1.15 ലക്ഷം മുടക്കി 2000-ത്തോളം പേര്‍ക്കുള്ള ഫുഡ് ഫെസ്റ്റ്! ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ പിന്നാലെ ഹര്‍ത്താലെത്തി

1.15 ലക്ഷം മുടക്കി 2000-ത്തോളം പേര്‍ക്കുള്ള ഫുഡ് ഫെസ്റ്റ്! ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ പിന്നാലെ ഹര്‍ത്താലെത്തി

ചിറ്റൂര്‍: ഹര്‍ത്താല്‍ ദിനമായ ഇന്നലെ ചിറ്റൂര്‍ ഗവ. കോളേജിലെ വിദ്യാര്‍ത്ഥികള്‍ തുച്ഛമായ വിലയ്ക്ക് ബിരിയാണി വീടുകളില്‍ വിതരണം ചെയ്തു. തിങ്കളാഴ്ച നടത്താനിരുന്ന നവസംരംഭക വിദ്യാര്‍ഥികള്‍ക്കായുള്ള ഇഗ്‌നൈറ്റ്-2019 എന്ന...

കേരളം വിട്ട് ഇതുവരെ പുറത്ത് പോകാത്ത യുവാവ് പഞ്ചാബില്‍ നടന്ന കൊലക്കേസില്‍ പ്രതി..! വിചിത്രമായ സംഭവം ശൂരനാട്

കേരളം വിട്ട് ഇതുവരെ പുറത്ത് പോകാത്ത യുവാവ് പഞ്ചാബില്‍ നടന്ന കൊലക്കേസില്‍ പ്രതി..! വിചിത്രമായ സംഭവം ശൂരനാട്

തിരുവന്തപുരം: വളരെ വിചിത്രമായ സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. കേരളം വിട്ട് ഇതുവരെ പുറത്ത് പോകാത്ത യുവാവിന് പഞ്ചാബില്‍ നടന്ന മരണവുമായി ബന്ധപ്പെട്ട് സമന്‍സ് അയച്ച് പാട്യാല പോലീസ്....

തലയിലും കഴുത്തിലും ആഴത്തിലേറ്റ വെട്ട്; കൃപേഷിന്റെ തല പതിമൂന്ന് സെന്റിമീറ്റര്‍ ആഴത്തില്‍ വെട്ടേറ്റ് പിളര്‍ന്ന നിലയില്‍

കാസര്‍കോട് ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പിടിയില്‍

കാസര്‍കോട്: പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ പോലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് പീതാംബരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകങ്ങള്‍ക്ക് ശേഷം കല്ല്യോട്ടെ...

വീണ്ടും ബിഷപ്പിന് കുരുക്ക് വീഴുമോ.. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ മുഖ്യസാക്ഷിയായിരുന്ന കന്യാസ്ത്രീ സഭാ തടങ്കലില്‍; ഒടുവില്‍ പോലീസ് മോചിപ്പിച്ചു

വീണ്ടും ബിഷപ്പിന് കുരുക്ക് വീഴുമോ.. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ മുഖ്യസാക്ഷിയായിരുന്ന കന്യാസ്ത്രീ സഭാ തടങ്കലില്‍; ഒടുവില്‍ പോലീസ് മോചിപ്പിച്ചു

കോട്ടയം: വീണ്ടും ബിഷപ്പിന് കുരുക്ക് വീഴുമോ.. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി മുഖ്യസാക്ഷിയായിരുന്ന കന്യാസ്ത്രീ.. താന്‍ തടങ്കലിലായിരുന്നെന്ന് കന്യാസ്ത്രീ പറയുന്നു. സിസ്റ്റര്‍ ലിസി വടക്കേയില്‍ ആണ് രംഗത്തെത്തിയത്....

ശരത്ത് വഴിയരികില്‍ വെട്ടേറ്റ് കിടക്കുന്നത് കാണേണ്ടി വന്നത് സ്വന്തം സഹോദരിക്ക്! വിശ്വസിക്കാനാകാതെ കല്യോട്ട് ഗ്രാമം

ശരത്ത് വഴിയരികില്‍ വെട്ടേറ്റ് കിടക്കുന്നത് കാണേണ്ടി വന്നത് സ്വന്തം സഹോദരിക്ക്! വിശ്വസിക്കാനാകാതെ കല്യോട്ട് ഗ്രാമം

കാസര്‍കോട്: പെരിയ കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങളുമായി നടന്ന രണ്ട് യുവാക്കളെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വെട്ടിക്കൊലപ്പെടുത്തിയത്. ക്ഷേത്രത്തിലെ സംഘാടകസമിതി യോഗത്തില്‍ ഞായറാഴ്ച ശരത്ലാലും കൃപേഷും...

