കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസ് ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പേരെയും പിടികൂടിയെന്നാണ് ലോക്കല്‍ പോലീസിന്റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ...
തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിനു താഴെ വിയോജന കുറിപ്പ് എഴുതിയ വിടി ബല്‍റാം എംഎല്‍എയ്ക്ക് മറുപടിയുമായി എംബി രാജേഷ് എംപി. 'വ്യത്യസ്തനാമൊരു കോണ്‍ഗ്രസുകാരന്‍' എന്ന...
തിരുവനന്തപുരം: പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് കോടിയരി ബാലകൃഷ്ണന്‍. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോയെന്ന് എന്ന് ചോദിച്ചാണ് കോടിയരി മോഡിയെ വെല്ലുവിളിച്ചത്....
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി പ്രതിഷേധം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. 'കോണ്‍ഗ്രസിന് വാഴപ്പിണ്ടിയ്ക്ക് ക്ഷാമമുണ്ടാകില്ലെന്നും...
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഹരിതചട്ടം നടപ്പാക്കാത്ത സംഘടനകള്‍ക്ക് പിഴ. ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണ വിതരണം നടത്തിയവര്‍ ഏഴ് ദിവസത്തിനകം പിഴ അടയ്ക്കണമെന്ന് കാണിച്ച് തിരുവനന്തപുരം...
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. മൂന്ന് വാളുകളാണ് കൊല നടന്ന സ്ഥലത്തിന് അടുത്തുള്ള കെട്ടിടത്തില്‍ നിന്നും പോലീസ് കണ്ടെടുത്തത്....
തൃശ്ശൂര്‍: ഉഗ്രമായ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് മഹേന്ദ്ര പിറ്റലെയുടെ ഇടത് കൈ മുറിച്ചു മാറ്റേണ്ടി വന്നു. എന്നാല്‍ ഒരു കൈ നഷ്ടപ്പെട്ടല്ലോ എന്ന് കരുതി വെറുതെ ഇരിക്കാന്‍...
തിരുവനന്തപും: കാസര്‍കോട് വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് സര്‍ക്കാരിനുള്ളതെന്നും...
ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടു വന്ന ഒമ്പതു കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. കുപ്രസിദ്ധ കഞ്ചാവ് കേസ് പ്രതി കതിരൂര്‍ മേറ്റുമ്മല്‍ ആര്‍ഷബീര്‍ (32),...
തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാവും. ഇത് സംബന്ധിച്ച് പ്രറഖ്യാപനം മാര്‍ച്ച് നാലിന് ഉണ്ടായേക്കുമെന്ന് അധികൃതര്‍ പറയുന്നു. നിലവില്‍ മിസോറം ഗവര്‍ണറാണ് അദ്ദേഹം. അതേസമയം ഗവര്‍ണര്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.