bus accident| bignewslive

മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അധ്യാപകനും വിദ്യാര്‍ത്ഥിക്കും പരിക്ക്, രക്ഷപ്പെട്ടത് തലനാരിഴയക്ക്

ഭോപ്പാല്‍: മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മധ്യപ്രദേശില്‍ അപകടത്തില്‍പ്പെട്ടു. തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഒരു അധ്യാപകനും ഒരു വിദ്യാര്‍ഥിക്കും സാരമായി...

പലതവണ അവസരം കിട്ടിയിട്ടും ശിൽപിയുടെ പ്രതിമ ‘മുരളി’ ആയില്ല; നടന്റെ സാദൃശ്യമില്ലാത്ത പ്രതിമയ്ക്ക് ചെലവായത് 5.70 ലക്ഷം; എഴുതി തള്ളി സർക്കാർ

പലതവണ അവസരം കിട്ടിയിട്ടും ശിൽപിയുടെ പ്രതിമ ‘മുരളി’ ആയില്ല; നടന്റെ സാദൃശ്യമില്ലാത്ത പ്രതിമയ്ക്ക് ചെലവായത് 5.70 ലക്ഷം; എഴുതി തള്ളി സർക്കാർ

തിരുവനന്തപുരം: നടനും സംഗീത നാടക അക്കാദമി ചെയർമാനുമായിരുന്ന മലയാള സിനിമാ താരം മുരളിയുടെ പ്രതിമ നിർമ്മിക്കുന്നതിൽ പിഴവ് വരുത്തിയ ശിൽപിക്ക് നൽകിയ പണം എഴുതി തള്ളി സർക്കാർ....

lorry driver | Bignewslive

ലോറി ഡ്രൈവറെ വലിച്ചിട്ടടിച്ചത് 10-ാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവ്; വെറുതെ കയറി അടിച്ചതല്ല, മർദ്ദനം പീഡിപ്പിക്കാൻ ശ്രമം നടത്തിയതിന്! പോക്‌സോ കേസ്

തൃശ്ശൂർ: തൃശൂർ വല്ലച്ചിറയിൽ ലോറി ഡ്രൈവറെ മർദിച്ച കേസിൽ വഴിത്തിരിവ്. ഡ്രൈവർക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് മർദ്ദനത്തിന്റെ കാരണവും പുറത്ത് വന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിയെ...

Brother dies | Bignewslive

‘അപ്പനോട് പറയാതെ പോയല്ലോടാ, എന്റെ ശക്തിയായിരുന്നല്ലോടാ പൊന്നുമക്കളേ’ 2 മക്കൾ ചലനമറ്റ് കിടക്കുന്നത് കണ്ട് നെഞ്ചുതല്ലി പിതാവിന്റെ വിങ്ങൽ

കോഴഞ്ചേരി: 'മെഫിനേ, നീ അപ്പനോടു പറയാതെ പോയല്ലോടാ...നീ എന്റെ ശക്തിയായിരുന്നല്ലോടാ മെറിനേ, എന്റെ പൊന്നുമക്കളേ' പുഴയിൽ മുങ്ങി മരിച്ച രണ്ട് മക്കളുടെയും ചലനമറ്റ ശരീരം കണ്ട് പിതാവിന്റെ...

Electricity bill | Bignewslive

യൂണിറ്റിന് 40 പൈസ; ഏപ്രിലിൽ വൈദ്യുതി നിരക്ക് വർധനവിന് സാധ്യത

തിരുവനന്തപുരം: ഏപ്രിൽ ഒന്നുമുതൽ വൈദ്യുതിനിരക്ക് വർധനവിന് സാധ്യത. നിരക്ക് ഉയർത്താനുള്ള അപേക്ഷ റെഗുലേറ്ററി കമ്മിഷനുമുമ്പാകെ വൈദ്യുതിബോർഡ് സമർപ്പിച്ചു. അടുത്ത നാലുവർഷത്തേക്കുള്ള നിരക്കുകളാണ് സമർപ്പിച്ചിരിക്കുന്നത്. 2023-24 വർഷത്തേക്ക് യൂണിറ്റിന്...

rape attempt| bignewslive

മലയാളിയായ ഗേറ്റ് കീപ്പറെ രാത്രിയില്‍ തലക്കടിച്ച് വീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം, ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ അന്വേഷണ സംഘം, അക്രമി പെയിന്റിംഗ് തൊഴിലാളിയെന്ന് നിഗമനം

കൊല്ലം: തെങ്കാശിയില്‍ വെച്ച് കൊല്ലം സ്വദേശിയായ റെയില്‍വേ ജീവനക്കാരിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമണത്തില്‍ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പ്രതിയെക്കുറിച്ച് നിര്‍ണായക വിവരം ലഭിച്ചതായി പാവൂര്‍ ഛത്രം പൊലീസ് നേരത്തെ...

