ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ആഞ്ഞടിച്ച മൈക്കില്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഫ്‌ളോറിഡയിലും സമീപ സ്ഥലങ്ങളിലുമായി കനത്ത നാശമാണ് കാറ്റ് വിതച്ചത്. കാറ്റിന് പിന്നാലെയെത്തിയ പേമാരിയില്‍...
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഈ പദ്ധതി നടപ്പാക്കുമ്പോള്‍ നിലവില്‍ കേരളസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്ന...
തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിലും വയനാട്ടിലുമാണ് യെല്ലോ അലര്‍ട്ട്...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി പഴി കേട്ട് മടുത്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി നേതാവ്. മോഡി മഹാവിഷ്ണുവിന്റെ 11-ാം അവതാരമാണെന്നായിരുന്നു ബിജെപി വക്താവ് അവഭൂത് വാഗണ് ട്വിറ്ററില്‍...
തൃശൂര്‍: വീണ്ടും നാടിനെ നടുക്കി മോഷണങ്ങള്‍ പെരുകുന്നു. ചേര്‍പ്പ് കോടന്നൂരില്‍ വീടിന്റെ ജനലിന്റെ കമ്പിക്കിടയിലൂടെ വടി നീട്ടി ബാഗിലിരുന്ന 16000 രൂപ കവര്‍ന്നു. ഇതിന് തൊട്ടുമുന്‍പായി അയല്‍വീട്ടില്‍...
വാഷിങ്ടണ്‍: അന്താരാഷ്ട്ര തലത്തില്‍ തിളങ്ങി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്. എഷ്യ പെസഫിക് മേഖലയില്‍ നിന്നുള്ള...
തിരുവനന്തപുരം: ശുദ്ധീകരണം തുടരുന്ന കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. 69 ഡ്രൈവര്‍മാരും 65 കണ്ടക്ടര്‍മാരും ഉള്‍പ്പെടെ 134 പേര്‍ക്കാണ് ഇത്തവണ പണി പോയത്. ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്തതിനാണ്...
രാജ്യത്ത് തന്നെ കോളിളക്കം സൃഷ്ടിച്ച സോഷ്യല്‍മീഡിയയിലെ മീ ടൂ ക്യാംപെയിനെ പരിഹസിച്ച് സീരിയല്‍ താരം ശില്‍പ ഷിന്‍ഡെ. ബോളിവുഡില്‍ പീഡനങ്ങളില്ലെന്നും എല്ലാം പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളാണെന്നും സ്വകാര്യ...
തിരുവനന്തപുരം: പ്രായഭേദമന്യെ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ നടത്തിയ വിശ്വാസ സംരക്ഷണ ജാഥയ്ക്കിടെ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച നടന്‍ കൊല്ലം തുളസിയ്‌ക്കെതിരെ വനിതാ...
തൃശ്ശൂര്‍: സുപ്രീം കോടതിയുടെ ശബരിമല വിധിയ്‌ക്കെതിരെ വിശ്വാസികള്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച നടന്‍ കൊല്ലം തുളസി മാപ്പ് പറഞ്ഞു. ഒരാവേശത്തിന് പറഞ്ഞതാണെന്നും സംഭവത്തില്‍ മാപ്പുചോദിക്കുന്നതായും...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.