ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 30 രൂപ ആക്കിയേക്കും

ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 30 രൂപ ആക്കിയേക്കും

ബംഗളൂരു: ബംഗളൂരുവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 30 രൂപ ആക്കിയേക്കും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഇടാക്കാനാണ് ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി റോഡ്...

‘വന്ദേമാതരവും പാടില്ല, ഭാരത് മാതാ കീ ജയ് വിളിക്കുകയും ഇല്ല! അങ്ങനെയുള്ള പ്രോടൈം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ല’ ശപഥം ചെയ്ത് ബിജെപി എംഎല്‍എ

‘വന്ദേമാതരവും പാടില്ല, ഭാരത് മാതാ കീ ജയ് വിളിക്കുകയും ഇല്ല! അങ്ങനെയുള്ള പ്രോടൈം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ല’ ശപഥം ചെയ്ത് ബിജെപി എംഎല്‍എ

ഹൈദരാബാദ്: വന്ദേമാതരവും ഭാരത് മാതാ കീ ജയ് വിളിക്കുകയും ചെയ്യാത്ത പ്രോടൈം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ശപഥം ചെയ്ത് ബിജെപി എംഎല്‍എ. ഒവൈസിയുടെ പാര്‍ട്ടിയായ ഐഐഎംഐഎമ്മില്‍...

മേഘാലയയില്‍ വീണ്ടും ഖനി അപകടം; രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

മേഘാലയയില്‍ വീണ്ടും ഖനി അപകടം; രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഷില്ലോംഗ്: മേഘാലയയില്‍ വീണ്ടും ഖനി ദുരന്തം. ഈസ്റ്റ് ജയന്തിയ ഹില്‍സില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കല്‍ക്കരി ഖനി തകര്‍ന്ന് വീണ് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതേ ജില്ലയിലെ ഖനിയില്‍...

പുതുവത്സരം മകന്‍ ആഘോഷിച്ചത് അമ്മയുടെ രക്തം കുടിച്ച് നരബലി നല്‍കി, മൃതദേഹം ചെറു കഷണങ്ങളാക്കി തീയിലേക്കെറിഞ്ഞ്..! ഒളിവില്‍ പോയ മകനെ തേടി പോലീസ്

പുതുവത്സരം മകന്‍ ആഘോഷിച്ചത് അമ്മയുടെ രക്തം കുടിച്ച് നരബലി നല്‍കി, മൃതദേഹം ചെറു കഷണങ്ങളാക്കി തീയിലേക്കെറിഞ്ഞ്..! ഒളിവില്‍ പോയ മകനെ തേടി പോലീസ്

റായ്പൂര്‍: പുതുവത്സരത്തിന് അമ്മയെ മകന്‍ നരബലി നല്‍കി. ഛത്തീസ്ഗഢിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ദുര്‍മന്ത്രവാദിയായ ദിലീപ് യാദവാണ് അമ്മയെ വെട്ടിനുറുക്കി ചോര കുടിച്ച് ന്യൂയര്‍ ആഘോഷിച്ചത്....

‘വി മുരളീധരന്‍ എംപിയെ ബോംബെറിഞ്ഞ് കൊല്ലാന്‍ നോക്കി; ബിജെപി പ്രവര്‍ത്തകരെ കൊന്നുകൊണ്ടിരിക്കുന്നു’: കേരളത്തിനെതിരെ നുണയുടെ കെട്ടഴിച്ച് മോഡി; സംഘപരിവാര്‍ ആക്രമണങ്ങളില്‍ മൗനം

‘വി മുരളീധരന്‍ എംപിയെ ബോംബെറിഞ്ഞ് കൊല്ലാന്‍ നോക്കി; ബിജെപി പ്രവര്‍ത്തകരെ കൊന്നുകൊണ്ടിരിക്കുന്നു’: കേരളത്തിനെതിരെ നുണയുടെ കെട്ടഴിച്ച് മോഡി; സംഘപരിവാര്‍ ആക്രമണങ്ങളില്‍ മൗനം

ഹൈദരാബാദ്: ബൂത്ത് തല ബിജെപി പ്രവര്‍ത്തകരോടുള്ള പതിവ് സംവാദത്തിനിടെ ആന്ധ്രാ പ്രദേശിലെ പ്രവര്‍ത്തകരോട് കേരളത്തെ സംബന്ധിച്ച് പച്ചനുണകള്‍ പടച്ചുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ...

ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റെയില്‍വേ, ബാങ്ക്,...

കാറ്റ് പരീക്ഷയില്‍ 99 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി ഇരട്ട സഹോദരങ്ങള്‍;  രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി അഭിഷേകും അനുഭവും

കാറ്റ് പരീക്ഷയില്‍ 99 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി ഇരട്ട സഹോദരങ്ങള്‍; രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി അഭിഷേകും അനുഭവും

ന്യൂഡല്‍ഹി: പഠനത്തിലും ഒരുപോലെ തിളങ്ങി മികച്ച വിജയം കൈവരിച്ച ഇരട്ട സഹോദരന്മാര്‍ രാജ്യത്തിന്റെ ശ്രദ്ധ നേടുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ പ്രവേശനം നേടാനുള്ള കാറ്റ് (കോമണ്‍...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആര്‍എസ്എസ്സ് അംഗത്വം; വിലക്ക് നീക്കിയേക്കും

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആര്‍എസ്എസ്സ് അംഗത്വം; വിലക്ക് നീക്കിയേക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വിലക്ക് നീക്കിയേക്കും. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ബിഎംഎസ് പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി....

ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു; രാജി കൂട്ടബലാത്സംഗകേസിലെ പ്രതിയെ വെറുതെവിട്ടതിനെ അഭിനന്ദിച്ചും ഇരയെ അപമാനിച്ചുമുള്ള പ്രസ്താവനയില്‍ വിവാദം കത്തി നില്‍ക്കെ!

ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു; രാജി കൂട്ടബലാത്സംഗകേസിലെ പ്രതിയെ വെറുതെവിട്ടതിനെ അഭിനന്ദിച്ചും ഇരയെ അപമാനിച്ചുമുള്ള പ്രസ്താവനയില്‍ വിവാദം കത്തി നില്‍ക്കെ!

ഭുവനേശ്വര്‍: ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു. പിപിലി കൂട്ടബലാത്സംഗക്കേസിലെ പ്രതിയെ വെറുതെവിട്ടപ്പോള്‍ അഭിനന്ദിച്ചും ഇരയെ അപമാനിച്ചുമുള്ള പ്രസ്താവനയില്‍ വിവാദം കത്തി നില്‍ക്കെയാണ് രാജി. തീരുമാനം...

സഹപ്രവര്‍ത്തകരെ വെടിവച്ച് വീഴ്ത്തി ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

സഹപ്രവര്‍ത്തകരെ വെടിവച്ച് വീഴ്ത്തി ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

ശ്രീനഗര്‍: സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ശ്രീനഗറിലെ 29 ബറ്റാലിയന്‍ സിആര്‍പിഎഫ് ക്യാമ്പില്‍ മുകേഷ് ബാവുക് എന്നയാളാണ് ജീവനൊടുക്കിയത്. ശനിയാഴ്ച...

Page 2411 of 2620 1 2,410 2,411 2,412 2,620

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.