കേരളത്തിലെ ഓണററി ശ്രീലങ്കന്‍ കോണ്‍സല്‍ ജോമോന്‍ ജോസഫ് എടത്തല അന്തരിച്ചു

കേരളത്തിലെ ഓണററി ശ്രീലങ്കന്‍ കോണ്‍സല്‍ ജോമോന്‍ ജോസഫ് എടത്തല അന്തരിച്ചു

മലയാറ്റൂര്‍: കേരളത്തിലെ ഓണററി ശ്രീലങ്കന്‍ കോണ്‍സല്‍ ജോമോന്‍ ജോസഫ് എടത്തല അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. രക്ത സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്ത് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ഇന്ന്...

‘ഞാനൊന്നുമറിഞ്ഞില്ലേ..’ ശബരിമല വിഷയത്തിലും കേരളത്തിലേക്കുള്ള മടങ്ങിവരവിലും പ്രതികരിച്ച് ഗവര്‍ണര്‍ കുമ്മനം

‘ഞാനൊന്നുമറിഞ്ഞില്ലേ..’ ശബരിമല വിഷയത്തിലും കേരളത്തിലേക്കുള്ള മടങ്ങിവരവിലും പ്രതികരിച്ച് ഗവര്‍ണര്‍ കുമ്മനം

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധങ്ങളില്‍ ഭാഗമാകാന്‍ കേരളത്തിലേക്ക് എത്തുമെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. അക്കാര്യങ്ങളെക്കുറിച്ച്...

മതവൈരം വളര്‍ത്താന്‍ ശ്രമിച്ചു..! കുട്ടികള്‍ക്കിടയില്‍ ഹിന്ദു മുസ്‌ളീം വേര്‍ത്തിരിവ് ഉണ്ടാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍

മതവൈരം വളര്‍ത്താന്‍ ശ്രമിച്ചു..! കുട്ടികള്‍ക്കിടയില്‍ ഹിന്ദു മുസ്‌ളീം വേര്‍ത്തിരിവ് ഉണ്ടാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതവൈരം വളര്‍ത്താന്‍ ശ്രമിച്ച സ്‌കൂളിനെതിരെ നടപടി ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്ത്. ഡല്‍ഹിയിലെ വാസീറാബാദിലെ സ്‌കൂളിലാണ് കുട്ടികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്....

വനിതാ മാധ്യമപ്രവര്‍ത്തകര്‍ അത്ര നിഷ്‌ക്കളങ്കരൊന്നുമല്ല: വിവാദ പരാമര്‍ശവുമായി ബിജെപി വനിതാ നേതാവ്

വനിതാ മാധ്യമപ്രവര്‍ത്തകര്‍ അത്ര നിഷ്‌ക്കളങ്കരൊന്നുമല്ല: വിവാദ പരാമര്‍ശവുമായി ബിജെപി വനിതാ നേതാവ്

ഭോപ്പാല്‍: വനിതാ മാധ്യമപ്രവര്‍ത്തകര്‍ അത്ര നിഷ്‌ക്കളങ്കരൊന്നും അല്ലാത്തത് കൊണ്ടാണ് അവരെ ദുരുപയോഗം ചെയ്യാന്‍ കഴിഞ്ഞതെന്ന് ബിജെപി വനിതാ നേതാവിന്റെ പ്രസ്താവന. മീ ടൂ ക്യാംപെയിനിലൂടെ കേന്ദ്ര വിദേശകാര്യ...

കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ഫ്രഞ്ച്  നിര്‍മ്മാണ കമ്പനി; റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്പനി തീരുമാനം

കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ഫ്രഞ്ച് നിര്‍മ്മാണ കമ്പനി; റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്പനി തീരുമാനം

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അനില്‍ അബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ഫ്രഞ്ച് ആയുധ നിര്‍മ്മാണ കമ്പനി രംഗത്ത്....

ക്ഷേത്രത്തിലെ പണം സര്‍ക്കാര്‍ കട്ടോണ്ടു പോയേ എന്ന് വിലപിക്കുന്ന സംഘപരിവാര്‍ അറിയാന്‍; ക്ഷേത്രങ്ങള്‍ക്കായി മാത്രം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചെലവാക്കിയത് 70 കോടി!

