ്റ് ക്ലാസ് പാസഞ്ചറിലെ യാത്രക്കാരന് സാന്നിധ്യം ബുദ്ധിമുട്ട്; അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തില്‍ നിന്നും മുസ്ലിം യുവതിയെ പുറത്താക്കി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തില്‍ നിന്നും മുസ്ലിം യുവതിയെ പുറത്താക്കി. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് പാസഞ്ചര്‍മാരിലൊരാള്‍ക്ക് ഇവരുടെ സാന്നിധ്യം ബുദ്ധിമുട്ടാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഇവരെ പുറത്താക്കിയത്. അമാനി...

കോവിഡിനെ പിടിച്ചുകെട്ടാന്‍ വാക്‌സിന്‍ റെഡി! ലോകം കാത്തിരുന്ന ആ വാര്‍ത്തയെത്തി, 95 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍

കോവിഡിനെ പിടിച്ചുകെട്ടാന്‍ വാക്‌സിന്‍ റെഡി! ലോകം കാത്തിരുന്ന ആ വാര്‍ത്തയെത്തി, 95 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍

വാഷിംഗ്ടണ്‍: ലോകം ഒന്നടങ്കം ഇപ്പോള്‍ കോവിഡ് ഭീതിയില്‍ കഴിയുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിനാളുകള്‍ മരിച്ച് വീഴുകയും ചെയ്തു. കോവിഡിനെ തടയാന്‍ വാക്‌സിനായുള്ള കാത്തിരിപ്പിലാണ്...

ആരും പേടിക്കേണ്ട! കോവിഡ് ഭീതി അകറ്റാന്‍ പച്ചമീന്‍ കഴിച്ച്  മുന്‍മന്ത്രി, വീഡിയോ വൈറല്‍

ആരും പേടിക്കേണ്ട! കോവിഡ് ഭീതി അകറ്റാന്‍ പച്ചമീന്‍ കഴിച്ച് മുന്‍മന്ത്രി, വീഡിയോ വൈറല്‍

കൊളോമ്പോ: ലോകമെമ്പാടുമുള്ള ജനങ്ങള്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് ഭീതിയില്‍ കഴിയുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധിച്ചത്. ലക്ഷക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കോവിഡ് ഭീതി അകറ്റാന്‍ വ്യത്യസ്ത രീതി...

റഷ്യയുടെ സ്പുട്നിക് 5 വാക്സിന്‍; ഇന്ത്യയിലും ചൈനയിലും നിര്‍മ്മിക്കാന്‍ ആലോചിക്കുന്നതായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍

റഷ്യയുടെ സ്പുട്നിക് 5 വാക്സിന്‍; ഇന്ത്യയിലും ചൈനയിലും നിര്‍മ്മിക്കാന്‍ ആലോചിക്കുന്നതായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ ഇന്ത്യയിലും നിര്‍മ്മിക്കാന്‍ ആലോചിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. അതേസമയം കൊവിഡ് വാക്‌സിനായ സ്പുട്‌നിക് 5 ന്റെ ഉല്‍പാദനത്തിനായി പരിഗണിക്കുന്ന...

Page 155 of 481 1 154 155 156 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.