യൂടൂബ് വീഡിയോ പരീക്ഷണം വിനയായി: പത്താം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി

യൂടൂബ് വീഡിയോ പരീക്ഷണം വിനയായി: പത്താം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി

കോഴിക്കോട്: ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി പതിനഞ്ചുകാരന്‍ ഗുരുതരാവസ്ഥയിലായി. ഫറോക്ക് സ്വദേശിയായ പത്താം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തിലാണ് സ്റ്റീല്‍ മോതിരം കുടുങ്ങിയത്. അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്....

ആശുപത്രിയിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു; പറക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍, കാപ്പാ ചുമത്തി

ആശുപത്രിയിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു; പറക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍, കാപ്പാ ചുമത്തി

പത്തനംതിട്ട: ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവ് ഡോക്ടറെ ഭീഷണിപ്പെടുത്തിയതിനെതിരെ കേസ്. പറക്കോട് സ്വദേശി വിഷ്ണു വിജയനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കാപ്പാ നിയമം ചുമത്തി. പത്തനംതിട്ട പറക്കോട്...

death

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങവെ ട്രെയിനില്‍ നിന്നു വീണു; യുവാവ് മരിച്ചു.

അങ്കമാലി: കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്‌ബോള്‍ മല്‍സരം കണ്ട് വീട്ടിലേക്ക് മടങ്ങവെ ട്രെയിനില്‍ നിന്നു വീണു യുവാവ് മരിച്ചു. ചാലക്കുടി കറുകുറ്റി പൈനാടത്ത് വീട്ടില്‍ പ്രകാശിന്റെ മകന്‍...

accident| bignewslive

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍, നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കോഴിക്കോട് ജില്ലയിലെ അഴിയൂരിലാണ് സംഭവം. അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍...

v muraleedharan | Bignewslive

‘പിന്നിലല്ല, നിൽക്കുന്നത് സൈഡിൽ! അദ്ദേഹം പാർലമെന്റ് കാണാത്തതുകൊണ്ടാണ്’ ടിജി മോഹൻദാസിന് വി മുരളീധരന്റെ മറുപടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രങ്ങളിൽ വരാൻ കിണഞ്ഞു പരിശ്രമിക്കുന്നുവെന്ന ടിജി മോഹൻദാസിന്റെ പരിഹാസത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. ടി.ജി. മോഹൻദാസ് പാർലമെന്റ് കാണാത്തത്...

house

അധ്യാപകരായാല്‍ ഇങ്ങനെ വേണം! തലചായ്ക്കാന്‍ ഇടമില്ലാത്ത വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും പത്തര ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മ്മിച്ച് നല്‍കി ടീച്ചര്‍മാര്‍

മയ്യില്‍: തലചായ്ക്കാന്‍ ഒരിടമില്ലാതിരുന്ന വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും പത്തര ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മ്മിച്ച് നല്‍കി ടീച്ചര്‍മാര്‍ മാതൃകയായി. കുട്ടിക്കൊരു വീടൊരുക്കാന്‍ അധ്യാപകര്‍ കൈകോര്‍ത്തതോടെ സുരക്ഷിതമായ വീടൊരുങ്ങിയതിന്റെ...

saji

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം; വിവാഹ വാഗ്ദാനം നല്‍കി, യുവതിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി, ‘മണവാളന്‍’ സജി പോലീസ് പിടിയില്‍

മാവേലിക്കര: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത 'മണവാളന്‍' സജി പോലീസ് പിടിയില്‍. പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കല്‍ സജികുമാര്‍ (47) ആണ് അറസ്റ്റിലായത്. മണവാളന്‍...

air india| bignewslive

ചെലവഴിക്കുന്നത് 100കോടി, 500 വിമാനങ്ങള്‍ കൂടി സ്വന്തമാക്കാനൊരുങ്ങി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: 500 ജെറ്റ്ലൈനര്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ. 1000 കോടി ഡോളറാണ് ഇതിനായി ചെലവഴിക്കുന്നത്. എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയതോടെ വന്‍ വിപൂലീകരണമാണ് നടപ്പാക്കാന്‍...

Daughter in law | Bignewslive

കുട്ടിയെ ശ്രദ്ധിക്കുന്നില്ല, ശകാരിച്ചു; അമ്മായിയച്ഛനെ ‘വകവരുത്താൻ’ കാമുകന് ക്വട്ടേഷൻ, ഒടുവിൽ മരുമകളും കാമുകനും അറസ്റ്റിൽ

ചാരുംമൂട്: അമ്മയിയച്ഛനെ വകവരുത്താൻ ശ്രമിച്ച മരുമകളും കാമുകനും അറസ്റ്റിൽ. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് 24കാരിയായ മരുമകൾ ശ്രീലക്ഷ്മിയും കാമുകനായ...

lice| bignewslive

ശരീരമാസകലം മുറിവുകള്‍, പേനിന്റെ കടിയേറ്റ് മുപ്പത് പേര്‍ ചികിത്സയില്‍, നടുക്കുന്ന സംഭവം

ഇടുക്കി: പേനിന്റെ കടിയേറ്റ് മുപ്പത് പേര്‍ ചികിത്സയില്‍. നെടുങ്കണ്ടത്താണ് സംഭവം. ഹാര്‍ഡ് ടിക് ഇനത്തില്‍ പെട്ട പേനുകളാണ് കടിച്ചത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം...

Page 758 of 4543 1 757 758 759 4,543

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.