Cochin Shipyard | Bignewslive

കൊച്ചി കപ്പല്‍ശാലയ്ക്ക് വീണ്ടും ഭീഷണി : ഇത്തവണ ഇന്ധന ടാങ്കുകള്‍ ഉപയോഗിച്ച് സ്‌ഫോടനം

കൊച്ചി : ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന അജ്ഞാത സന്ദേശത്തിന് പിന്നാലെ കൊച്ചി കപ്പല്‍ശാലയ്ക്ക് വീണ്ടും ഭീഷണി. ഇന്ധന ടാങ്കുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്നാണ് ഇത്തവണ ഇമെയില്‍...

kp anil kumar | bignewslive

കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കാനൊരുങ്ങി അനില്‍ കുമാറും, നിലപാട് വ്യക്തമാക്കാന്‍ 11 മണിക്ക് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കാനൊരുങ്ങുന്നു. നിലപാട് വ്യക്തമാക്കാന്‍...

തെരുവുനായ കുറുകെച്ചാടി; ബൈക്ക് മറിഞ്ഞ് പരിക്കേറ്റ എഞ്ചിനീയർക്ക് ദാരുണമരണം; പരിക്കേറ്റ ഭർത്താവ് ചികിത്സയിൽ

തെരുവുനായ കുറുകെച്ചാടി; ബൈക്ക് മറിഞ്ഞ് പരിക്കേറ്റ എഞ്ചിനീയർക്ക് ദാരുണമരണം; പരിക്കേറ്റ ഭർത്താവ് ചികിത്സയിൽ

ഷൊർണൂർ: യാത്രയ്ക്കിടെ തെരുവുനായ കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് പരിക്കേറ്റ എഞ്ചിനിയർ മരിച്ചു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സി. എഞ്ചിനിയർ ഷൊർണൂർ വികാസിന് സമീപം അൽ അമൽവീട്ടിൽ...

death | bignewslive

മരിച്ചുവെന്ന് ആശുപത്രിക്കാര്‍ അറിയിച്ചു, സ്വന്തം മരണവിവരം അറിഞ്ഞ് മൂന്നാം നാള്‍ 47കാരന്‍ മരിച്ചു

ആലപ്പുഴ: ജീവിച്ചിരിക്കെ മരിച്ചുവെന്ന് മുദ്രകുത്തിയ 47കാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഭരണിക്കാവ് കോയിക്കല്‍ മീനത്തേതില്‍ രമണന്‍ (47) ആണ് മരിച്ചത്. ജീവിച്ചിരിക്കെ മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ച്...

heavy rain | Bignewslive

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് പെരുമഴയ്ക്ക് സാധ്യത! 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെരുമഴയ്ക്ക് സാധ്യത. മഴ പ്രവചിച്ചിരിക്കുന്ന വേളയില്‍ എട്ട് ജില്ലകളില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,...

ആറ്റുനോറ്റിരുന്ന് ലഭിച്ച സർക്കാർ ജോലി വ്യാജ രേഖകൾ നൽകി മറ്റാരോ തട്ടിയെടുത്തു; നിസഹായയായി നിർധന കുടുംബാംഗമായ ശ്രീജ

സമ്മതപത്രം നൽകിയത് മറ്റൊരു ശ്രീജ; നഷ്ടപെട്ട ജോലി മല്ലപ്പള്ളിയിലെ ശ്രീജയ്ക്ക് ലഭിക്കും; ഉത്തരവിറക്കാൻ പി എസ് സി

തിരുവനന്തപുരം: ആരോ നൽകിയ വ്യാജസമ്മതപത്രത്തിന്റെ പേരിൽ ജോലിനഷ്ടപ്പെട്ട പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി എസ് ശ്രീജയ്ക്ക് ഒടുവിൽ നീതി. ശ്രീജയ്ക്ക് നിയമനശുപാർശ തയ്യാറാക്കാൻ പിഎസ് സി യോഗം നിർദേശിച്ചു....

നടന്‍ റിസബാവ അന്തരിച്ചു; വിട പറഞ്ഞത് ചിരപ്രതിഷ്ടനേടിയ വില്ലന്‍

റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി സംസ്‌കാരം നാളെ

കൊച്ചി: അന്തരിച്ച നടന്‍ റിസബാവയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതേ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നാളെ സംസ്‌കാരം നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...

ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയേക്കും: ശനിയാഴ്ച പ്രവൃത്തി ദിനം, പഞ്ചിങ് നിര്‍ബന്ധമാക്കും; കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കും

ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയേക്കും: ശനിയാഴ്ച പ്രവൃത്തി ദിനം, പഞ്ചിങ് നിര്‍ബന്ധമാക്കും; കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങി സര്‍ക്കാര്‍. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം...

Toddy Shop | Bignewslive

കാട്ടാക്കടയിലെ കള്ള് ഷാപ്പില്‍ മോഷണം; 38 കുപ്പി കള്ളും 15 പ്ലേറ്റ് ഇറച്ചിയും മറ്റ് ഭക്ഷണങ്ങളും നഷ്ടപ്പെട്ടു, ആ 9 കുപ്പി കള്ള് കുടിച്ചാല്‍ വലിയ വിപത്തെന്ന് ഉടമയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കാട്ടാക്കടയിലെ കള്ള് ഷാപ്പില്‍ വന്‍ കവര്‍ച്ച. കള്ളും പണവും ഭക്ഷണസാധനങ്ങളുമാണ് മോഷണം പോയത്. 38 കുപ്പി കള്ള്, 15 പ്ലേറ്റ് ഇറച്ചി, 10 പ്ലേറ്റ് കപ്പ,...

Covid Updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കൊവിഡ്; 99 മരണം, ടിപിആര്‍ 16.39

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124,...

Page 1386 of 4553 1 1,385 1,386 1,387 4,553

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.