മൂന്നര മാസം മുൻപ് ദുബായിൽ നിന്നും കാണാതായി; കൊയിലാണ്ടി സ്വദേശി അമലിനെ കണ്ടെത്തിയത് മരിച്ചനിലയിൽ

മൂന്നര മാസം മുൻപ് ദുബായിൽ നിന്നും കാണാതായി; കൊയിലാണ്ടി സ്വദേശി അമലിനെ കണ്ടെത്തിയത് മരിച്ചനിലയിൽ

ദുബായ്: ദുബായിൽ വെച്ച് മൂന്നര മാസം മുമ്പ് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടിൽ അമൽ സതീശ് (29)...

ടിവി ഇടാനും ഡോറ് തുറക്കാൻ പോലും അച്ഛന്റെ പ്രായമുള്ള പോലീസുകാർ; വനിതാ ഐപിഎസുകാരുടെ കൈക്കെന്താ ഉളുക്കുണ്ടോ? വിമർശിച്ച് കെബി ഗണേഷ്‌കുമാർ

ടിവി ഇടാനും ഡോറ് തുറക്കാൻ പോലും അച്ഛന്റെ പ്രായമുള്ള പോലീസുകാർ; വനിതാ ഐപിഎസുകാരുടെ കൈക്കെന്താ ഉളുക്കുണ്ടോ? വിമർശിച്ച് കെബി ഗണേഷ്‌കുമാർ

കൊല്ലം: വനിതാ ഐപിഎസ് ഓഫീസർമാരെ രൂക്ഷമായി വിമർശിച്ച് പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു വിമർസനം. ''പുതിയ...

മലപ്പുറത്ത് 17കാരി ട്രെയിനിന് മുന്നിൽ ചാടി മരിച്ചത് ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതിന് കാമുകൻ പിണങ്ങിയത് കാരണം; യുവാവ് അറസ്റ്റിൽ

മലപ്പുറത്ത് 17കാരി ട്രെയിനിന് മുന്നിൽ ചാടി മരിച്ചത് ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തതിന് കാമുകൻ പിണങ്ങിയത് കാരണം; യുവാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ച സംഭവം ആത്മഹത്യയെന്ന് തെളിഞ്ഞതിന് പിന്നാലെ യുവാവ് അറസ്റ്റിൽ. അരിയല്ലൂർ വളയനാട്ട് തറയിൽ സുരേഷിന്റെ മകൾ സുനുഷ(17)യെയാണ് കഴിഞ്ഞ...

സിവിൽ സർവീസസ് സ്വപ്നം സഫലമാക്കാൻ ഐ ലേൺ! മാർച്ച് 15 മുതൽ ഹൈബ്രിഡ് പിസിഎം ബാച്ചുകൾ ആരംഭിക്കുന്നു

സിവിൽ സർവീസസ് സ്വപ്നം സഫലമാക്കാൻ ഐ ലേൺ! മാർച്ച് 15 മുതൽ ഹൈബ്രിഡ് പിസിഎം ബാച്ചുകൾ ആരംഭിക്കുന്നു

സിവിൽ സർവീസസ് എന്ന സ്വപ്നത്തിലേക്ക് ഇനി ആർക്കും ചുവടുവയ്ക്കാം. അർപ്പണ മനോഭാവവും പഠിക്കാനുള്ള മനസും ഉള്ളവർക്ക് സിവിൽ സർവീസസ് ലക്ഷ്യത്തിലെത്താം. യുപിഎസ്സി, സിവിൽ സർവീസസ് അസാധ്യമായ ഒരു...

Page 636 of 4513 1 635 636 637 4,513

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.