Son Suicide | Bignewslive

അച്ഛന്റെ വിയോഗം താങ്ങാനായില്ല; ഒരു മണിക്കൂറിന് ശേഷം മകൻ തൂങ്ങിമരിച്ചു

കൊല്ലം: പിതാവിന്റെ വിയോഗം താങ്ങാനാവാതെ മകൻ ജീവനൊടുക്കി. മുണ്ടയ്ക്കൽ വെസ്റ്റ് കുമാർഭവനത്തിൽ കെ.നെല്ലൈകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്. 70 വയസായിരുന്നു. വലന്‍സിയ ഡബിള്‍:...

കൂട്ടബലാത്സംഗക്കേസ്: സിഐ സുനുവിനെ സസ്‌പെന്‍ഡ് ചെയ്തു

കൂട്ടബലാത്സംഗക്കേസ്: സിഐ സുനുവിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ സുനുവിനെ സസ്‌പെന്‍ഡ് ചെയ്തു. കൊച്ചി കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ഡ്യൂട്ടിക്കെത്തിയതിനെ തുടര്‍ന്ന് സുനുവിനോട് അവധിയില്‍...

abbas| bignewslive

നടന്‍ അബ്ബാസ് ആശുപത്രിയില്‍, ശസ്ത്രക്രിയ വിജയകരം

തെന്നിന്ത്യന്‍ നടന്‍ അബ്ബാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയില്‍. കാലിനുണ്ടായ പരുക്കിനെ തുടര്‍ന്നാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അബ്ബാസ് തന്നെയാണ് വിവരം ആരാധകരെ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍...

അവരുടെ ചുവട് തെറ്റരുത്: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ചുവടു തെറ്റാതിരിക്കാന്‍ നൃത്തം, ഹീതു ടീച്ചര്‍ക്ക് അഭിനന്ദനവുമായി മന്ത്രിയും

അവരുടെ ചുവട് തെറ്റരുത്: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ചുവടു തെറ്റാതിരിക്കാന്‍ നൃത്തം, ഹീതു ടീച്ചര്‍ക്ക് അഭിനന്ദനവുമായി മന്ത്രിയും

കൊച്ചി: തന്റെ കുഞ്ഞുങ്ങള്‍ക്ക് ചുവടുതെറ്റാതിരിക്കാന്‍ സദസിലിരുന്ന് നൃത്തമാടി കൈയ്യടി നേടി പറവൂര്‍ വടക്കേക്കര ബഡ്‌സ് സ്‌കൂള്‍ അധ്യാപിക ഹീതു ലക്ഷ്മി. ഭിന്നശേഷിക്കാരായ കുട്ടികള്‍ വേദിയില്‍ കളിയ്ക്കുമ്പോള്‍, അവരുടെ...

ലോകകപ്പ് കാണണം: 23 ലക്ഷം മുടക്കി വീടും സ്ഥലവും വാങ്ങി കൊച്ചിയിലെ യുവാക്കള്‍

ലോകകപ്പ് കാണണം: 23 ലക്ഷം മുടക്കി വീടും സ്ഥലവും വാങ്ങി കൊച്ചിയിലെ യുവാക്കള്‍

കൊച്ചി: ലോകത്തിന്റെ കണ്ണു കാതുമെല്ലാം ഫുട്ബോള്‍ മാമാങ്കത്തിനായി കാതോര്‍ത്തിരിക്കുകയാണ്. ലോകത്തിന്റെ വിവിധയിടങ്ങില്‍ പലതരത്തിലുമുള്ള ആഘോഷങ്ങളാണ് ഈ ദിനങ്ങളില്‍ ഒരുങ്ങുന്നത്. ഫാന്‍സ് ഗ്രൂപ്പുകാര്‍ വിവിധ ആഘോഷങ്ങളാണ് നടത്തുന്നത്. അതിനിടെ...

death| bignewslive

അര്‍ബുദത്തെ അതിജീവിച്ചത് രണ്ട് തവണ, പിന്നാലെ മസ്തിഷ്‌കാഘാതവും ഹൃദയാഘാതവും, യുവ നടിക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടി ഐന്‍ഡ്രില ശര്‍മ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. നവംബര്‍ ഒന്നിനാണ്...

