BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ലോകകപ്പ് കാണണം: 23 ലക്ഷം മുടക്കി വീടും സ്ഥലവും വാങ്ങി കൊച്ചിയിലെ യുവാക്കള്‍

Anu by Anu
November 20, 2022
in Kerala News
0
ലോകകപ്പ് കാണണം: 23 ലക്ഷം മുടക്കി വീടും സ്ഥലവും വാങ്ങി കൊച്ചിയിലെ യുവാക്കള്‍
82
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ലോകത്തിന്റെ കണ്ണു കാതുമെല്ലാം ഫുട്ബോള്‍ മാമാങ്കത്തിനായി കാതോര്‍ത്തിരിക്കുകയാണ്. ലോകത്തിന്റെ വിവിധയിടങ്ങില്‍ പലതരത്തിലുമുള്ള ആഘോഷങ്ങളാണ് ഈ ദിനങ്ങളില്‍ ഒരുങ്ങുന്നത്. ഫാന്‍സ് ഗ്രൂപ്പുകാര്‍ വിവിധ ആഘോഷങ്ങളാണ് നടത്തുന്നത്. അതിനിടെ കൊച്ചിയില്‍ നിന്നുള്ള ഒരു കൂട്ടം യുവാക്കള്‍ വ്യത്യസ്തരായിരിക്കുകയാണ്. ലോകകപ്പ് കാണാന്‍ ലക്ഷങ്ങള്‍ മുടക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍.

READ ALSO

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

February 13, 2026
2
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

February 13, 2026
4

മുടങ്ങാതെ എല്ലാവര്‍ക്കും ലോകകപ്പ് കാണണം. അതിനായി മൂന്ന് സെന്റ് സ്ഥലവും ഒരു വീടും വാങ്ങിയിരിക്കുകയാണ് കൊച്ചി കങ്ങരപ്പടിയിലെ ഫുട്ബോള്‍ ആരാധകര്‍. 17 പേര്‍ ചേര്‍ന്നാണ് വീടും സ്ഥലവും 23 ലക്ഷം രൂപ കൊടുത്ത് സ്വന്തമാക്കിയത്. വേള്‍ഡ് കപ്പ് കഴിഞ്ഞാലും വീട് പൊളിച്ചുകളഞ്ഞാലും ഒരിടം സ്പോര്‍ട്സിന് വേണ്ടി തന്നെ നിലനിര്‍ത്താനാണ് ഈ സംഘത്തിന്റെ തീരുമാനം.

പന്തുകളിയുടെ എല്ലാ ആവേശങ്ങളും ഉള്‍ക്കൊണ്ട് ലോകകപ്പ് കാണാന്‍ ഇവര്‍ക്ക് സ്ഥിരമായി ഒരിടമില്ലായിരുന്നു. പലപ്പോഴും പൊതുസ്ഥലത്ത് ഷെഡും മറ്റും കെട്ടി, അയല്‍പക്കത്ത് നിന്ന് വൈദ്യുതിയും വാങ്ങിയായിരുന്നു കളി കണ്ടിരുന്നത്. കുട്ടികള്‍ മുതല്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ ഈ കൂട്ടായ്മയിലുണ്ട്.

Read Also: മറക്കാന്‍ പാടില്ല! സിനിമ വ്യവസായം തകര്‍ന്ന കാലത്ത് രക്ഷപ്പെടുത്തിയത് ഷക്കീല: പിന്തുണച്ച് ശാരദക്കുട്ടി

അങ്ങനെ ഇത്തവണത്തെ വേള്‍ഡ് കപ്പിന് കര്‍ട്ടനുയര്‍ന്ന് തുടങ്ങിയപ്പോഴും ആവേശം ഒട്ടും കുറഞ്ഞില്ല. ആ സമയത്തായിരുന്നു പ്രദേശത്ത് ഒരു കൊച്ചുവീടും മൂന്ന് സെന്റ് സ്ഥലവും വില്‍ക്കാനുണ്ടെന്ന് അറിഞ്ഞത്. എന്നാല്‍ കളി കാണുന്നത് അവിടെ വച്ചാകാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് 17 പേര്‍ കൂടി തുല്യമായി ഷെയര്‍ എടുത്ത് വീടും സ്ഥലവും ഫുട്ബോള്‍ ഭ്രാന്തിനായി സ്വന്തമാക്കിയത്. 17 പേരുടെയും പേരിലാണ് രജിസ്ട്രേഷന്‍ നടന്നത്.

