accident| bignewslive

ആറംഗ സംഘം സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു, 25കാരന് ദാരുണാന്ത്യം, പരിക്കുകളോടെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍

തൃശൂര്‍: ഡിവൈഡറില്‍ ഇടിച്ച് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. തൃശ്ശൂരില്‍ ദേശീയ പാത ചെമ്പൂത്രയില്‍ ആണ് കാറപകടം. പള്ളുരുത്തി സ്വദേശി അര്‍ജുന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു....

rescue

കളിക്കുന്നതിനിടയില്‍ തല കുടുങ്ങി; വളയം മുറിച്ച് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്

മലപ്പുറം: കളിക്കുന്നതിനിടെ മൂന്നു വയസുകാരന്റെ തലയില്‍ കുടുങ്ങിയ വളയം മുറിച്ച് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തി തിരൂര്‍ ഫയര്‍ഫോഴ്സ്. കണ്ണപ്പറമ്പില്‍ മഹേഷിന്റെ മകന്‍ ഹൈസണ്‍ ആണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച...

woman death| bignewslive

സ്ത്രീധനത്തിന്റെ പേരില്‍ ദേഹോപദ്രവം പതിവ്, മുഖത്തടിയേറ്റ് ചെവിയുടെ കേള്‍വി ശക്തി കുറഞ്ഞു, മൂന്നുമാസം ഗര്‍ഭിണിയായ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം: ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. അട്ടക്കുളങ്ങര ശ്രീവള്ളിയില്‍ ദേവിക(24)യുടെ മരണത്തില്‍ ഭര്‍ത്താവ് ഗോപീകൃഷ്ണന്‍ (31) ആണ് പിടിയിലായത്. മൂന്നുമാസം ഗര്‍ഭിണിയായ യുവതിയെ...

arrest| bignewslive

പ്രണയം പരാജയപ്പെട്ടത് കളിയാക്കിയതില്‍ ദേഷ്യം, ഗര്‍ഭിണികള്‍ ഉള്‍പ്പെടെ യുവതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി യുവാവ്, അറസ്റ്റില്‍

പാലക്കാട്: ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് യുവതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച യുവാവ് പിടിയില്‍. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പഴയലക്കിടിയിലാണ് നടുക്കുന്ന സംഭവം. വയനാടന്‍...

അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ഥിക്കും: അവര്‍ സമാധാനത്തോടെ നല്ല ജീവിതം ജീവിക്കില്ല; വിദ്വേഷ പ്രസംഗവുമായി സുരേഷ് ഗോപി

അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ഥിക്കും: അവര്‍ സമാധാനത്തോടെ നല്ല ജീവിതം ജീവിക്കില്ല; വിദ്വേഷ പ്രസംഗവുമായി സുരേഷ് ഗോപി

കൊച്ചി: തനിക്ക് അവിശ്വാസികളോട് സ്‌നേഹമില്ലെന്ന് വിവാദ പ്രസ്താവനയുമായി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. വിശ്വാസികളുടെ അവകാശങ്ങളുടെ നേര്‍ക്ക് വരുന്നവരുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ഥിക്കുമെന്നും സുരേഷ് ഗോപി...

ബിജുകുര്യൻ മുങ്ങിയത് ആസൂത്രിതമായി; ഇസ്രയേലിൽ കാണാതായ കർഷകന് എതിരെ നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്

ബിജുകുര്യൻ മുങ്ങിയത് ആസൂത്രിതമായി; ഇസ്രയേലിൽ കാണാതായ കർഷകന് എതിരെ നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്

തിരുവനന്തപുരം: കണ്ണൂർ സ്വദേശിയായ കർഷകൻ ഇസ്രയേലിലേക്ക് പോയ കർഷക സംഘത്തിൽനിന്ന് മുങ്ങിയത് ആസൂത്രിതമായെന്ന് മന്ത്രി പി പ്രസാദ്. ആധുനിക കൃഷിരീതി പഠിക്കാനായി പോയ സംഘത്തിൽ നിന്നും ബിജു...

ശിവരാത്രി ആഘോഷത്തിന് ‘പാമ്പായി’ എത്തി ആന പാപ്പാന്‍:  പുലിവാല് പിടിച്ച് സംഘാടകര്‍

ശിവരാത്രി ആഘോഷത്തിന് ‘പാമ്പായി’ എത്തി ആന പാപ്പാന്‍: പുലിവാല് പിടിച്ച് സംഘാടകര്‍

പെരുമ്പിലാവ്: മദ്യപിച്ച് ഫിറ്റായി ഉത്സവത്തിന് ആനയുമായെത്തി പാപ്പാന്‍. പൊറവൂര്‍ ശിവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിനിടെയാണ് പാപ്പാന്‍ ഫിറ്റായി എത്തിയത്. പാമ്പായ പാപ്പാന്‍ കാരണം രാത്രിയിലെ എഴുന്നള്ളിപ്പ് വേണ്ടെന്ന്...

hammer-attack

പ്രണയ നൈരാശ്യം പറഞ്ഞ് കളിയാക്കി; ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ച് യുവാവ്

പാലക്കാട്: പ്രണയ നൈരാശ്യത്തെ കുറിച്ച് പറഞ്ഞ് കളിയാക്കിയതിന് യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ചു. ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുല്‍ ഹാഫിയാണ് ബന്ധുക്കളെ അടിച്ച് പരിക്കേല്‍പ്പിച്ചത്....

build house | Bignewslive

ഭർത്താവിന്റെ ഒന്നാം ചർമ വാർഷികം; ലക്ഷങ്ങൾ വിലയുള്ള ഭൂമി നിർധനരായ 3 പേർക്ക് വീട് വെയ്ക്കാൻ വിട്ടു നിൽകി ജമീല ബീവിയും മക്കളും, മികച്ച മാതൃക

തിരുവനന്തപുരം: ഭർത്താവിന്റെ ഒന്നാം ചരമ വാർഷികത്തിൽ ലക്ഷങ്ങൾ വില വരുന്ന ഭൂമി നിർധനരായ 3 പേർക്ക് വീട് വെയ്ക്കാൻ സ്ഥലം വിട്ടുനൽകി മികച്ച മാതൃകയായി അമ്മയും മക്കളും....

jayamon

മാലിന്യ കൂനയില്‍ നിന്ന് കിട്ടിയ മേല്‍വിലാസത്തില്‍ പതിനായിരം രൂപ പിഴ ചുമത്തി പഞ്ചായത്ത്; എന്ത് ചെയ്യണമെന്നറിയാതെ വെട്ടിലായി ജയമോന്‍

മാലിന്യ കൂനയില്‍ നിന്ന് മേല്‍വിലാസം കിട്ടിയതിനെ തുടര്‍ന്ന് അവിടത്തെ മാലിന്യം മുഴുവനും തലയിലായി പൊല്ലാപ്പ് പിടിച്ച് കോട്ടയം കുറിച്ചി സ്വദേശി ജയമോന്‍. മേല്‍വിലാസമെഴുതിയ കടലാസ് കഷണം മാലിന്യ...

Page 635 of 4513 1 634 635 636 4,513

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.