BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അടിക്കടി വെബ്സൈറ്റ് മാറ്റി യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി; സ്വകാര്യ ബസുടമകള്‍ക്ക് ചാകരക്കോള്

തിരക്കേറിയ ദീപാവലി സീസണിലുള്‍പ്പെടെയുള്ള ദിവസങ്ങളില്‍ വെബ്സൈറ്റ് മാറ്റിയതു മൂലം സ്വകാര്യ ബസ് ഉടമകള്‍ക്ക് ചാകരയാണ്

Anitha P by Anitha P
November 7, 2018
in Kerala News
0
അടിക്കടി വെബ്സൈറ്റ് മാറ്റി യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി; സ്വകാര്യ ബസുടമകള്‍ക്ക് ചാകരക്കോള്
59
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ വെബ്സൈറ്റിലെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ ഇടയ്ക്കിടെയുള്ള മാറ്റത്തില്‍ വലഞ്ഞ് യാത്രികര്‍. തിരക്കേറിയ ദീപാവലി സീസണിലുള്‍പ്പെടെയുള്ള ദിവസങ്ങളില്‍ വെബ്സൈറ്റ് മാറ്റിയതു മൂലം സ്വകാര്യ ബസ് ഉടമകള്‍ക്ക് ചാകരയാണ്.

READ ALSO

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

February 6, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
4

കഴിഞ്ഞദിവസം പഴയ വെബ്സൈറ്റായ ksrtc.in വഴി ബുക്കുചെയ്യാന്‍ ശ്രമിച്ച യാത്രക്കാര്‍ക്ക് സീറ്റ് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് online.keralartc.com എന്ന വെബ്സൈറ്റ് പ്രവര്‍ത്തനസജ്ജമായത്. ഇതറിയാതെയാണ് പലരും പഴയ വെബ്സൈറ്റില്‍ കയറിയപ്പോള്‍ സീറ്റ് ഇല്ലെന്നാണ് കാണിച്ചത്. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് വെബ്സൈറ്റ് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പഴയ വെബ്സൈറ്റില്‍ പുതിയ വെബ്സൈറ്റിലേക്കുള്ള ലിങ്ക് ഉള്‍പ്പെടുത്തിയാല്‍ പ്രശ്നം ഒഴിവാക്കാമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്.

ദീപാവലിക്ക് രണ്ടുദിവസം മുമ്പു തന്നെ സൈറ്റ് മന്ദഗതിയിലായതായി യാത്രികര്‍ പറയുന്നു. പിന്നീടാണ് സൈറ്റ് പൂര്‍ണമായും നിശ്ചലമായത്. പഴയ വെബ്സൈറ്റ് വഴി നേരത്തേ ബുക്ക് ചെയ്തവരുടെ വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ പുതിയ സൈറ്റില്‍ ഉള്‍പ്പെടുത്താത്തതും കൂടുതല്‍ വിനയായി. ഇതിനാല്‍ ആദ്യ ദിവസങ്ങളില്‍ ഒരുസീറ്റില്‍ രണ്ടുപേര്‍ ബുക്കുചെയ്യുന്ന സ്ഥിതിയുമുണ്ടായി. മറ്റ് ബസുകളില്‍ യാത്രക്കാരെ കയറ്റിവിട്ടാണ് അധികൃതര്‍ ഈ പ്രശ്‌നം പരിഹരിച്ചത്.

അടിക്കടി സൈറ്റുകള്‍ മാറ്റുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക നഷ്ടത്തിനുമാണ് ഇടയാക്കുന്നത്. നാലുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് വെബ്സൈറ്റ് മാറുന്നത്. നേരത്തേ ഓണ്‍ലൈന്‍ റിസര്‍വേഷന് കെല്‍ട്രോണും ഊരാളുങ്കല്‍ സൊസൈറ്റിയുമായിരുന്നു ഇടനിലക്കാര്‍. ടിക്കറ്റ് ഒന്നിന് 15.50 രൂപയാണ് കെഎസ്ആര്‍ടിസി നല്‍കിയിരുന്നത്. ജൂണില്‍ ബംഗളൂരുവിലുള്ള കമ്പനിയുമായി കുറഞ്ഞ നിരക്കില്‍ കരാര്‍ ഒപ്പിട്ടതോടെ ടിക്കറ്റിനത്തിലുള്ള കോര്‍പ്പറേഷന്റെ ചെലവ് കുറഞ്ഞെന്നാണ് അവകാശവാദം.

