Youths dies | Bignewslive

വിനോദയാത്രയ്‌ക്കെത്തിയ രണ്ട് യുവാക്കൾ ധർമടത്ത് കടലിൽ മുങ്ങിമരിച്ചു; ദീപാവലി ആഘോഷം അവസാനിച്ചത് ദുരന്തത്തിൽ

ധർമടം: ധർമടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. വിനോദയാത്രായ്‌ക്കെത്തിയ സംഘത്തിലെ ഗൂഢല്ലൂർ എസ്.എഫ്. നഗർ സ്വദേശികളുമായ മുരുകന്റെ മകൻ അഖിൽ...

kerala employees | Bignewslive

തൊഴിലുറപ്പ് കൂലി സ്വരുക്കൂട്ടി വെച്ച് 13 വനിതകളുടെ ഉല്ലാസ യാത്ര; സ്വപ്‌നം മാത്രമായ വിമാനത്തിലും കയറി, തീവണ്ടിയിലും വിമാനത്തിലും ബോട്ടിലും കയറി ആസ്വദിച്ച് ഇവരുടെ യാത്ര

കൊണ്ടോട്ടി: തൊഴിലുറപ്പ് കൂലി സ്വരുക്കൂട്ടി വെച്ച് മൂന്ന് ദിവസത്തെ ഉല്ലാസ യാത്രയ്ക്ക് എത്തിയ 13 വനിതകളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. ചക്കിപ്പറമ്പിൽ കെ. ദേവയാനി, പൂളക്കപ്പറമ്പ്...

സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം ജനപ്രതിനിധികള്‍ക്ക് എന്തിന്: കെഎസ്ആര്‍ടിസിയ്‌ക്കെതിരെ ഹൈക്കോടതി

സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം ജനപ്രതിനിധികള്‍ക്ക് എന്തിന്: കെഎസ്ആര്‍ടിസിയ്‌ക്കെതിരെ ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം ജനപ്രതിനിധികള്‍ക്ക് അനുവദിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അര്‍ഹരായവര്‍ക്ക്...

‘നിര്‍ബന്ധിത രാജി ആവശ്യപ്പെടുന്നു’: മന്ത്രി ശിവന്‍കുട്ടിക്ക് പരാതി നല്‍കി ബൈജൂസ് ജീവനക്കാര്‍

‘നിര്‍ബന്ധിത രാജി ആവശ്യപ്പെടുന്നു’: മന്ത്രി ശിവന്‍കുട്ടിക്ക് പരാതി നല്‍കി ബൈജൂസ് ജീവനക്കാര്‍

തിരുവനന്തപുരം: എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെതിരെ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി. മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ കമ്പനി തിരുവനന്തപുരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നെന്ന് ബൈജൂസ് അറിയിച്ചതായാണ് ജീവനക്കാര്‍ മന്ത്രിയ്ക്ക് നല്‍കിയ...

സ്വപ്ന കഠിനമായ യാതനകള്‍ അനുഭവിച്ച സ്ത്രീ; ആരോപണങ്ങള്‍ തന്റെ നേരേയ്ക്ക് എത്തിക്കാന്‍ ശ്രമം; ബിജെപി പാളയത്തിലാണ് ഗൂഢാലോചനയെന്ന് കടകംപള്ളി

സ്വപ്ന കഠിനമായ യാതനകള്‍ അനുഭവിച്ച സ്ത്രീ; ആരോപണങ്ങള്‍ തന്റെ നേരേയ്ക്ക് എത്തിക്കാന്‍ ശ്രമം; ബിജെപി പാളയത്തിലാണ് ഗൂഢാലോചനയെന്ന് കടകംപള്ളി

തിരുവനന്തപുരം: സിപിഎം നേതാക്കള്‍ക്ക് എതിരെ സ്വപ്ന സുരേഷ് തുടരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിനിടെ തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുന്‍മന്ത്രിമാരായ കടകംപള്ളി...

senior clerk | Bignewslive

കൈക്കൂലി നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് ഇല്ല; ഗതികെട്ട് പൊതുജനം, ഒടുവിൽ 10000 രൂപ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ

വടക്കാഞ്ചേരി: വില്ലേജ് ഓഫീസ് സീനിയർ ക്ലർക്ക് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയർ ക്ലാർക്ക് ചന്ദ്രനാണ് വിജിലൻസിന്റെ പിടിയിലായത്. 10,000 രൂപ...