ക്ഷേത്രത്തിലെ പണം സര്‍ക്കാര്‍ കട്ടോണ്ടു പോയേ എന്ന് വിലപിക്കുന്ന സംഘപരിവാര്‍ അറിയാന്‍; ക്ഷേത്രങ്ങള്‍ക്കായി മാത്രം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചെലവാക്കിയത് 70 കോടി!

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നു എന്ന് വിലപിച്ച് വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടുന്ന സംഘപരിവാറിന് കൃത്യമായ മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 70...

സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ആശ്വസിക്കാം..! പത്താംക്ലാസ് വിജയിക്കാന്‍ 33 ശതമാനം മാര്‍ക്കുനേടിയാല്‍മതി

സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ആശ്വസിക്കാം..! പത്താംക്ലാസ് വിജയിക്കാന്‍ 33 ശതമാനം മാര്‍ക്കുനേടിയാല്‍മതി

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ആശ്വസിക്കാം. വരുന്ന അധ്യയന വര്‍ഷം മുതല്‍ പത്താംക്ലാസ് വിജയിക്കാന്‍ 33 ശതമാനം മാര്‍ക്കുനേടിയാല്‍മതി. ഓരോ വിഷയത്തിലും തിയറിയിലും പ്രാക്ടിക്കലിലും കൂടി...

കലിതുള്ളിയ തിത്‌ലി അടങ്ങി..! ഒഡീഷയെ ഭീതിയിലാഴ്ത്തിയ ചുഴലിക്കാറ്റിന്റെ വേഗത കുറയുന്നു

കലിതുള്ളിയ തിത്‌ലി അടങ്ങി..! ഒഡീഷയെ ഭീതിയിലാഴ്ത്തിയ ചുഴലിക്കാറ്റിന്റെ വേഗത കുറയുന്നു

ഭുവനേശ്വര്‍: ഒഡീഷയെ ഭീതിയിലാഴ്ത്തി ആഞ്ഞടിച്ച തിത്ലി ചുഴലിക്കാറ്റിന്റെ വേഗത കുറയുന്നതായി റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപംകൊണ്ട കാറ്റാണ് ചുഴലിക്കാറ്റായി മാറിയത്. ശക്തമായ കാറ്റിനെ തുടര്‍ന്നുള്ള അപകടങ്ങളില്‍...

ആധാര്‍ ഇല്ലെന്ന് ആരോപിച്ച് ഒമ്പത് വയസ്സുകാരിക്ക് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രി ചികിത്സ നിഷേധിച്ചു..! കെജ്‌രിവാളിനെ കുറ്റപ്പെടുത്തി ബിജെപി

ആധാര്‍ ഇല്ലെന്ന് ആരോപിച്ച് ഒമ്പത് വയസ്സുകാരിക്ക് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രി ചികിത്സ നിഷേധിച്ചു..! കെജ്‌രിവാളിനെ കുറ്റപ്പെടുത്തി ബിജെപി

ന്യൂഡല്‍ഹി: ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒമ്പത് വയസ്സുകാരിക്ക് ആധാര്‍ ഇല്ലെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു. എന്നാല്‍ സംഭവം വിവാദമായതോടെ കേന്ദ്രമന്ത്രി ജെപി...

ശബരിമല ചവിട്ടാന്‍ തയ്യാറാണ്..! സമൂഹത്തോടുള്ള ഭയം, മല ചവിട്ടാന്‍ മടിച്ചു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മുന്‍ഗാമിയാകണം; മുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകയുടെ കത്ത്

ശബരിമല ചവിട്ടാന്‍ തയ്യാറാണ്..! സമൂഹത്തോടുള്ള ഭയം, മല ചവിട്ടാന്‍ മടിച്ചു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മുന്‍ഗാമിയാകണം; മുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകയുടെ കത്ത്

ന്യൂഡല്‍ഹി: പിണറായി വിജയന്‍ സാര്‍ ശബരിമല കയറാന്‍ ഞാന്‍ തയ്യാറാണ്.... വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക ശിവാനി സ്പോലിയ രംഗത്ത്. തന്റെ ഫേസ്ബുക്കിലൂടെയാണ് ശബരിമല...

Page 7575 of 7596 1 7,574 7,575 7,576 7,596

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.