BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്ക് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി; രണ്ട് സീറ്റും ബിജെപിക്ക്

അമിത് ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്

Abin by Abin
June 25, 2019
in India
0
ഗുജറാത്തിലെ രണ്ട് സീറ്റുകളിലേക്ക് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി; രണ്ട് സീറ്റും ബിജെപിക്ക്
152
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്യസഭാ സീറ്റുകളിലേക്ക് വ്യത്യസ്ത തെരഞ്ഞെടുപ്പു നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ ഒഴിവു വരുന്ന രണ്ടു സീറ്റും ബിജെപിക്കു തന്നെ ലഭിക്കും.

READ ALSO

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
4
സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

June 8, 2025
3

അമിത് ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. നിലവില്‍ 2023 ഓഗസ്റ്റിലാണ് ഇരുവരുടെയും കാലാവധി അവസാനിക്കുന്നത്. അതിനു മുമ്പ് സ്ഥാനം ഒഴിയുന്നതിനാല്‍ ഉപതെരഞ്ഞൈടുപ്പായേ പരിഗണിക്കാനാവൂ എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി. രാജ്യസഭ ഉള്‍പ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകള്‍ ഓരോന്നും വ്യത്യസ്ത തെരഞ്ഞെടുപ്പുകളായാണ് പരിഗണിക്കുന്നതെന്നും കമ്മീഷന്‍ വിശദീകരിച്ചു.

ഒഴിവ് വരുന്ന രണ്ട് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തിയാല്‍ നിയമസഭയിലെ കക്ഷിനില വച്ച് ഒരു സീറ്റ് കോണ്‍ഗ്രസിനു ജയിക്കാനാവും. വ്യത്യസ്ത തെരഞ്ഞെടുപ്പായാല്‍ രണ്ടു സീറ്റും ബിജെപിക്കു തന്നെയാണ് ലഭിക്കുക. ഇതിനെതിരെയാണ് കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയത്.

ഹര്‍ജി തള്ളിയ കോടതി, ഹര്‍ജിക്കാര്‍ക്കു മുന്നിലുള്ള വഴി തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കുക മാത്രമാണെന്നും അറിയിച്ചു. തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എയും ഗുജറാത്ത് മന്ത്രിസഭയിലെ പ്രതിപക്ഷ നേതാവുമായ പരേഷ് ഖാനാണിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതിനിടെ ഒഴിവു വരുന്ന സീറ്റിലേക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും, ജെഎം താക്കോറിനെയും ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരുന്നു. ഇന്ന് എസ് ജയശങ്കര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

Tags: gujarathrajya sabha electionSC

Related Posts

‘തെറ്റിദ്ധരിപ്പിച്ച പരസ്യത്തിന്റെ അത്രവലിപ്പത്തിൽ തന്നെ മാപ്പ് പറച്ചിലും വേണം’; ബാബാ രാംദേവിനെ വിമർശിച്ച് സുപ്രീംകോടതി
India

‘തെറ്റിദ്ധരിപ്പിച്ച പരസ്യത്തിന്റെ അത്രവലിപ്പത്തിൽ തന്നെ മാപ്പ് പറച്ചിലും വേണം’; ബാബാ രാംദേവിനെ വിമർശിച്ച് സുപ്രീംകോടതി

April 23, 2024
11
വിവാഹദിനത്തിൽ കുതിരപ്പുറത്ത് കയറി; ഗുജറാത്തിൽ ദളിത് യുവാവിന് മർദ്ദനം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്
India

വിവാഹദിനത്തിൽ കുതിരപ്പുറത്ത് കയറി; ഗുജറാത്തിൽ ദളിത് യുവാവിന് മർദ്ദനം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്

February 14, 2024
7
കാര്‍ അപകടത്തില്‍ ഭാര്യ മരിച്ചു; തന്റെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയത്, തന്നെ അറസ്റ്റ് ചെയ്യണം; ആവശ്യവുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍
India

കാര്‍ അപകടത്തില്‍ ഭാര്യ മരിച്ചു; തന്റെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയത്, തന്നെ അറസ്റ്റ് ചെയ്യണം; ആവശ്യവുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍

February 6, 2024
256
എട്ട് വർഷത്തെ പ്രണയബന്ധം; ഭാര്യ അറിഞ്ഞതോടെ പിന്മാറി കാമുകൻ; ആസിഡ് ഒഴിച്ച് ആക്രമിച്ച് കാമുകിയായ 40കാരി
India

എട്ട് വർഷത്തെ പ്രണയബന്ധം; ഭാര്യ അറിഞ്ഞതോടെ പിന്മാറി കാമുകൻ; ആസിഡ് ഒഴിച്ച് ആക്രമിച്ച് കാമുകിയായ 40കാരി

January 29, 2024
75
gujarat| bignewslive
India

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

January 19, 2024
11
കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരി അബദ്ധത്തില്‍ കുഴല്‍കിണറില്‍ വീണു; സംഭവം ഗുജറാത്തില്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു
India

കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരി അബദ്ധത്തില്‍ കുഴല്‍കിണറില്‍ വീണു; സംഭവം ഗുജറാത്തില്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു

January 1, 2024
23
Load More
Next Post
ചന്ദ്രബാബു നായിഡു എട്ടുകോടിയോളം രൂപ മുടക്കി പണികഴിപ്പിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവുമായി ജഗന്‍മോഹന്‍ റെഡ്ഡി

അനധികൃത നിര്‍മ്മാണം; ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക വസതിയും പൊളിച്ചു നീക്കാന്‍ ഉത്തരവ്

‘എന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും’ എഫ്ബി ലൈവിലെത്തി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു!

'എന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും' എഫ്ബി ലൈവിലെത്തി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു!

ജിഎസ്ടി എവിടെ? സമൂസ വില്‍പ്പനക്കാരന്റെ വരുമാനം ഒരു കോടിയെന്ന കണ്ടെത്തലുമായി ആദായനികുതി വകുപ്പ്! നോട്ടീസും അയച്ചു

ജിഎസ്ടി എവിടെ? സമൂസ വില്‍പ്പനക്കാരന്റെ വരുമാനം ഒരു കോടിയെന്ന കണ്ടെത്തലുമായി ആദായനികുതി വകുപ്പ്! നോട്ടീസും അയച്ചു

Discussion about this post

RECOMMENDED NEWS

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

18 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

15 hours ago
5
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

17 hours ago
4
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഈ ആഴ്ച മഴയും കാറ്റും ശക്തമാകും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

3 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version