കൊറോണ വൈറസിനെ തുരത്താന്‍ ‘കൈകഴുകി’ മന്ത്രി ടിപി രാമകൃഷ്ണനും; വീഡിയോ

കൊറോണ വൈറസിനെ തുരത്താന്‍ ‘കൈകഴുകി’ മന്ത്രി ടിപി രാമകൃഷ്ണനും; വീഡിയോ

തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം തീര്‍ക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ബ്രേക്ക് ദ ചെയിന്‍...

കോവിഡ് പ്രതിരോധത്തിനായി വേറെ ലെവൽ നടപടികൾ; കേരള മോഡലിന് സുപ്രീംകോടതിയുടെ പ്രശംസ

കോവിഡ് പ്രതിരോധത്തിനായി വേറെ ലെവൽ നടപടികൾ; കേരള മോഡലിന് സുപ്രീംകോടതിയുടെ പ്രശംസ

ന്യൂഡൽഹി: കോവിഡ് 19 രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കേരള സർക്കാർ കൈക്കൊണ്ട നടപടികൾക്ക് സുപ്രീംകോടതിയുടെ അഭിനന്ദനം. കോവിഡ്- 19 പ്രതിരോധത്തിൽ കേരള മോഡൽ അഭിനന്ദനീയമാണെന്ന് ചീഫ് ജസ്റ്റിസ്...

കൊവിഡ് 19: മാഹിയിലെ മുഴുവന്‍ ബാറുകളും, ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകളും അടയ്ക്കും

കൊവിഡ് 19: മാഹിയിലെ മുഴുവന്‍ ബാറുകളും, ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകളും അടയ്ക്കും

മാഹി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാഹിയിലെ മുഴുവന്‍ ബാറുകളും മാര്‍ച്ച് 31 വരെ അടച്ചിടും. ഇക്കാര്യം വ്യക്തമാക്കി പുതുച്ചേരി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവ്...

കൊറോണ വൈറസ്; ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്നതുള്‍പ്പടെ ഏഴ് ആവശ്യങ്ങളുമായി ഉമ്മന്‍ ചാണ്ടി; മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊറോണ വൈറസ്; ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്നതുള്‍പ്പടെ ഏഴ് ആവശ്യങ്ങളുമായി ഉമ്മന്‍ ചാണ്ടി; മുഖ്യമന്ത്രിക്ക് കത്തയച്ചു

കോട്ടയം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടണമെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ബിവറേജസ് കോര്‍പ്പറേഷനിലേയും കണ്‍സ്യൂമര്‍...

തെറ്റിദ്ധാരണ പരത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്നത്തെ ഉത്തരവ്; വാളയാര്‍ കേസിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് എകെ ബാലന്‍

തെറ്റിദ്ധാരണ പരത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്നത്തെ ഉത്തരവ്; വാളയാര്‍ കേസിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് എകെ ബാലന്‍

തിരുവനന്തപുരം: വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട അപ്പീല്‍ കേസുകളില്‍ ഉണ്ടായ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. കേസ് പരിഗണനക്കെടുത്തതിനൊപ്പം,...

വര്‍ക്കലയിലെ സ്ഥിതി ഗൗരവം; കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം

വര്‍ക്കലയിലെ സ്ഥിതി ഗൗരവം; കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം

തിരുവനന്തപുരം: വര്‍ക്കലയിലെ സ്ഥിതി ഗൗരവമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ഏറെ ബുദ്ധിമുട്ടിയാണ് ഇറ്റാലിയന്‍...

കേരള എക്സ്പ്രസില്‍ അവശനിലയില്‍ വിദേശ വനിത; പരിശോധനയില്‍ 100 ഡിഗ്രി പനി!

കേരള എക്സ്പ്രസില്‍ അവശനിലയില്‍ വിദേശ വനിത; പരിശോധനയില്‍ 100 ഡിഗ്രി പനി!

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ അവശ നിലയില്‍ വിദേശ വനിതയെ കണ്ടെത്തി. കേരള എക്‌സ്പ്രസില്‍ നിന്നും അവശനിലയിലാണ് ഇവര്‍ ഇറങ്ങി വന്നത്. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേയ്ക്ക്...

കൊവിഡ് 19: നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തു

കൊവിഡ് 19: നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തു

കോഴിക്കോട്: കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ രണ്ട് പേര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ അങ്ങാടിയിലെത്തിയ രണ്ട് ഗള്‍ഫ്...

കൊവിഡ്; പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ അധികൃതരെ അറിയിക്കാതെ മുങ്ങി

കൊവിഡ്; പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ അധികൃതരെ അറിയിക്കാതെ മുങ്ങി

പത്തനംതിട്ട: കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കാതെ മുങ്ങി. തമിഴ്‌നാട് സ്വദേശിയാണ് മുങ്ങിയത്. പത്തനംതിട്ടയില്‍ വാടകയ്ക്ക് താമസിക്കുന്നയാളാണ് അധികൃതരുടെ അനുവാദമില്ലാതെ...

കൊവിഡ് 19: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു; മാറ്റിവച്ചത് ഏപ്രില്‍ 14 വരെയുള്ള മുഴുവന്‍ പരീക്ഷകളും

കൊവിഡ് 19: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു; മാറ്റിവച്ചത് ഏപ്രില്‍ 14 വരെയുള്ള മുഴുവന്‍ പരീക്ഷകളും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 14വരെ ഉള്ള മുഴുവന്‍ പരീക്ഷകളും പിഎസ്‌സി മാറ്റിവച്ചു. അന്ന് നടക്കേണ്ടിയിരുന്ന അഭിമുഖങ്ങളും മാറ്റി വച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതല്‍...

Page 3498 of 5304 1 3,497 3,498 3,499 5,304

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.