cricket

ചരിത്ര നേട്ടം; രാജ്യാന്തര ട്വന്റി-20യില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി തൃശൂര്‍ സ്വദേശി

കിഗാലി സിറ്റി: രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി തൃശൂര്‍ മണ്ണുത്തി സ്വദേശി വിനോ പി ബാലകൃഷ്ണന്‍. സെയ്ന്റ് ഹെലേനയ്ക്കെതിരെ നടന്ന ലോകകപ്പിനുള്ള...

കിളികൊല്ലൂര്‍ സ്‌റ്റേഷനില്‍ സഹോദരങ്ങളെ മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ല; സിസിടിവി ദൃശ്യങ്ങളുണ്ടായിട്ടും പോലീസിന്റെ കള്ളക്കളി

കിളികൊല്ലൂര്‍ സ്‌റ്റേഷനില്‍ സഹോദരങ്ങളെ മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ല; സിസിടിവി ദൃശ്യങ്ങളുണ്ടായിട്ടും പോലീസിന്റെ കള്ളക്കളി

കൊല്ലം: പോലീസ് സ്‌റ്റേഷനില്‍ വെച്ച് സൈനികനും സഹോദരനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിനെ സംരക്ഷിച്ച് സേനയുടെ അന്വേഷണ റിപ്പോര്‍ട്ട്. കിളികൊല്ലൂര്‍ സ്റ്റേഷന്‍ മര്‍ദന കേസിലാണ് മര്‍ദ്ദിച്ച പോലീസുകാരനെ സംരക്ഷിക്കുന്ന...

Elephant attack | Bignewslive

പാതിരാത്രിക്ക് തെങ്ങും തേങ്ങയും വീഴുന്നു, ചാടി എഴുന്നേറ്റു പുറത്തേക്ക്; അപ്രതീക്ഷിത അപകടത്തിന് പിന്നിൽ കാട്ടാനയുടെ പരാക്രമം! വീട്ടമ്മയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൽപ്പറ്റ: പാതിരാത്രിയിൽ മുകളിൽ നിന്നും തെങ്ങും തേങ്ങയും മറ്റും വീഴുന്നത് കണ്ട് ചാടി ഇറങ്ങിയ വീട്ടമ്മയ്ക്കും കുടുംബത്തിനും അത്ഭുത രക്ഷ. തൃശിലേരി മുത്തുമാരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നുമാണ്...

മാന്നാറില്‍ സഹപ്രവര്‍ത്തകരായ യുവതിക്കും യുവാക്കള്‍ക്കും നേരെ സദാചാര ഗുണ്ട ആക്രമണം; അക്രമികളെ പിടികൂടി പോലീസ്

മാന്നാറില്‍ സഹപ്രവര്‍ത്തകരായ യുവതിക്കും യുവാക്കള്‍ക്കും നേരെ സദാചാര ഗുണ്ട ആക്രമണം; അക്രമികളെ പിടികൂടി പോലീസ്

ആലപ്പുഴ: സഹപ്രവര്‍ത്തകരായ യുവതിക്കും യുവാക്കള്‍ക്കും നേരെ മാന്നാറില്‍ സാദാചാര ഗുണ്ടാ ആക്രമണം. സെയില്‍സ് എക്‌സിക്യൂട്ടീവുകളായ യുവതിക്കും രണ്ട് യുവാക്കള്‍ക്കും എതിരെയാണ് സദാചാര ആക്രമണം ഉണ്ടായത്. ALSO READ-...

ഗുരുവായൂരില്‍ ആനയിടഞ്ഞു; ദൃശ്യങ്ങള്‍ വിവാഹ വീഡിയോയില്‍ പതിഞ്ഞു

ഗുരുവായൂരില്‍ ആനയിടഞ്ഞു; ദൃശ്യങ്ങള്‍ വിവാഹ വീഡിയോയില്‍ പതിഞ്ഞു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പകല്‍ സമയത്ത് ആനയിടഞ്ഞത് പരിഭ്രാന്തിയുടണ്ടാക്കി. നവംബര്‍ പത്തിനുണ്ടായ സംഭവത്തിന്റെ വിഡീയിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രാവിലെ തെക്കേ നടയിലായിരുന്നു സംഭവം. ദാമോദര്‍ദാസ് എന്ന കൊമ്പനാണ്...