കെഎസ്ആര്‍ടിസിയുടെ റിസര്‍വേഷന്‍ സംവിധാനം അവതാളത്തിലാകുന്നത് സ്വകാര്യ ബസ് ലോബിക്കാണ് ഗുണകരമാകുന്നത്. റിസര്‍വേഷന്‍ ലഭിക്കാത്ത യാത്രക്കാര്‍ കൂട്ടമായി സമീപിക്കുന്നത് സ്വകാര്യ ബസുകളെയാണ്. അതുകൊണ്ടുതന്നെ സ്വകാര്യ ബസുടമകള്‍ക്ക് ചാകരക്കോളാണ് ഉത്സവകാലം. കഴിഞ്ഞ വര്‍ഷം ഓണക്കാലത്തും സമാനമായി കെഎസ്ആര്‍ടിസി സൈറ്റ് അപ്രതീക്ഷിതമായി തകരാറിലായിരുന്നു.

കെഎസ്ആര്‍ടിസിയുടെ പുതിയ വെബ്സൈറ്റ് വിലാസം online.keralartc.com എന്നതാണ്. ഔദ്യോഗിക വെബ്സൈറ്റായ keralartc.com വഴി ഇ-ടിക്കറ്റിങ് ഓപ്ഷന്‍ വഴിയും പുതിയ പോര്‍ട്ടലിലേക്ക് പ്രവേശിക്കാം. യാത്രയുടെ 30 ദിവസം മുന്‍പ് മുതല്‍ ടിക്കറ്റ് ബുക്കുചെയ്യാം.

Tags: KSRTCwebsite

Related Posts

പിഴ മാത്രമല്ല, വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കണാം
Kerala News

മകരവിളക്ക്; പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

January 4, 2026
5
ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് അപകടം; കടയിലേക്ക് ഇടിച്ചു കയറി, ഡ്രൈവര്‍ക്ക് പരിക്ക്
Kerala News

സ്വന്തം ബ്രാന്റില്‍ കുടിവെള്ളം പുറത്തിറക്കാന്‍ കെഎസ്ആര്‍ടിസി; പുറത്ത് വില്‍ക്കുന്നതിനേക്കാള്‍ വില കുറയും

January 4, 2026
5
വാക്ക് പാലിച്ച് മന്ത്രി, കെഎസ്ആര്‍ടിസിയില്‍ ഡിസംബര്‍ മാസത്തെ ശമ്പള വിതരണം തുടങ്ങി
Kerala News

കെഎസ്ആര്‍ടിസിയില്‍ ഇനി കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം നല്‍കും; മന്ത്രി കെബി ഗണേഷ് കുമാര്‍

December 31, 2025
9
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ ആലപ്പുഴ നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം
Kerala News

ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി കെഎസ്ആർടിസി, ഇന്നലെ നേടാനായത് 10.77 കോടി രൂപ

December 16, 2025
9
മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി
Kerala News

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

December 16, 2025
9
‘സദസ്സില്‍ ആളില്ല’; എംവിഡിയുടെ പരിപാടി റദ്ദാക്കിയെന്ന് പ്രഖ്യാപിച്ച് മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയി
Kerala News

കെഎസ്ആർടിസി ഇനി മുതൽ സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കും

October 15, 2025
6
Load More
Next Post
തന്നോടൊന്നു ഫോണ്‍ ചെയ്യാനല്ലെ പറഞ്ഞുള്ളൂ, ഇങ്ങോട്ട് ഓടി വരാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ

തന്നോടൊന്നു ഫോണ്‍ ചെയ്യാനല്ലെ പറഞ്ഞുള്ളൂ, ഇങ്ങോട്ട് ഓടി വരാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ

മുഴുവന്‍ ജീവനക്കാരും സ്ത്രീകളായ ഒരു റെയില്‍വെ സ്റ്റേഷന്‍

മുഴുവന്‍ ജീവനക്കാരും സ്ത്രീകളായ ഒരു റെയില്‍വെ സ്റ്റേഷന്‍

എന്‍എസ്എസിന് എതിരായുളള അതിക്രമങ്ങളെ അതിശക്തമായി അപലപിക്കുന്നു, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ പോലീസ് ടീമിനെ നിയോഗിക്കണം ; കെഎം മാണി

എന്‍എസ്എസിന് എതിരായുളള അതിക്രമങ്ങളെ അതിശക്തമായി അപലപിക്കുന്നു, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ പോലീസ് ടീമിനെ നിയോഗിക്കണം ; കെഎം മാണി

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

16 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

23 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

22 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version