ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കും! സ്ത്രീകളെ അധിക്ഷേപിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കും! സ്ത്രീകളെ അധിക്ഷേപിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ അയ്യപ്പന് ചൈതന്യമില്ലാതാകുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കാമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍...

വയനാടന്‍ ടൂറിസത്തിന്റെ പുതിയമുഖം; ചായക്കഥകളുമായി വയനാട്ടില്‍ ടീ മ്യൂസിയം തുറന്നു

വയനാടന്‍ ടൂറിസത്തിന്റെ പുതിയമുഖം; ചായക്കഥകളുമായി വയനാട്ടില്‍ ടീ മ്യൂസിയം തുറന്നു

വയനാട്: വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് വയനാട്. മഞ്ഞും മലകളും മാടി വിളിക്കുന്ന ദേശം സഞ്ചാരികള്‍ക്കു മുന്നില്‍ കാഴ്ചയുടെ പുതിയൊരു ലോകമാണ് തുറന്നുക്കൊടുക്കുന്നത്. വയനാടന്‍ ടൂറിസം മേഖലക്ക്...

വയറിന് അസ്വസ്ഥതയ്ക്ക് ചികിത്സ തേടിയെത്തി; സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്നും നീക്കം ചെയ്തത് 33.5 കിലോ ട്യൂമര്‍

വയറിന് അസ്വസ്ഥതയ്ക്ക് ചികിത്സ തേടിയെത്തി; സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്നും നീക്കം ചെയ്തത് 33.5 കിലോ ട്യൂമര്‍

കോയമ്പത്തൂര്‍: വയറിന് അസ്വസ്ഥതയും നടക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ അണ്ഡാശയത്തില്‍നിന്നും 33.5 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു. ഊട്ടി സ്വദേശിനിയായ വസന്തയുടെ...

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ ഭിന്നിപ്പിക്കുന്നു! ചെന്നിത്തല ബിജെപി പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി മത്സരിക്കുകയാണ്; കാനം രാജേന്ദ്രന്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ ഭിന്നിപ്പിക്കുന്നു! ചെന്നിത്തല ബിജെപി പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി മത്സരിക്കുകയാണ്; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ കടമാണ്. അത്...

ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ മുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പുത്തനമ്പലം ക്ഷേത്രക്കുളത്തില്‍ മുങ്ങി വിനായകന്‍ (13) ആണ് മരിച്ചത്. ചാരമംഗലംഡിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയാണ്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

ശബരിമല  സമരത്തിന് രാഷ്ട്രീയ പിന്തുണവേണ്ട, സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് പോകുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല; പന്തളം രാജകുടുംബാംഗം

ശബരിമല സമരത്തിന് രാഷ്ട്രീയ പിന്തുണവേണ്ട, സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് പോകുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല; പന്തളം രാജകുടുംബാംഗം

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നുളള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണ്ടെന്ന് പന്തളം രാജ കുടുബാംഗം ശശികുമാര്‍ വര്‍മ്മ. സമരം...

ക്ഷേത്ര നിയന്ത്രണം ദേവസ്വത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജി: സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ക്ഷേത്ര നിയന്ത്രണം ദേവസ്വത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജി: സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കും എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ്...

തൃശ്ശൂരിലേയും കൊച്ചിയിലേയും എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ ഒരേ സംഘം; മൂന്നംഗ പ്രൊഫഷണല്‍ സംഘത്തിന് പിന്നാലെ പോലീസ്

തൃശ്ശൂരിലേയും കൊച്ചിയിലേയും എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ ഒരേ സംഘം; മൂന്നംഗ പ്രൊഫഷണല്‍ സംഘത്തിന് പിന്നാലെ പോലീസ്

കൊച്ചി: തൃശൂര്‍ കൊരട്ടിയിലും കൊച്ചിയിലെ ഇരുമ്പനത്തുമുണ്ടായ എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ മൂന്നംഗ പ്രൊഫഷണല്‍ സംഘമാണെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അര്‍ധരാത്രി 12ന് ശേഷമാണ് രണ്ടു കവര്‍ച്ചകളും നടന്നിരിക്കുന്നത്....

‘എല്ലാവരും ആദരവോടെ സ്ത്രീകളെ സമീപിക്കാന്‍ പഠിക്കേണ്ട സമയമായി’; മീ ടൂവിന് പിന്തുണയുമായി രാഹുല്‍

‘എല്ലാവരും ആദരവോടെ സ്ത്രീകളെ സമീപിക്കാന്‍ പഠിക്കേണ്ട സമയമായി’; മീ ടൂവിന് പിന്തുണയുമായി രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ശക്തമായ മീ ടൂ ക്യംപെയിനിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയത്. ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന്...

150-ാം ഗാന്ധി ജയന്തി: സര്‍ക്കാര്‍ വിട്ടയക്കുന്നത് 900 തടവുകാരെ; 55 വയസ് കഴിഞ്ഞ ട്രാന്‍സ്‌ജെന്റേഴ്‌സിനും ഇളവ്

150-ാം ഗാന്ധി ജയന്തി: സര്‍ക്കാര്‍ വിട്ടയക്കുന്നത് 900 തടവുകാരെ; 55 വയസ് കഴിഞ്ഞ ട്രാന്‍സ്‌ജെന്റേഴ്‌സിനും ഇളവ്

ന്യൂഡല്‍ഹി: രാജ്യത്തെ തടവറകളില്‍ നിന്നും മോചിതരാകാന്‍ പോകുന്നത് 900 തടവുകാര്‍. 150-ാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രത്യേക വിഭാഗങ്ങളില്‍ പെടുന്ന 900 തടവുകാരെയാണ് ആദ്യ ഘട്ടത്തില്‍ വിട്ടയക്കാന്‍ തീരുമാനമായത്....

Page 7594 of 7617 1 7,593 7,594 7,595 7,617

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.