covid vaccine usa

ഡിസംബര്‍ മധ്യത്തോടെ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് വിതരണം ആരംഭിച്ചേക്കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഡിസംബറില്‍ മധ്യത്തോടെ കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചേക്കുമെന്ന് അമേരിക്ക. യുഎസ് ഗവണ്‍മെന്റ് കൊറോണവൈറസ് വാക്സിന്‍ എഫര്‍ട്ട് തലവന്‍ ഡോ. മോന്‍സെഫ് സ്ലവോയി സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഡിസംബറില്‍...

australian shark

കടലിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരിക്ക് സ്രാവിന്റെ കടിയേറ്റ് ദാരുണമരണം

സിഡ്‌നി: കടലിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലാണ് ദാരുണസംഭവം. ഓസീസിന്റെ വടക്കു പടിഞ്ഞാറൻ സമുദ്രതീരത്തെ കേബിൾ ബീച്ചിൽ ഞായറാഴ്ച രാവിലെയോടെയായിരുന്നു സ്രാവിന്റെ ആക്രമണമുണ്ടായത്. കടലിൽ...

us president

പ്രസിഡന്റിന്റെ ചുമതല ചെയ്യാതെ ഗോൾഫ് കളിച്ച് നടന്ന് ട്രംപ്; ജി20 ഉച്ചകോടിക്കിടെ ഉല്ലാസത്തിന് പോയ ട്രംപിന്റെ ചിത്രങ്ങള് വൈറൽ

വാഷിങ്ടൺ: തുടർഭരണമില്ലെന്ന് ഉറപ്പായതോടെ അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ചെയ്ത് തീർക്കേണ്ട കടമകളിൽ നിന്നും ഒളിച്ചോടി ഡൊണാൾഡ് ട്രംപ്. ട്രംപ് പ്രസിഡന്റെന്ന നിലയിൽ പങ്കെടുക്കേണ്ട അവസാന ജി20...

moderna covid vaccine

കൊവിഡ് വാക്സിന്‍; മൊഡേര്‍ണ വികസിപ്പിച്ച വാക്‌സിന് ഒരു ഡോസിന് 25-37 ഡോളര്‍ ഈടാക്കുമെന്ന് കമ്പനി

ഫ്രാക്ക്ഫൂര്‍ട്ട്: അമേരിക്കന്‍ ബയോടെക് കമ്പനിയായ മൊഡേര്‍ണ വികസിപ്പിച്ച കൊവിഡ് വാക്‌സിന് ഒരു ഡോസിന് 25-37 ഡോളര്‍ ഈടാക്കുമെന്ന് കമ്പനി. ലഭിക്കുന്ന ഓര്‍ഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കുകയെന്നും മൊഡേര്‍ണ...

1300 വര്‍ഷം പഴക്കമുള്ള വിഷ്ണുക്ഷേത്രം പാകിസ്താനില്‍ കണ്ടെത്തി; ക്ഷേത്രം പണി കഴിപ്പിച്ചത് ഹിന്ദു ഷാഹി കാലഘട്ടത്തിലെന്ന് ഗവേഷകര്‍

1300 വര്‍ഷം പഴക്കമുള്ള വിഷ്ണുക്ഷേത്രം പാകിസ്താനില്‍ കണ്ടെത്തി; ക്ഷേത്രം പണി കഴിപ്പിച്ചത് ഹിന്ദു ഷാഹി കാലഘട്ടത്തിലെന്ന് ഗവേഷകര്‍

പെഷവാര്‍: 1300 വര്‍ഷം പഴക്കമുള്ള വിഷ്ണുക്ഷേത്രം പാകിസ്താനില്‍ കണ്ടെത്തി. വടക്കു കിഴക്ക് പാകിസ്താനിലെ സ്വാത് ജില്ലയിലാണ് ക്ഷേത്രം കണ്ടെത്തിയത്. പാക്-ഇറ്റാലിയന്‍ പുരാവസ്തുഗവേഷകര്‍ സംയുക്തമായി നടത്തി വന്ന പര്യവേക്ഷണത്തിനിടെയാണ്...

യുഎസിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; എട്ടുപേര്‍ക്ക് പരിക്കേറ്റു, അക്രമി രക്ഷപ്പെട്ടു

യുഎസിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; എട്ടുപേര്‍ക്ക് പരിക്കേറ്റു, അക്രമി രക്ഷപ്പെട്ടു

വാഷിങ്ടണ്‍: യുഎസിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്. വിസ്‌കോസിനിലെ വോവറ്റോസ മേഫെയര്‍ മാളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. യുഎസ് പോലീസ് ആണ് ഈ...

വന്ദേ ഭാരത് മിഷന്‍; പ്രവാസികളുമായി ഗള്‍ഫില്‍ നിന്ന് ആറ് വിമാനങ്ങള്‍ ഇന്ന് കേരളത്തില്‍ എത്തും

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഹോങ്കോംഗ്

ഹോങ്കോംഗ്: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഹോങ്കോംഗ്. വിമാനത്തില്‍ എത്തിയ ചില യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. രണ്ടാഴ്ച്ചത്തേക്ക് ആണ് വിലക്ക്. ഇത്...

joe-biden_

ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരും; ചൈനയ്ക്ക് മുന്നറിയിപ്പും നൽകി ബൈഡൻ

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയിരിക്കെ ലോകാരോഗ്യ സംഘടനയിൽ നിന്നും പിൻവാങ്ങിയ നടപടി റദ്ദാക്കി വീണ്ടും ലോകാരോഗ്യ സംഘടനയിൽ ചേരാൻ ഒരുങ്ങി യുഎസ്. നിയുക്ത പ്രസിഡന്റ് ജോ...

യാത്രക്കാരന് ഹൃദയാഘാതം; ഇന്ത്യയിലേയ്ക്കുള്ള വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

യാത്രക്കാരന് ഹൃദയാഘാതം; ഇന്ത്യയിലേയ്ക്കുള്ള വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കറാച്ചി: യാത്രക്കാരന് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം കറാച്ചിയില്‍ അടിയന്തരമായി നിലത്ത് ഇറക്കി. യാത്രക്കാരന് സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശേഷം, മണിക്കൂറുകള്‍...

സെനഗളില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയി മടങ്ങിയെത്തിയ 500ലധികം പേര്‍ക്ക് അജ്ഞാത ത്വക്ക് രോഗം; മുഖത്ത് പാടുകളും ദേഹത്ത് ചൊറിച്ചിലും

സെനഗളില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയി മടങ്ങിയെത്തിയ 500ലധികം പേര്‍ക്ക് അജ്ഞാത ത്വക്ക് രോഗം; മുഖത്ത് പാടുകളും ദേഹത്ത് ചൊറിച്ചിലും

സെനഗള്‍: സെനഗളില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയി മടങ്ങിയെത്തിയ 500ലധികം പേര്‍ക്ക് അജ്ഞാതമായ ത്വക്ക് രോഗം കണ്ടെത്തി. തലസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള തീരങ്ങളില്‍ നിന്നായി കടലിലേക്ക് പോയവര്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്....

Page 154 of 481 1 153 154 155 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.