murder

തൃശ്ശൂരില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍: മാനസിക രോഗിയായ മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂര്‍ വരന്തരപ്പിള്ളിയിലാണ് സംഭവം. കച്ചേരിക്കടവ് കിഴക്കൂടന്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി ആണ് മരിച്ചത്....

Abdul Salam | Bignewslive

റേഷന്‍ കാര്‍ഡും ആധാറും ഉണ്ട്, പക്ഷേ താമസം റോഡരികിലും, വീടെന്ന സ്വപ്‌നം ഇവര്‍ക്ക് ഒരുപാടകലെ, ഇഴജന്തുക്കളെയും ഇപ്പോള്‍ കാലാവസ്ഥയെയും ഭയന്ന് ഓരോ ദിനവും

എരുമേലി: റേഷന്‍ കാര്‍ഡും ആധാറും ഉണ്ടായിട്ടു പോലും റോഡരികില്‍ താമസിക്കേണ്ട ഗതികേടിലാണ് ഹൃദ്രോഗിയായ 65കാരന്‍ അബ്ദുള്‍സലാമും ഭാര്യയും. കയറിക്കിടക്കാന്‍ വീടോ ഒരു തുണ്ട് ഭൂമിയോ ഇല്ലാതെ ആയതോടെയാണ്...

tapioca

മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ്; ധനമന്ത്രിയുടെ നിര്‍ദേശം ചര്‍ച്ചയാകുന്നു, പൈലറ്റ് പഠനത്തിന് തയ്യാറെന്ന് കിഴങ്ങുവിള ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കാനൊരുങ്ങി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം. മരച്ചീനി അടക്കം കേരളത്തില്‍ സുലഭമായ കാര്‍ഷിക വിളകളില്‍ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കണമെന്ന ധനമന്ത്രി കെഎന്‍...

ap abdullakkutty| bignewslive

അബ്ദുള്ളക്കുട്ടീ മറക്കരുത്, ലക്ഷദ്വീപില്‍ ബിജെപിക്ക് കിട്ടിയത് വെറും 125 വോട്ടാണ്; എപി അബ്ദുള്ളക്കുട്ടിയെ ഓര്‍മ്മിപ്പിച്ച് സോഷ്യല്‍മീഡിയ

കൊച്ചി: ബിജെപി ലക്ഷദ്വീപില്‍ പ്രതിഷേധം സംഘടിപ്പിച്ചുവെന്ന അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം. ലക്ഷദ്വീപിലെ ദേശസ്‌നേഹികള്‍ ബിജെപി സംസ്ഥാന ഘടകത്തിന്റെ ആഹ്വാനം ഏറ്റെടുത്തുവെന്നും ഐഷാ സുല്‍ത്താനയുടെ പ്രസ്താവന രാജ്യദ്രോഹം...

Saji Cheriyan | Bignewslive

മത്സ്യത്തൊഴിലാളികളെ കൈവിടാതെ സര്‍ക്കാര്‍; ദിവസവും 200 രൂപ, പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ കൈവിടാതെ ചേര്‍ത്ത് നിര്‍ത്തി ഇടതുസര്‍ക്കാര്‍. കാലവര്‍ഷ സമയത്ത് കടലില്‍ പോകാനാകാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 200 രൂപ സാമ്പത്തിക സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫിഷറീസ് മന്ത്രി സജി...

ഓണലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാൻ സ്മാർട്ട് ഫോൺ ചലഞ്ചുമായി എസ് എഫ് ഐ

ഓണലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാൻ സ്മാർട്ട് ഫോൺ ചലഞ്ചുമായി എസ് എഫ് ഐ

കണ്ണൂർ:ഓണലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാൻ സ്മാർട്ട് ഫോൺ ചലഞ്ചുമായി എസ് എഫ് ഐ. കണ്ണൂർ ജില്ലയിൽ 500 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി....

vignesh | bignewslive

കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പ്രമുഖ ടിക് ടോക് താരം അറസ്റ്റില്‍

വെള്ളിക്കുളങ്ങര: പീഡനക്കേസില്‍ അറസ്റ്റിലായി പ്രമുഖ ടിക് ടോക് താരം. ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായ തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ(അമ്പിളി-19)യെയാണ് പോലീസ്...

rahman and sajitha | bignewslive

കാമുകിയെ 10വര്‍ഷം മുറിയില്‍ ഒളിപ്പിച്ച സംഭവം; വനിത കമ്മിഷന്‍ കേസെടുത്തു, റഹ്‌മാന്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് മാതാപിതാക്കള്‍

തിരുവനന്തപുരം: പാലക്കാട് നെന്മാറയില്‍ യുവതിയെ കാമുകന്‍ 10വര്‍ഷത്തോളം മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സജിതയെ പത്തു വര്‍ഷമായി മുറിയില്‍ അടച്ച സംഭവം നിയമനടപടി...

kk rama | bignewslive

ചരിത്രബോധമില്ലാത്ത അധികാരികള്‍ നിന്നിലൂടെ പലതും അറിയും, ഐഷാ സുല്‍ത്താനാ., നീ ദേശാഭിമാന ഭാരതത്തിന്റെ ധീരപുത്രിയാവുന്നു; ഐക്യദാര്‍ഢ്യവുമായി കെകെ രമ

കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിന് എതിരായ വിമര്‍ശനത്തിന്റെ പേരില്‍ സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയിരുന്നു. ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ച് പ്രമുഖരടക്കം നിരവധി പേരാണ്...

lakshadweep | bignewslive

‘ഈ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് ഒരു സാധനവും നല്‍കില്ല’, ലക്ഷദ്വീപില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തം

ലക്ഷദ്വീപില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ബിജെപിക്കാര്‍ക്ക് തന്റെ കടയില്‍ നിന്നും സാധനങ്ങള്‍ നല്‍കില്ലെന്ന നോട്ടീസ് പതിച്ചിരിക്കുകയാണ് ലക്ഷദ്വീപിലെ ഒരു കച്ചവടക്കാരന്‍. 3 എഫ് എന്ന സ്റ്റോറാണ് ഇത്തരമൊരു...

Page 1564 of 4540 1 1,563 1,564 1,565 4,540

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.