കോഴിക്കോട്: കുറ്റ്യാടി കൈവേലിയിൽ മർദനമേറ്റ യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കൽ പറമ്പത്ത് വിഷ്ണു (30) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിഷ്ണുവിനെ മർദിച്ച ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലിനെ (23) വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
‘ഹർ ഘർ തിരംഗ’ ഇന്ന് മുതൽ;പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സംസ്ഥാനങ്ങൾ
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.അച്ഛൻ:പരേതനായ കൃഷ്ണൻ,അമ്മ:സുമതി ,ഭാര്യ: ശ്രേയ. സഹോദരി: ഷിൻസി.
Discussion about this post