അടൂര്‍ : ഇത്തവണത്തെ ക്രിസ്മസ് ബംഗാളില്‍ നിന്നും കേരളത്തിലെത്തി തൊഴിലെടുക്കുന്ന ബബ്ലുവിന് ഒരിക്കലും മറക്കാനാകുന്നതല്ല. കേരളത്തിന്റെ ഭാഗ്യദേവതയാണ് ബംഗാള്‍ സ്വദേശിയായ ബബ്ലു ബര്‍മന് കടാക്ഷിച്ചിരിക്കുന്നത്. അതും വിന്‍വിന്‍...
മുംബൈ: മഹാരാഷ്ട്രയിലെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അന്യായമായി തടവില്‍ വച്ചതായി ആരോപണം. മഹാരാഷ്ട്രയിലെ പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാന്‍ ഇന്നലെ എത്തിയ ചന്ദ്രശേഖര്‍ ആസാദിനെയും...
മാവേലിക്കര: പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. തൃപ്പെരുന്തുറ വില്ലേജില്‍ ചെന്നിത്തല കിഴക്കേവഴിമുറി അതുല്‍ ഭവനത്തില്‍ അതുല്‍ രമേശ് (24) ആണ് മാവേലിക്കര പോലീസിന്റെ...
തഞ്ചാവൂര്‍: തമിഴ് നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നുപോയ വീട് പുതുക്കിപ്പണിയുന്നതിനായി മാതാപിതാക്കള്‍ സ്വന്തം മകനെ വിറ്റു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയ്ക്കടുത്ത് കരിക്കാട് ഗ്രാമത്തിലാണ് മാതാപിതാക്കള്‍...
ജക്കാര്‍ത്ത: സുനാമി ഭീതി മാറാതെ വീണ്ടും ഇന്തോനേഷ്യ. സുനാമി ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് 4000ത്തോളം ആളുകളെ ഒഴിപ്പിച്ചു. ഇന്തോനേഷ്യന്‍ നാഷണല്‍ ബ്യൂറോ ഓഫ്...
മലപ്പുറം: ട്രെയിനില്‍ സീറ്റും വൈദ്യസഹായവും ലഭിക്കാതെ ഒരുവയസ്സുകാരി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അടിയന്തര അന്വേഷണ...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു കൂടിക്കാഴ്ച്ച നടത്തി. ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച്ച. സര്‍ക്കാര്‍ നേതൃത്വത്തില്‍...
അടൂര്‍: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം. അടൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച...
ബെയ്ജിംഗ്: ചൈനയിലെ മുന്‍ ഇന്റലിജന്‍സ് മേധാവി മാ ജിയാന് അഴിമതിക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ. കുറ്റം സമ്മതിച്ച മാ അപ്പീല്‍ നല്കില്ലെന്നു ലിയാവോനിംഗ് പ്രവിശ്യയിലെ കോടതിവൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ...
ഹരിയാന: ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആറു മണിക്കൂറിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മുന്‍ മുഖ്യമന്ത്രി ഭുപേന്ദ്രസിംഗ് ഹൂഡ. അടുത്തിടെ അധികാരം തിരിച്ചുപിടിച്ച മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.