Tags: 22 fifa world cup

Related Posts

ലോകകപ്പ് മെഡലുകള്‍ സൂക്ഷിച്ച വീടിന് കാവലിരിക്കണം: 19 ലക്ഷത്തിന്റെ നായയെ സ്വന്തമാക്കി എമിലിയാനോ മാര്‍ട്ടിനസ്
World News

ലോകകപ്പ് മെഡലുകള്‍ സൂക്ഷിച്ച വീടിന് കാവലിരിക്കണം: 19 ലക്ഷത്തിന്റെ നായയെ സ്വന്തമാക്കി എമിലിയാനോ മാര്‍ട്ടിനസ്

January 4, 2023
7
മെസി ഖത്തറില്‍ താമസിച്ച റൂം ഇനി മ്യൂസിയം
Sports

മെസി ഖത്തറില്‍ താമസിച്ച റൂം ഇനി മ്യൂസിയം

December 28, 2022
5
മെസിയെ ഓടി വന്ന് കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടത് അമ്മയല്ല: സോഷ്യല്‍ ലോകത്ത് നിറഞ്ഞ് പാചകക്കാരിയോടുള്ള താരത്തിന്റെ സ്‌നേഹം
Sports

മെസിയെ ഓടി വന്ന് കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടത് അമ്മയല്ല: സോഷ്യല്‍ ലോകത്ത് നിറഞ്ഞ് പാചകക്കാരിയോടുള്ള താരത്തിന്റെ സ്‌നേഹം

December 22, 2022
31
മെസ്സിയും സംഘവും മടങ്ങുന്നത് കിരീടവും 347 കോടി രൂപയുമായി: ഫ്രാന്‍സിന് 248 കോടി രൂപയും
World News

മെസ്സിയും സംഘവും മടങ്ങുന്നത് കിരീടവും 347 കോടി രൂപയുമായി: ഫ്രാന്‍സിന് 248 കോടി രൂപയും

December 19, 2022
33
‘ഫൈനല്‍ കളിച്ച് ഈ യാത്ര അവസാനിപ്പിക്കുന്നതില്‍ സന്തോഷം’: ഖത്തറിലേത് അവസാന ലോകകപ്പെന്ന് മെസ്സി
Sports

‘ഫൈനല്‍ കളിച്ച് ഈ യാത്ര അവസാനിപ്പിക്കുന്നതില്‍ സന്തോഷം’: ഖത്തറിലേത് അവസാന ലോകകപ്പെന്ന് മെസ്സി

December 14, 2022
14
കഠിനമായി പ്രയത്‌നിച്ചു: ആ സ്വപ്നം ഇന്നലെ അവസാനിച്ചു; കണ്ണ് നിറച്ച് റൊണാള്‍ഡോ
Sports

കഠിനമായി പ്രയത്‌നിച്ചു: ആ സ്വപ്നം ഇന്നലെ അവസാനിച്ചു; കണ്ണ് നിറച്ച് റൊണാള്‍ഡോ

December 12, 2022
12
Load More
Next Post
അവരുടെ ചുവട് തെറ്റരുത്: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ചുവടു തെറ്റാതിരിക്കാന്‍ നൃത്തം, ഹീതു ടീച്ചര്‍ക്ക് അഭിനന്ദനവുമായി മന്ത്രിയും

അവരുടെ ചുവട് തെറ്റരുത്: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ചുവടു തെറ്റാതിരിക്കാന്‍ നൃത്തം, ഹീതു ടീച്ചര്‍ക്ക് അഭിനന്ദനവുമായി മന്ത്രിയും

abbas| bignewslive

നടന്‍ അബ്ബാസ് ആശുപത്രിയില്‍, ശസ്ത്രക്രിയ വിജയകരം

കൂട്ടബലാത്സംഗക്കേസ്: സിഐ സുനുവിനെ സസ്‌പെന്‍ഡ് ചെയ്തു

കൂട്ടബലാത്സംഗക്കേസ്: സിഐ സുനുവിനെ സസ്‌പെന്‍ഡ് ചെയ്തു

Discussion about this post

RECOMMENDED NEWS

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

11 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

10 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

24 hours ago
6
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

4 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version