ആരാധകര്‍ ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് -വെട്രിമാരന്‍ ചിത്രം വട ചെന്നൈ നാളെ തീയറ്ററുകളിലെത്തും. ആടുകളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ധനുഷ് -വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന...
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന് ഇന്ന് 36ാം ജന്മദിനം. രാജുവിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോയിലിലൂടെയാണ് ആശംസകളറിയിച്ചിരിക്കുന്നത്....
ദുല്‍ഖര്‍ സല്‍മാന്‍ കര്‍വാനു ശേഷം അഭിനയിക്കുന്ന പുതിയ ഹിന്ദി ചിത്രമാണ് ദി സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ക്രിക്കറ്റ് താരമായാണെത്തുന്നത്. ഇതിനായി...
മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്ന ഡ്രാമ നവംബര്‍ ഒന്നിന് തീയ്യേറ്ററുകളിലെത്തും. രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയില്‍ നിരഞ്ജന്‍, മണിയന്‍ പിളള രാജു, ആശ ശരത്ത്, കനിഹ,...
കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് നിവിന്‍ പോളി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നൊക്കെ ആയിരുന്നു വിശേഷണം. ഗസ്റ്റ് റോളിലോ മറ്റോ മോഹന്‍ലാല്‍ ഒന്ന് വന്ന് പോകുന്നുണ്ടെന്നും. പക്ഷേ...
തിരുവനന്തപുരം: മലയാള സിനിമയില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന സമയത്ത് ലൊക്കേഷനില്‍ തനിക്ക് കിട്ടിയ സുരക്ഷിതത്വത്തെയും ബഹുമാനത്തെയും കുറിച്ച് വാചാലയാകുകയാണ് ഐശു സുല്‍ത്താന എന്ന സഹ സംവിധായക. ചേച്ചിമാരെ...
രാജ്യത്തെ ഏറ്റവും പ്രശസ്തനും ഏറ്റവും കൂടുതല്‍ ആരാധകരുമുളള കുട്ടി സെയ്ഫ് അലി ഖാന്‍-കരീന ദമ്പതിമാരുടെ കുഞ്ഞ് തൈമൂറാണ.് തൈമൂറിനെ കുറിച്ചും എഴുതിയും പറഞ്ഞും ആര്‍ക്കും മതിവന്നിട്ടില്ല. കുഞ്ഞു...
കൊച്ചി: വീണ്ടും എഎംഎംഎ ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ ഷമ്മി തിലകന്‍. തന്റെ അച്ഛന്‍ തിലകനു മാത്രമല്ല, തനിക്കും സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ടെന്ന് ഷമ്മി തിലകന്‍ പറയുന്നു. ഈയടുത്ത്...
മലയാളികള്‍ക്ക് സുപരിചിതയായ നടി അശ്വതി മേനോന്റെയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് സുദേവ് നായരുടെയും മികവുറ്റ പ്രകടനത്തില്‍ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം 'മെന്‍ അറ്റ് മൈ ഡോര്‍' സോഷ്യല്‍മീഡിയയില്‍...
കൊച്ചി: വീണ്ടും മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് നടന്‍ അലന്‍സിയറിനെതിരെ മീടൂ വെളിപ്പെടുത്തല്‍. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറയുന്ന മീ ടൂ ക്യാംപെയിന്‍ നടന്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.