ബംഗളൂരു: ലൈംഗീക ആരോപണങ്ങള്‍ തുറന്ന് പറഞ്ഞ് സ്ത്രീകള്‍ തുടങ്ങിയ മീ ടൂ ക്യാംപെയിനിന് പിന്നാലെ പുരുഷന്മാര്‍ ഇതില്‍ നിന്ന് അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്നുപറഞ്ഞ് മെന്‍ ടൂ ക്യാംപെയിന്‍...
ജലന്ധര്‍: ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയാണ് മരിച്ചത്. ജലന്ധറിന് സമീപം ദസ്‌വയിലാണ് മൃതദേഹം കണ്ടത്.
മീ ടൂവില്‍ കുടുങ്ങിയ മലയാള നടന്‍ അലന്‍സിയറിനെതിരായ ലൈംഗികാതിക്രമത്തിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. എന്നാല്‍ നടിയുടെ വെളിപ്പെടുത്തലിന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ...
ഇസ്താംബൂള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പ്രസ്താവന നടത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച നടക്കുന്ന പാര്‍ട്ടി യോഗത്തിലായിരിക്കും വിശദീകരണം....
ലഖ്‌നൗ:അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. യുപി ബന്ദാ ജില്ലയിലെ സാധിമന്ദന്‍പുത്തില്‍ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥിയായ അര്‍ബാജിനെ അധ്യാപകന്‍ ജയ്‌രാജ് അടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ...
ഇസ്താംബൂള്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി സമ്മര്‍ദ്ദത്തില്‍.ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി അവകാശപ്പെട്ടതോടെ സൗദിയെ പിന്തുണയ്ക്കുന്ന അമേരിക്കയും സമ്മര്‍ദ്ദത്തിലായി. ഈ...
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ ട്രെയിന്‍ ഇടിച്ച് 61 പേര്‍ കൊല്ലപ്പെട്ടിട്ടും അപകടത്തിന് കാരണക്കാരെ കണ്ടെത്താനാകാതെ പോലീസ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അജ്ഞാതരായ ആളുകള്‍ക്കെതിരെ മാത്രം....
ന്യൂഡല്‍ഹി: ഫരീദാബാദില്‍ മലയാളി കുടുംബത്തിലെ 4 പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് മരിച്ചത്. തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം....
കൊച്ചി: അക്രമിക്കപ്പെട്ട നടിയുടെ പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നു ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി. നടിയുടെ പല അവസരങ്ങളും ദിലീപ് നിഷേധിച്ചുവെന്ന് അവര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് അമ്മ...
റിയാദ്: പത്രപപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചതായി സൗദി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കോണ്‍സുലേറ്റിനകത്ത് വെച്ചുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. കേസിന്റെ ഭാഗമായി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.