കോതമംഗലം: കോതമംഗലത്ത് കനത്ത കാറ്റ് വീശലില്‍ വ്യാപക നാശനഷ്ടം. ഇന്നലെ ഉണ്ടായ ശക്തമായ കാറ്റ് വീശലില്‍ മരങ്ങള്‍ കടപുഴകി വീണ് 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ലക്ഷങ്ങളുടെ...
കോഴിക്കോട്: മംഗലാപുരത്ത് നിന്നും ധന്‍ബാദിലേക്ക് ഞായറാഴ്ച ഒരു പ്രത്യേക തീവണ്ടി വരുന്നു. റെയില്‍വേ അധികൃതരാണ് സര്‍വീസ് നടത്തുമെന്ന് വിവരം പുറത്തി വിട്ടത്. ഏസി 3 ടയര്‍, സ്ലിപ്പര്‍...
വയനാട്; പനമരം നീര്‍വാരത്ത് കര്‍ഷകന്‍ ജീവനൊടുക്കി. പനമരം നീര്‍വാരത്തെ ദിനേശ് മന്ദിരത്തില്‍ ദിനേശനാണ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി വീട്ടില്‍ വെച്ച് വിഷം കഴിച്ച...
പാലക്കാട്: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി എംബി രാജേഷിന്റെ വീടിന് നേരയുണ്ടായ ആക്രമണത്തിന് തുടര്‍ച്ചയായാണ് ഓഫീസിന്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേ ശൈലിയുമായി മുന്നോട്ട് പോകുന്നതാണ് തങ്ങള്‍ക്ക് നല്ലത് ഈ ശൈലി മാറരുതെന്നാണ് യുഡിഎഫിന്റെയും ആഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ...
തിരുവനന്തപുരം: എന്‍എസ്എസ് വോട്ടുകള്‍ കിട്ടാതിരുന്നത് കുമ്മനം രാജശേഖരന്റെ പരാജയത്തിന് കാരണമായെന്ന് ബിജെപി. കുമ്മനത്തെ തോല്‍പിക്കാന്‍ എതിര്‍ത്ത് വോട്ട് ചെയ്യരുതെന്നും മനസ്സാക്ഷി വോട്ട് ചെയ്യണമെന്നും അഭ്യര്‍ഥിച്ചിരുന്നതാണ്. നിഷ്പക്ഷമായി വോട്ട്...
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി ശബരിമല വിഷയം അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷത്തിന് നേരെയുള്ള തിരിച്ചടി ചില ശക്തികള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയതാണ്. അത്...
കൊച്ചി: ആലുവ ഇടയാറിലെ സ്വര്‍ണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ മുഴുവന്‍ പ്രതികളേയും പോലീസ് പിടികൂടി. സ്വര്‍ണ്ണ ശുദ്ധീകരണ കമ്പനിയിലെ മുന്‍...
തിരുവനന്തപുരം: തലസ്ഥാനത്ത് കടലില്‍ വാട്ടര്‍ സ്പ്രൗട്ട് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഇടിയോടു കൂടിയ മഴ ശക്തമായ ഇവിടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് കടലിലെ വെള്ളം പുകച്ചുരുള്‍ പോലെ ആകാശത്തേക്ക് ഉയര്‍ന്ന്...
കൊച്ചി: റോഡില്‍ വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ക്ക് സ്വന്തം രക്ഷയ്ക്കായി നിരവധി കാര്യങ്ങളാണ് അനുദിനം പോലീസ് പറഞ്ഞുകൊടുക്കുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ കരുതലുകള്‍ നല്‍കുന്നത് ഇരുചക്രവാഹന യാത്രികര്‍ക്കാണ്. എന്നാല്‍ അതൊന്നും...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.