കൊണ്ടോട്ടി: സംസ്ഥാനം കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോഴും സജീവമായി സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍. കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച നാല് പേരെ കസ്റ്റംസ് പിടികൂടി. ഗള്‍ഫില്‍ നിന്നെത്തിയ അവസാന വിമാനങ്ങളില്‍...
കോഴിക്കോട്: മലബാർ മേഖലയിലെ പ്രാഥമിക ക്ഷീരസംഘങ്ങളിൽ നിന്ന് ചൊവ്വാഴ്ച പാൽ സംഭരിക്കില്ലെന്ന് മലബാർ മിൽമ. മലബാർ മേഖലയിൽ പാൽ വിൽപ്പന നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച പാൽ...
കൊച്ചി: സംസ്ഥാനം കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിലേക്ക് കടക്കുമ്പോൾ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടി അവശ്യവസ്തുക്കൾക്ക് ലഭ്യത കുറവ് ഉണ്ടാക്കരുതെന്ന് ഓർമ്മിപ്പിച്ച് നടൻ മമ്മൂട്ടി. കൊറോണയുടെ പശ്ചാത്തലത്തിൽ അനാവശ്യമായി സാധനങ്ങളും...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നാണ്...
കൊല്ലം: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി. കൊല്ലം ആശ്രാമം പിഡബ്ല്യൂഡി വനിതാ ഹോസ്റ്റലിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് അക്രമാസക്തനായത്. നിരീക്ഷണ കേന്ദ്രത്തിന്റെ ജനൽച്ചില്ലകൾ അടിച്ചു തകർത്ത...
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് -19 ചികിത്സയ്ക്കാവശ്യമായ വെന്റിലേറ്ററുകള്‍ അടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള യന്ത്ര സാമഗ്രികള്‍ വാങ്ങുന്നതിന് എംപി ഫണ്ടില്‍ നിന്നും 1 കോടി രൂപ...
നീലേശ്വരം: ഏറ്റവും കൂടുതൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്ത കാസർകോട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നിർദേശം മറികടന്ന് റോഡിലിറങ്ങിയവരെ പോലീസ് വിരട്ടിയോടിച്ചു. രാവിലെ നിരത്തിലിറങ്ങിയ ജനങ്ങളെ വീട്ടിലേക്ക് തിരിച്ചയയ്ക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടാന്‍ തീരുമാനിച്ചു. ബിയര്‍ പാര്‍ലറുകളും അടയ്ക്കും. വിദേശമദ്യ വില്‍പന കേന്ദ്രങ്ങള്‍ക്ക്...
കൊച്ചി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. ഇന്ന് ഉച്ചക്ക് ബേപ്പൂരില്‍ നിന്ന്...
ചെറുപുഴ: കൊറോണ വൈറസിനെ പ്രതിരോധിക്കാനായി സൗജന്യ ആയര്‍വേദ മരുന്ന് വിതരണം നടത്തിയ സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന മരുന്നെന്ന പേരിലാണ് മരുന്ന് വിതരണം...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.