ക്രെഡിറ്റ്‌സ് കിട്ടണം! കാന്താര പാട്ട് ‘നവരസം’ത്തിന്റെ കോപ്പിയടി: അംഗീകരിക്കും വരെ പോരാടുമെന്ന് തൈക്കുടം ബ്രിഡ്ജ്

ക്രെഡിറ്റ്‌സ് കിട്ടണം! കാന്താര പാട്ട് ‘നവരസം’ത്തിന്റെ കോപ്പിയടി: അംഗീകരിക്കും വരെ പോരാടുമെന്ന് തൈക്കുടം ബ്രിഡ്ജ്

കൊച്ചി: ഹിറ്റ് കന്നഡ ചിത്രം കാന്താരയിലെ 'വരാഹരൂപം..' എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ 'നവരസം' എന്ന ഗാനത്തിന്റെ ടൈറ്റില്‍ ഗാനം കോപ്പിയടിച്ചതാണെന്ന് ഉറപ്പിച്ച് തൈക്കുടം ബ്രിഡ്ജ്. നവരസത്തില്‍...

കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ് നടത്താന്‍ മാത്രം തരം താഴ്ന്നിട്ടില്ല, ഇവിടേക്ക് സ്വപ്നയെ തനിച്ച് വിളിക്കാന്‍ മാത്രം മൗഢ്യനുമല്ല: പി ശ്രീരാമകൃഷ്ണന്‍

കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ് നടത്താന്‍ മാത്രം തരം താഴ്ന്നിട്ടില്ല, ഇവിടേക്ക് സ്വപ്നയെ തനിച്ച് വിളിക്കാന്‍ മാത്രം മൗഢ്യനുമല്ല: പി ശ്രീരാമകൃഷ്ണന്‍

മലപ്പുറം: സ്വര്‍ണക്കടത്ത് കേസുള്‍പ്പടെയുള്ള കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ സ്പീക്കറും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷ്ണന്‍. അസംബന്ധവും അസത്യപ്രചരണങ്ങളും എല്ലാ...

എഴുത്തുകാരിക്ക് നേരെ അതിക്രമം; പ്രതിയായ സിവിക് ചന്ദ്രന്‍ അറസ്റ്റില്‍; ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി

എഴുത്തുകാരിക്ക് നേരെ അതിക്രമം; പ്രതിയായ സിവിക് ചന്ദ്രന്‍ അറസ്റ്റില്‍; ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി

കോഴിക്കോട്: ദളിത് വിഭാഗത്തില്‍പ്പെട്ട സാഹിത്യകാരിയ്ക്ക് നേരെ നടത്തിയ ലൈംഗികാതിക്രമത്തില്‍ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്‍ കീഴടങ്ങി. പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ യുവതിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന...

washing

അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിച്ചില്ല, ഹോട്ടല്‍ അടിച്ച് തകര്‍ത്ത് യുവാക്കള്‍; അഞ്ച് പേര്‍ അറസ്റ്റില്‍

മാവേലിക്കര: അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഉടലെടുത്ത ദേഷ്യത്തില്‍ ഹോട്ടല്‍ അടിച്ച് തകര്‍ത്ത് ആറംഗ സംഘം. സംഭവത്തില്‍ ഹോട്ടലുടമ നല്‍കിയ പരാതിയില്‍ അഞ്ച് പേരെ പോലീസ്...

Page 990 of 4707 1 989 990 991 4,707

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.