സ്വര്‍ണത്തിനായി വെട്ടി വീഴ്ത്തി, തീ കൊളുത്തി ജീവനോടെ കത്തിച്ചു; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചത് അതിക്രൂരമായി; പ്രതിയായ അയല്‍വാസി പിടിയില്‍

സ്വര്‍ണത്തിനായി വെട്ടി വീഴ്ത്തി, തീ കൊളുത്തി ജീവനോടെ കത്തിച്ചു; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചത് അതിക്രൂരമായി; പ്രതിയായ അയല്‍വാസി പിടിയില്‍

ചെറുതോണി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കേസിലെ പ്രതിയെ പിടികൂടിയതോടെയാണ് കൊലപാതകം നടന്നതെങ്ങനെയെന്ന് വെളിപ്പെട്ടിരിക്കുന്നത്. നാരകക്കാനം കുമ്പിടിയാമാക്കല്‍ ചിന്നമ്മ ആന്റണി(62)...

Photoshoot | Bignewslive

‘വീണ്ടും വീണ്ടും അരുതുകൾ കൊണ്ട് അവളെ ദുർബലയെന്ന് അടയാളപ്പെടുത്തി, അക്രമങ്ങൾ മാത്രം അവളെത്തേടിയെത്തി’

സമൂഹം ഓരോ ദിവസം വളർന്നു കൊണ്ടിരിക്കുമ്പോഴും നിയന്ത്രണങ്ങൾക്കിടയിൽ മാത്രം ജീവിക്കേണ്ടവരാണ് സ്ത്രീകൾ എന്ന ഇടുങ്ങിയ ചിന്താഗതികൾക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. അതിന് തെളിവാണ് രാജ്യത്ത് നടക്കുന്ന സ്ത്രീകൾക്ക്...

alcohol

മാസത്തില്‍ 3.5 ലക്ഷം കേയ്‌സ് മദ്യം ഉല്‍പ്പാദിപ്പാക്കും; സംസ്ഥാന സര്‍ക്കാരിന്റെ ‘മലബാര്‍ ബ്രാന്‍ഡി’ ഓണത്തിന് വിപണിയിലെത്തും

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ മദ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ബ്രാന്‍ഡി വിപണിയിലെത്തിക്കുന്നു. മലബാര്‍ ഡിസ്റ്റലറീസിന്റെ 'മലബാര്‍ ബ്രാന്‍ഡി' അടുത്ത ഓണത്തിന് വിപണിയിലെത്തും. നിലവില്‍ തിരുവല്ലയിലെ...

ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നത് ഇസ്ലാമിക വിരുദ്ധം; ഇതിനെതിരെ മതനേതൃത്വം മുന്നോട്ടു വരണം; എപി വിഭാഗവും രംഗത്ത്

ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നത് ഇസ്ലാമിക വിരുദ്ധം; ഇതിനെതിരെ മതനേതൃത്വം മുന്നോട്ടു വരണം; എപി വിഭാഗവും രംഗത്ത്

കോഴിക്കോട്: കേരളത്തില്‍ ഫുട്‌ബോള്‍ ലഹരിയായി പടരുന്നതിനെതിരെ സമസ്ത ഇകെ വിഭാഗം രംഗത്തെത്തിയതിന് പിന്നാലെ എപി വിഭാഗവും വിമര്‍ശനവുമായി രംഗത്ത്. ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന്...

phone mystery | bignewslive

‘ഫാൻ ഓഫാകും, കറന്റ് പോകും’; നടക്കാൻ പോകുന്ന കാര്യങ്ങൾ പ്രവചിച്ച് കൊല്ലത്തെ വീട്ടുകാരെ കുഴപ്പത്തിലാക്കിയത് ‘കൗമാരക്കാരൻ വിനോദം’

കൊട്ടാരക്കര: 'ഫാൻ ഓഫാകും, കറന്റ് പോകും' നടക്കാൻ പോകുന്ന കാര്യങ്ങൾ പ്രവചിച്ച് സന്ദേശം അയച്ച് കൊല്ലത്തെ വീട്ടുകാരെ കുഴപ്പത്തിലാക്കിയത് കൗമാരക്കാരന്റെ വിനോദമെന്ന് പോലീസ്. സംഭവം നടന്ന വീട്ടിലെ...

Page 759 of 4525 1 758 759 760 4,525

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.