ശൂരനാട്: നാട്ടില്‍ തമ്പടിച്ച് ആളുകളെ വട്ടംകറക്കി പരുന്തിന്റെ വിളയാട്ടം. ശൂരനാട് ഗവ.ഹൈസ്‌കൂളിനു സമീപത്താണ് ആളുകളെ ഭീഷണിയിലാക്കി പരുന്ത്. 2 ദിവസം മുമ്പാണ് പരുന്ത് ഇവിടെ എത്തിയത് എന്നാണ്...
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താനാകാതെ മടങ്ങിയ മനിതി സംഘത്തിലെ സ്ത്രീകള്‍ക്കെതിരെ പുറത്തും പ്രതിഷേധം. നാട്ടിലേക്ക് മടങ്ങാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മനിതി സംഘത്തിലെ മൂന്ന് പേര്‍ക്കെതിരൊണ്...
കോട്ടയം: ശബരിമലയില്‍ ഇന്ന് നടന്ന സംഭവവികാസങ്ങളില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ താല്‍പര്യം വനിതാ മതിലാണെന്നും ശബരിമല തീര്‍ത്ഥാടനം തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഇതിലും...
കണ്ണൂര്‍: ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൊതുപ്രവര്‍ത്തകന്റെ വീട് അടിച്ചു തകര്‍ത്തു. തലശ്ശേരിയിലെ കതിരൂരിലാണ് സംഭവം. രാംദാസ് കതിരൂര്‍ എന്ന പൊതുപ്രവര്‍ത്തകന്റെ വീടാണ് അടിച്ചു...
തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തിയ യുവതികളെ കയറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പോലീസിന്റെ ഒത്താശയോടെയാണ്...
തിരുവനന്തപുരം: സിപിഐഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്നിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തു വന്ന നിരുപം...
മലപ്പുറം: മലകയറാന്‍ എത്തിയ മലപ്പുറം സ്വദേശിനി ബിന്ദുവിന് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് ഹരിഹരന്‍.10 വര്‍ഷം മുമ്പ് സിപിഎംഎല്ലില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നിലവില്‍ രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും...
തിരുവനന്തപുരം: പ്രളയത്തെ അതിജീവിച്ച കേരളത്തിന് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലാണ് മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് സന്ദേശം എത്തിയത്. പ്രതീക്ഷയാണ് ക്രിസ്തുമസ് മുന്നോട്ട് വയ്ക്കുന്ന ഏറ്റവും...
കോഴിക്കോട്: നിരവധി രോഗികളും മറ്റും ദിനംപ്രതി എത്തുന്ന സ്ഥലമാണ് മെ്ഡിക്കല്‍ കോളേജ് ആശുപത്രി. രോഗികള്‍ക്കും ഒപ്പം നില്‍ക്കുന്നവരും ഭക്ഷണത്തെ ആശ്രയിക്കുന്നത് സമീപത്തെ ഹോട്ടലുകളെയാണ്. പക്ഷേ കഴുത്തറപ്പന്‍ തുകയാണ്...
തിരുവനന്തപുരം: ഇന്നും ഇന്നലെയും ശബരിമലയില്‍ നടന്ന നാടകങ്ങള്‍ കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് പോലീസിനും പൊതുജനങ്ങള്‍ക്കും ഒരു പോലെ അപമാനകരമാണെന്ന് ചെന്നിത്തല ആരോപിച്ചു....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.