BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

ദീര്‍ഘദൂര യാത്ര പോകേണ്ട എനിക്ക് ചെറിയ ഹെലികോപ്റ്ററും ഇത്തിരി ദൂരത്തേക്ക് പോകേണ്ട അവള്‍ക്ക് വലിയ ഹെലികോപ്റ്ററും, നല്ല സഹോദരനാവുകയെന്നതിന്റെ തെളിവാണിത്; ചിരിപ്പിച്ച് രാഹുലും പ്രിയങ്കയും

രണ്ടിടങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോവുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അനിയത്തിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും

Asraya by Asraya
April 27, 2019
in News
0
ദീര്‍ഘദൂര യാത്ര പോകേണ്ട എനിക്ക് ചെറിയ ഹെലികോപ്റ്ററും ഇത്തിരി ദൂരത്തേക്ക് പോകേണ്ട അവള്‍ക്ക് വലിയ ഹെലികോപ്റ്ററും, നല്ല സഹോദരനാവുകയെന്നതിന്റെ തെളിവാണിത്; ചിരിപ്പിച്ച് രാഹുലും പ്രിയങ്കയും
111
SHARES
105
VIEWS
Share on FacebookShare on Whatsapp

കാന്‍പൂര്‍: രാഹുലിന്റെയും പ്രിയങ്കയുടേയും സഹോദര സ്‌നേഹത്തെപ്പറ്റി പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും നല്ല അഭിപ്രായമാണ്. രാഹുലിന് വേണ്ടി വയനാട്ടില്‍ പ്രചാരണത്തിന് എത്തിയപ്പോഴും തങ്ങള്‍ക്കിടയിലെ സ്‌നേഹ ബന്ധത്തെപ്പറ്റി പ്രിയങ്ക വാതോരാതെ സംസാരിച്ചിരുന്നു.ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് കാന്‍പൂര്‍ വിമാനത്താവളത്തില്‍വെച്ചുള്ള ഇരുവരുടെയും വീഡിയോയാണ്.

READ ALSO

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാന്‍ പഠിക്കുന്നു, എല്‍എഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാന്‍ പഠിക്കുന്നു, എല്‍എഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

February 4, 2026
4
MINISTER

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ആശുപത്രി, ജീവനക്കാര്‍ക്ക് വേണ്ടി മാത്രമല്ല, പാവപ്പെട്ട ജനങ്ങള്‍ക്കും ഗുണം ലഭിക്കുമെന്ന് ഗതാഗത മന്ത്രി

February 4, 2026
3

രണ്ടിടങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോവുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അനിയത്തിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും. ഇതിനായി കാന്‍പൂര്‍ വിമാനത്താവളത്തിലെത്തിയതാണ് ഇരുവരും. അനിയത്തിയെ ചേര്‍ത്തു നിര്‍ത്തി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് രാഹുല്‍ ചോദിക്കുന്നു. നല്ല സഹോദരനാവുക എന്നാലെന്താണര്‍ത്ഥം എന്നറിയാമോ?

തുടര്‍ന്ന് രാഹുല്‍ തന്നെ അതിന് മറുപടി കൊടുക്കുകയാണ്. ‘ദീര്‍ഘദൂര യാത്ര പോകേണ്ട എനിക്ക് ചെറിയ ഹെലികോപ്റ്ററും എന്റെ അനിയത്തി ആകെ ഇത്തിരി ദൂരത്തേക്കാണ് പോകുന്നത്. പക്ഷേ, അതൊന്നും സാരമില്ല, എനിക്കവളെ ഒത്തിരി ഇഷ്ടമാണ്. നല്ല സഹോദരനാവുകയെന്നതിന്റെ തെളിവാണിത്’ എന്ന് പറഞ്ഞുകൊണ്ട് പ്രിയങ്കയ്ക്ക് ഒരുമ്മ കൂടി കൊടുത്തതിന് ശേഷമാണ് രാഹുല്‍ നടന്ന് പോകുന്നത്. വിമാനത്താവളത്തിലെ ആരോ മൊബൈല്‍ പകര്‍ത്തിയ ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ

Tags: priyanka gandhirahul gandhisocial mediavideo

Related Posts

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ
India

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ

January 28, 2026
5
rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം , അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി
Kerala News

രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം , അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

December 28, 2025
5
വയനാടിന് എംപിയുടെ പുതുവത്സര സമ്മാനം; വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ  പുറത്തിറക്കി
Kerala News

വയനാടിന് എംപിയുടെ പുതുവത്സര സമ്മാനം; വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ പുറത്തിറക്കി

December 27, 2025
6
john britas
Kerala News

ജനവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷ നേതാവ് എവിടെ?, രാജ്യത്തിന് ഒരു പൂര്‍ണസമയ പ്രതിപക്ഷ നേതാവ് വേണമെന്ന് രൂക്ഷവിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്

December 19, 2025
10
ആർഎസ്എസ് ശാഖയിൽ നിന്ന് ലൈംഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് 24കാരൻ ജീവനൊടുക്കിയ സംഭവം, അന്വേഷണം വേണമെന്ന് പ്രിയങ്ക  ഗാന്ധി
Kerala News

ആർഎസ്എസ് ശാഖയിൽ നിന്ന് ലൈംഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് 24കാരൻ ജീവനൊടുക്കിയ സംഭവം, അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി

October 13, 2025
2
Load More
Next Post
കടക്കെണി; മത്സ്യവ്യാപാരിയായ യുവാവ് ജീവനൊടുക്കി

കടക്കെണി; മത്സ്യവ്യാപാരിയായ യുവാവ് ജീവനൊടുക്കി

‘എല്ലാ മോഡിമാരും കള്ളന്മാര്‍’; പരാമര്‍ശത്തില്‍ പട്‌ന കോടതി രാഹുല്‍ ഗാന്ധിക്ക് സമന്‍സയച്ചു; നേരിട്ട് ഹാജരാകണമെന്നും കോടതി

'എല്ലാ മോഡിമാരും കള്ളന്മാര്‍'; പരാമര്‍ശത്തില്‍ പട്‌ന കോടതി രാഹുല്‍ ഗാന്ധിക്ക് സമന്‍സയച്ചു; നേരിട്ട് ഹാജരാകണമെന്നും കോടതി

രണ്ടു വട്ടവും സ്‌ഫോടനത്തില്‍ തകരാതെ നാഗമ്പടം പഴയപാലം

രണ്ടു വട്ടവും സ്‌ഫോടനത്തില്‍ തകരാതെ നാഗമ്പടം പഴയപാലം

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version