ന്യൂഡല്‍ഹി: ശബരിമലയില്‍ സത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് അശുദ്ധമാക്കുമെന്നാണ് സ്മൃതി ഇറാനിയുടെ വാദം....
ലഖ്‌നൗ: താമസിക്കുന്ന ഫ്‌ളാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് ആണ്‍സുഹൃത്ത് തള്ളിയിട്ടതിനെ തുടര്‍ന്ന് യുവതി മരിച്ചു. വീഴ്ചയിലേറ്റ ഗുരുതര പരിക്കുകളാണ് മരണകാരണമായത്. സംഭവം ഗാസിയബാദിലെ ലോക് പ്രിയ വിഹാര്‍...
ലഖ്‌നൗ: വിവാഹം ഉറപ്പിച്ചതിന് പിന്നാലെ വധുവിന്റെ വീട്ടുകാരോട് നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട യുവാവിന് കിട്ടിയത് എട്ടിന്റെ പണി. സ്ത്രീധന ആവശ്യം അതിരുകടന്നപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ കല്യാണ ദിവസം...
ന്യൂഡല്‍ഹി: രാജ്യമെമ്പാടും പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും. രാജ്യത്തെ വായുമലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് പടക്കങ്ങളുടെ...
ന്യൂഡല്‍ഹി: സിബിഐയ്യിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരസ്പരം അഴിമതി ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തില്‍ സിബിഐയ്യുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ...
പഞ്ചാബ്: അമൃത്‌സറില്‍ ദസറ ആഘോഷത്തിനിടെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടമായ എല്ലാ കുട്ടികളെയും ദത്തെടുക്കുമെന്ന് തദ്ദേശ ഭരണ വകുപ്പ് മന്ത്രി നവജ്യോത് സിങ് സിദ്ദു. അമൃത്സറിലെ ജോദ...
ന്യൂഡല്‍ഹി: 'മീ ടൂ' വെളിപ്പെടുത്തലുകളില്‍ കേസെടുക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. മീ ടൂ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കണമെന്നും വിചാരണ നടപടി തുടങ്ങണമെന്നും...
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായി സൈനികപരമായി കൂടുതല്‍ അടുക്കാന്‍ ജപ്പാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി...
ഗുവാഹത്തി: ഇന്ത്യന്‍ പൗരത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട മനോവിഷമത്തില്‍ വിരമിച്ച സ്‌കൂള്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തു. വിവാദമായ അസം ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരുള്‍പ്പെടാത്ത വ്യക്തികളില്‍ ഒരാളായിരുന്നു അസമിലെ...
ന്യൂഡല്‍ഹി: വ്യവസായികള്‍ രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് കോടികള്‍ കവര്‍ന്ന് വിദേശത്തേക്ക് കടന്ന സംഭവങ്ങളില്‍ മുന്നറിവ് ഉണ്ടായിരുന്നില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു. വായ്പാതട്ടിപ്പു നടത്തി രാജ്യം വിട്ട...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.