കൂട്ടബലാത്സംഗക്കേസില്‍ മൂന്നാംപ്രതി, ഇന്‍സ്‌പെക്ടര്‍ പിആര്‍ സുനുവിന് നിര്‍ബന്ധിത അവധി നല്‍കി എഡിജിപി; നടപടി ഡ്യൂട്ടിക്ക് എത്തിയതിന് പിന്നാലെ

കൂട്ടബലാത്സംഗക്കേസില്‍ മൂന്നാംപ്രതി, ഇന്‍സ്‌പെക്ടര്‍ പിആര്‍ സുനുവിന് നിര്‍ബന്ധിത അവധി നല്‍കി എഡിജിപി; നടപടി ഡ്യൂട്ടിക്ക് എത്തിയതിന് പിന്നാലെ

കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ മൂന്നാംപ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പിആര്‍ സുനു ഡ്യൂട്ടിക്ക് എത്തി. പിന്നാലെ നിര്‍ബന്ധിത അവധി നല്‍കി തിരിച്ചയയ്ക്കുകയും ചെയ്തു....

മറക്കാന്‍ പാടില്ല! സിനിമ വ്യവസായം തകര്‍ന്ന കാലത്ത് രക്ഷപ്പെടുത്തിയത് ഷക്കീല: പിന്തുണച്ച് ശാരദക്കുട്ടി

മറക്കാന്‍ പാടില്ല! സിനിമ വ്യവസായം തകര്‍ന്ന കാലത്ത് രക്ഷപ്പെടുത്തിയത് ഷക്കീല: പിന്തുണച്ച് ശാരദക്കുട്ടി

കോഴിക്കോട്: ഒമര്‍ ലുലുവിന്റെ പുതിയ ചിത്രമായ 'നല്ല സമയം'ത്തിന്റെ ട്രെയിലര്‍ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അവസാനനിമിഷം റദ്ദാക്കിയത് വിവാദമായിരുന്നു. ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന്...

‘നിര്‍ത്തൂ..’ സിങ്കപ്പൂര്‍ മോഡല്‍ തള്ള്’: ട്വന്റി 20 നടത്തുന്നത് വ്യാജ പ്രചരണമാണെന്ന് പിവി ശ്രീനിജിന്‍

‘നിര്‍ത്തൂ..’ സിങ്കപ്പൂര്‍ മോഡല്‍ തള്ള്’: ട്വന്റി 20 നടത്തുന്നത് വ്യാജ പ്രചരണമാണെന്ന് പിവി ശ്രീനിജിന്‍

കൊച്ചി: മലയിടംതുരുത്ത് എല്‍പി സ്‌കൂള്‍ നിര്‍മ്മാണം സംബന്ധിച്ച് കിഴക്കമ്പലത്തെ ട്വന്റി 20 പാര്‍ട്ടി നടത്തുന്നത് വ്യാജ പ്രചരണമാണെന്ന് ആരോപിച്ച് പിവി ശ്രീനിജിന്‍ എംഎല്‍എ രംഗത്ത്. എംഎല്‍എ ഫണ്ട്...

theft

കാമുകന്റെ കടം തീര്‍ക്കാന്‍; അച്ഛന്‍ മരിച്ച ശേഷം, അമ്മ ഉപേക്ഷിച്ചപ്പോള്‍ പൊന്നുപോലെ നോക്കിയ മുത്തശ്ശിയുടെ 17 പവന്‍ സ്വര്‍ണ്ണവും 8 ലക്ഷം രൂപയും കവര്‍ന്നു ചെറുമകള്‍, അറസ്റ്റ്

ചേര്‍പ്പ്: കാമുകന്റെ സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാന്‍ മുത്തശ്ശിയുടെ 17 പവന്‍ സ്വര്‍ണവും എട്ട് ലക്ഷവും കവര്‍ന്ന ചെറുമകളും കാമുകനും പിടിയില്‍. പള്ളിപ്പുറം പുളിപ്പറമ്പില്‍ സൗപര്‍ണിക (21), വെങ്ങിണിശ്ശേരി...

Page 766 of 4523 1 765 766 767 4,523

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.