Sri Ram Banner | bignewslie

ജയ് ശ്രീറാം ബാനര്‍ കെട്ടിയ സംഭവം; നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, തൊട്ടു പിന്നാലെ ജാമ്യം, ഇനിയും അറസ്റ്റുകള്‍

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം പാലക്കാട് നഗരസഭാ ആസ്ഥാനത്ത് ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ ജാമ്യത്തില്‍ വിടുകയും...

Jude Anthany Joseph | bignewslive

സെഫി എന്ന കാരുണ്യം വറ്റിയ സ്ത്രീയുടെയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചുവാങ്ങണമെന്ന് ജൂഡ് ആന്റണി; വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുതെന്നും അപേക്ഷ

കൊച്ചി: 28 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം കാത്തിരുന്ന വിധിയാണ് സിസ്റ്റര്‍ അഭയയുടേത്. സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കുറ്റക്കാരായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും കോടതി ജീവപര്യന്തം...

kt jaleel | Kerala News

ഭരണം ലഭിച്ചില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്രസഭയിലേക്ക് പോകുമോ? ട്രോളി കെടി ജലീൽ; എംഎൽഎ ആയി ജയിച്ച് പ്രതിപക്ഷ നേതാവാകുമല്ലേ എന്ന് പിഎ മുഹമ്മദ് റിയാസ്

മലപ്പുറം: അഖിലേന്ത്യാ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച മുസ്ലിം ലീഗിന്റെ മലപ്പുറത്ത് നിന്നുള്ള എംപി പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നെന്ന വാർത്തയെ ട്രോളി മന്ത്രി കെടി ജലീൽ....

Muhammed Kasim Koya | Bignewslive

പൗരത്വഭേദഗതിയിലൂടെ ന്യൂനപക്ഷങ്ങളെ പുറത്താക്കാനുള്ള നീക്കത്തെ ചെറുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്; സമസ്തയുടെ പ്രതികരണം വസ്തുതാവിരുദ്ധമെന്ന് കെഎം മുഹമ്മദ് കാസിംകോയ

പൊന്നാനി: മുഖ്യമന്ത്രിക്കെതിരെയുള്ള സമസ്തയുടെ പ്രതികരണം വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെഎം മുഹമ്മദ് കാസിംകോയ. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൗരത്വഭേദഗതി നിയമത്തിലൂടെ ന്യൂനപക്ഷങ്ങളെ...

Ramesh chennithala | Bignewslive

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും രോഗം സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കോവിഡ്...

VS Sunilkumar | Bignewslive

മന്ത്രി വിഎസ് സുനില്‍കുമാറിന് വധഭീഷണി; ഭീഷണി ഇന്റര്‍നെറ്റ് കോളില്‍ നിന്ന്

തിരുവനന്തപുരം: മന്ത്രി വിഎസ് സുനില്‍ കുമാറിന് വധഭീഷണി. ഇന്റര്‍നറ്റ് കോളില്‍ നിന്നാണ് മന്ത്രിക്കെതിരെ ഭീഷണി ഉയര്‍ന്നത്. സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയതായാണ് വിവരം. ജനുവരി എട്ടിന് ആരംഭിക്കുന്ന...

hotspot | bignewslive

സംസ്ഥാനത്തെ 9 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 9 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), തിരുവനന്തപുരം ജില്ലയിലെ കരവാരം (സബ്...

Beena Philip | Bignewslive

‘കാലം കാത്തുവെച്ച കാവ്യനീതിയാണ് ഡോ. ബീന ഫിലിപ്പ്’ കോഴിക്കോട് മേയറെ കുറിച്ച് ഉള്ളംതൊടുന്ന കുറിപ്പ്, വൈറല്‍

കോഴിക്കോട്: 'കാലം കാത്തുവെച്ച കാവ്യനീതിയാണ് ഡോ. ബീന ഫിലിപ്പ്' ഇത് കോഴിക്കോട് മേയറായി അധികാരമേല്‍ക്കാനിരിക്കുന്ന ബീന ഫിലിപ്പിനെ കുറിച്ച് ഫേസ്ബുക്കില്‍ നിറയുന്ന കുറിപ്പിലെ വരികളാണ്. പിഎസ് ഇക്ബാല്‍...

Sis Abhaya murder case | Bignewslive

വാസം ഇനി മഠത്തില്‍ അല്ല, ഇരുമ്പഴിക്കുള്ളില്‍; ഫാ. കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും, സിസ്റ്റര്‍ സെഫി അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലേയ്ക്കും

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലിലേയ്ക്ക് മാറ്റി. കേസില്‍ ഒന്നാം പ്രതിയായ ഫാ. തോമസ് എം കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്കും മൂന്നാം പ്രതി...

Boban Samuel | Bignewslie

‘റോമന്‍സില്‍ രണ്ട് കള്ളന്മാരെ പുണ്യാളന്മാരാക്കിയതിന് എന്തായിരുന്നു പുകില്, ഇന്ന് ബിഷപ്പ് വരെ കള്ളനെ പുണ്യാളനാക്കുന്നു’ അതേ ഞങ്ങളും പറഞ്ഞൊള്ളൂവെന്ന് ബോബന്‍ സാമുവല്‍

പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റോ കുലമഹിമയോ ആവശ്യമില്ല മനസാക്ഷി മതിയെന്ന് സംവിധായകന്‍ ബോബന്‍ സാമുവല്‍. സിസ്റ്റര്‍ അഭയ കേസിന്റെ വിധിയില്‍ അടയ്ക്കാ രാജുവിന്റെ പ്രതികരണം അടിസ്ഥാനമാക്കിയായിരുന്നു സംവിധായകന്റെ പ്രതികരണം....

Page 1880 of 4542 1 1,879 1,880 1,881 4,542

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.