Private Bus | Bignewslive

ടിക്കറ്റ് നിരക്ക് കൂട്ടിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാനാകില്ല; കടുപ്പിച്ച് സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സ്‌കൂള്‍ തുറന്നാലും സ്വകാര്യ ബസുകളില്‍ കുട്ടികളെ കയറ്റാനാകില്ലെന്ന നിലപാടിലുറച്ച് ബസുടമകള്‍. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം...

ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തിനു വെട്ടി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തിനു വെട്ടി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

കൊച്ചി: ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പിറവം മുളക്കുളം സ്വദേശി ബാഹുലേയനാണ് ഭാര്യ ശാന്തയെ വെട്ടിക്കൊലപ്പെടുത്തിയത്.ശാന്തയെ കൊലപ്പെടുത്തിയ ശേഷം ബാഹുലേയൻ അയൽ വീട്ടിലെത്തി പൊലീസിനെ...

bid to sacrifice | Bignewslive

രാഷ്ട്രപതിയുടെ വെബ്‌സൈറ്റില്‍ കയറി വ്യാജ ഉത്തരവുണ്ടാക്കി; എസ്ബിടി റിട്ട. ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍, 71കാരന്റെ ഹൈടെക് തട്ടിപ്പ് ഇങ്ങനെ

കണ്ണൂര്‍: രാഷ്ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ് ചമച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ 71കാരന്‍ അറസ്റ്റില്‍. എസ്.ബി.ടി. റിട്ട. ഉദ്യോഗസ്ഥന്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പി.പി.എം. അഷറഫാണ് (71)...

പയ്യന്നൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: പയ്യന്നൂർ പെരിങ്ങോമിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാടിയാട്ടുച്ചാൽ ഉമ്മിണിയാനത്ത് ചന്ദ്രമതി (55), പ്രത്യുഷ് (23) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ മരിച്ച...

Kudumbasree Janakeeya Hotel | Bignewslive

വാര്‍ത്തയും വിവാദവും ഗുണമായി; പ്രിയമേറി ജനകീയ ഹോട്ടല്‍, മൂന്നു ദിവസം കൊണ്ട് അധികം വിറ്റത് 5,684 ഊണ്! കൂടുതല്‍ ഭക്ഷണം വിളമ്പിയത് ആലപ്പുഴയില്‍

ആലപ്പുഴ: പൊതിച്ചോറില്‍ കറികളില്ലെന്ന് കാണിച്ച് വാര്‍ത്ത നല്‍കിയതിനു പിന്നാലെ പ്രിയമേറി ജനകീയ ഹോട്ടലുകള്‍. കഴിഞ്ഞ മൂന്നുദിവസത്തിനിടെ 5,684 ഊണുകളാണ് അധികം വിറ്റത്. ജനകീയ ഹോട്ടലുകളിലെ പൊതിച്ചോറില്‍ ആവശ്യത്തിനു...

Minister V Sivankutty | Bignewslive

മന്ത്രി ശിവന്‍കുട്ടിക്കൊപ്പം മോന്‍സണിന്റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം : വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനൊപ്പം നില്‍ക്കുന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പാലക്കാട് കണ്ണാടി...

വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : പാലക്കാട് ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ ( 74) ഭാര്യ...

liquor sales | Bignewslive

ക്യൂ നില്‍ക്കുന്നത് ഇനി പഴംങ്കഥ; സംസ്ഥാനത്ത് വിദേശമദ്യം ഓണ്‍ലൈനായും വാങ്ങാം

കൊച്ചി: മണിക്കൂറുകളോളം ക്യൂ നിന്ന് മദ്യം വാങ്ങേണ്ട സാഹചര്യം ഇനിയില്ല. സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓണ്‍ലൈനായും ബുക്ക് ചെയ്യാം. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ വിദേശമദ്യ വില്‍പന ശാലകളിലും ഓണ്‍ൈലന്‍...

പണം നല്‍കി വാക്സിനെടുത്താലും സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി: മോഡിക്കു വേണ്ടിയുള്ള പ്രചാരണമായി മാറി; കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

പണം നല്‍കി വാക്സിനെടുത്താലും സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി: മോഡിക്കു വേണ്ടിയുള്ള പ്രചാരണമായി മാറി; കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റര്‍ മ്യാലിപ്പറമ്പിലില്‍ സമര്‍പ്പിച്ച ഹര്‍ജി...

ബാലുശ്ശേരിയില്‍ വീടിനകത്ത് അസാധാരണ പൊട്ടിത്തെറി: ടൈലുകള്‍ പൊട്ടിത്തെറിച്ചു

ബാലുശ്ശേരിയില്‍ വീടിനകത്ത് അസാധാരണ പൊട്ടിത്തെറി: ടൈലുകള്‍ പൊട്ടിത്തെറിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി കിനാലൂരിലെ രാഘവന്‍ മേനോക്കിയുടെ വീട്ടിനകത്തുണ്ടായ അസാധാരണ പൊട്ടിത്തെറി വീട്ടുകാരെയും പരിസരവാസികളെയും പരിഭ്രാന്തരാക്കി. രണ്ട് ദിവസങ്ങളിലായി രാത്രിയില്‍ വീട്ടിനകത്ത് വിരിച്ച ടൈലുകള്‍ വലിയശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. ബുധനാഴ്ച...

Page 1489 of 4707 1 1,488 1,489 1,490 4,707

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.