അടങ്ങാതെ കാസര്‍കോട്; പെരിയയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിവീഴ്ത്തി!

അടങ്ങാതെ കാസര്‍കോട്; പെരിയയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിവീഴ്ത്തി!

കാസര്‍കോട്: കാസര്‍കോട് കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംസ്‌കാര ചടങ്ങളുകള്‍ കഴിഞ്ഞതിനു തൊട്ടുപിന്നാലെ പെരിയയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. അരവിന്ദന്‍ എന്നയാള്‍ക്കാണ് വെട്ടേറ്റിരിക്കുന്നത്. കല്ല്യോട്ട് കടകള്‍ക്ക്...

ആള്‍ക്കൂട്ട ആക്രമണത്തിന് തുല്യമെന്ന് സികെ വിനീത്; മഞ്ഞപ്പടയ്ക്ക് എതിരെ പോലീസ് അന്വേഷണം ആരംഭിച്ചു; കൂട്ടായ്മ പിരിച്ചു വിട്ടേയ്ക്കും

ആള്‍ക്കൂട്ട ആക്രമണത്തിന് തുല്യമെന്ന് സികെ വിനീത്; മഞ്ഞപ്പടയ്ക്ക് എതിരെ പോലീസ് അന്വേഷണം ആരംഭിച്ചു; കൂട്ടായ്മ പിരിച്ചു വിട്ടേയ്ക്കും

കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ തനിക്കെതിരെ വ്യാപകമായ ആക്രമണം നടക്കുന്നെന്ന ചെന്നൈയിന്‍ എഫ്സി താരം സികെ വിനീതിന്റെ പരാതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ മഞ്ഞപ്പടയ്ക്കെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു....

കയ്യും കാലും കൊത്തീട്ടെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ എന്റെ കുട്ടീനെ; ‘ഇനി പാര്‍ട്ടിയിലേക്ക് ഞാനില്ല. എനിക്കാ പാര്‍ട്ടിയില്‍ വിശ്വാസമില്ല’; കൃപേഷിന്റെ അച്ഛന്‍

കയ്യും കാലും കൊത്തീട്ടെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ എന്റെ കുട്ടീനെ; ‘ഇനി പാര്‍ട്ടിയിലേക്ക് ഞാനില്ല. എനിക്കാ പാര്‍ട്ടിയില്‍ വിശ്വാസമില്ല’; കൃപേഷിന്റെ അച്ഛന്‍

കാസര്‍കോട്: മകന്റെ മരണവാര്‍ത്ത അറിഞ്ഞ ഒരച്ഛന്റെ നെഞ്ചുലയ്ക്കുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. 'ഇനി പാര്‍ട്ടിയിലേക്ക് ഞാനില്ല. എനിക്കാ പാര്‍ട്ടിയില്‍ വിശ്വാസമില്ല'. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍...

സമരപന്തല്‍ പൊളിച്ചുനീക്കി.! പ്രതിഷേധം ശക്തം, സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം

സമരപന്തല്‍ പൊളിച്ചുനീക്കി.! പ്രതിഷേധം ശക്തം, സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തല്‍ പൊളിച്ചുനീക്കിയതില്‍ ശക്തമായ പ്രതിഷേധം. തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാശ്രമം. പിരിച്ചുവിട്ട കെഎസ്ആര്‍ടിസി ജീവനക്കാരിയാണ് ആത്മഹത്യാശ്രമം നടത്തി സെക്രട്ടറിയേറ്റിന് സമീപമുള്ള മരത്തിലാണ് ആലപ്പുഴ...

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം;  തലസ്ഥാനത്ത് കനത്ത ഗതാഗത നിയന്ത്രണം

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം; തലസ്ഥാനത്ത് കനത്ത ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: തലസ്ഥാനത്ത് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം. നാളെ രാവിലെ 10.15നോടടുത്ത് പണ്ടാര അടുപ്പിന് തീ പകരുന്നതോടെയാണ് പൊങ്കാല മഹോത്സവത്തിന് തുടക്കമാവുക. മഹോത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത്...

Page 4630 of 5301 1 4,629 4,630 4,631 5,301

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.