സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട് ഫ്‌ലെക്‌സ് വൈറലായി; ശരത്തിനെ ഇനി ‘ക്ളാസ് റൂമില്‍’ കാണാം

സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട് ഫ്‌ലെക്‌സ് വൈറലായി; ശരത്തിനെ ഇനി ‘ക്ളാസ് റൂമില്‍’ കാണാം

കൊച്ചി: സിനിമയില്‍ ചാന്‍സിനായി ശ്രമിച്ച് നടക്കാതായപ്പോള്‍ ഫ്‌ലെക്‌സ് ബോര്‍ഡ് വച്ച് ശരത് പനച്ചിക്കാട് എന്ന യുവാവ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.'സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. പ്രതീക്ഷയോടെ ശരത്ത് പനച്ചിക്കാട്', എന്നെഴുതിയാണ്...

മിന്നല്‍ മുരളിയായി ‘ഷാസ്’: പാഞ്ഞടുത്ത് പിന്നാലെ കൂടി തെരുവ് നായകള്‍; ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് നാലാം ക്ലാസുകാരന്‍

മിന്നല്‍ മുരളിയായി ‘ഷാസ്’: പാഞ്ഞടുത്ത് പിന്നാലെ കൂടി തെരുവ് നായകള്‍; ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് നാലാം ക്ലാസുകാരന്‍

കണ്ണൂര്‍: തെരുവ് നായയുടെ ആക്രണത്തില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് നാലാം ക്ലാസുകാരന്‍. കണ്ണൂര്‍ കോളയാടാണ് സംഭവം. കോളയാട് സ്വദേശി സമീറിന്റെ മകന്‍ നാലാം ക്ലാസുകാരന്‍ ഷാസ്...

ആര്‍ത്തവ നാളുകളില്‍ ഇത്രയും വേദനയോ? പരീക്ഷിച്ചറിഞ്ഞ് ഹൈബി ഈഡന്‍ എംപി

ആര്‍ത്തവ നാളുകളില്‍ ഇത്രയും വേദനയോ? പരീക്ഷിച്ചറിഞ്ഞ് ഹൈബി ഈഡന്‍ എംപി

കൊച്ചി: ആര്‍ത്തവ നാളുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ക്രാംപ്‌സ് എന്ന മസില്‍ വേദന സിമുലേറ്ററിലൂടെ അനുഭവിച്ച് ഹൈബി ഈഡന്‍ എംപി. ഹൈബി ഈഡന്‍ എംപി നടപ്പാക്കുന്ന കപ്പ് ഓഫ്...

‘ഹര്‍ ഘര്‍ തിരംഗ’: വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും

‘ഹര്‍ ഘര്‍ തിരംഗ’: വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹര്‍ ഘര്‍ തിരംഗയില്‍ ഭാഗമായി വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി താരങ്ങളായ...

snake bite | Bignewslive

കുട്ടിയെ ആഞ്ഞുകൊത്താൻ പത്തിവിടർത്തി മൂര്‍ഖന്‍ പാമ്പ്; ഓടിയെത്തി രക്ഷകയായി അമ്മ, മുൾമുനയിൽ നിർത്തി വീഡിയോ

വീടിന്റെ പടിക്കെട്ടിന് അരികിലൂടെ ഇഴഞ്ഞുപോയ പാമ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ഒരു കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കുട്ടിയുടെ രക്ഷകയായി എത്തിയതാകട്ടെ സ്വന്തം അമ്മയും. ബിജുകുമാര്‍...

പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആസം സ്വദേശി മരിച്ചു; സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ആശങ്കയില്‍

പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആസം സ്വദേശി മരിച്ചു; സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ ആശങ്കയില്‍

കോട്ടയം: പേവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആസം സ്വദേശി മരിച്ചു. ആസാം സ്വദേശിയായ ജീവന്‍ ബറുവയാണ് മരിച്ചത്. പേവിഷ ബാധയ്ക്ക് ചികിത്സ തേടുന്നതിനിടെ ഇയാള്‍...

train accident | Bignewslive

പാളത്തിൽ ബോധരഹിതനായി 60കാരൻ; ഒരു നിമിഷം കളഞ്ഞില്ല, വലിച്ച് ജീവിതത്തിലേക്ക് കയറ്റി 14കാരൻ, ആദിലിന്റെ മനോധൈര്യത്തിന് അഭിനന്ദന പ്രവാഹം

തലയോലപ്പറമ്പ്: റെയിൽവേ പാളത്തിൽ ബോധരഹിതനായി കിടന്ന 60കാരനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി 14കാരൻ. തോന്നല്ലൂർ ശ്രാങ്കുഴിയിൽ സിജു- അമ്പിളി ദമ്പതികളുടെ മകൻ ആദിൽ സിജുവാണ് ശ്രാങ്കുഴിയിൽ മോഹനനെ...

Car accident | Bignewslive

കാർ കൊക്കയിലേക്ക് മറിഞ്ഞു; എയർ ബാഗ് തുണച്ചു, സിനിമ-സീരിയൽ താരമടക്കം രണ്ട് യുവതികൾക്ക് അത്ഭുതരക്ഷ

അതിരപ്പിള്ളി: സംസ്ഥാനപാതയായ ആനമല റോഡിൽ പത്തടിപ്പാലത്തിന് സമീപം തകർന്നുകിടക്കുന്ന റോഡിൽ നിയന്ത്രണംവിട്ട കാർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാരായ സിനിമ-സീരിയൽ താരമടക്കം രണ്ട് യുവതികൾ...

കുറ്റ്യാടിയിൽ മർദനത്തിനിരയായ യുവാവ് മരിച്ചു

കുറ്റ്യാടിയിൽ മർദനത്തിനിരയായ യുവാവ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടി കൈവേലിയിൽ മർദനമേറ്റ യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കൽ പറമ്പത്ത് വിഷ്ണു (30) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിഷ്ണുവിനെ...

മദ്യലഹരിയില്‍ സ്വന്തമെന്ന് കരുതി റോഡില്‍ നിര്‍ത്തിയിട്ട കാറുമായി സ്ഥലം വിട്ടു: കാറില്‍ യുവതിയും കുഞ്ഞും; തൊട്ടുപിന്നാലെ അപകടം

മദ്യലഹരിയില്‍ സ്വന്തമെന്ന് കരുതി റോഡില്‍ നിര്‍ത്തിയിട്ട കാറുമായി സ്ഥലം വിട്ടു: കാറില്‍ യുവതിയും കുഞ്ഞും; തൊട്ടുപിന്നാലെ അപകടം

കോട്ടയം: ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ആള്‍ സ്വന്തം കാറാണെന്ന് കരുതി റോഡില്‍ നിര്‍ത്തിയിട്ട മറ്റൊരുകാറുമായി സ്ഥലം വിട്ടു. കാറിലുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ കാര്‍ വഴിയിലെ ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ച്...

Page 887 of 4514 1 886 887 888 4,514

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.