BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നാലംഗ മലയാളി കുടുംബം യുഎസില്‍ മരിച്ച നിലയില്‍, ഹീറ്ററില്‍നിന്നുയര്‍ന്ന വാതകം ശ്വസിച്ചതാകാമെന്ന് ബന്ധുക്കള്‍, നടുക്കം

Akshaya by Akshaya
February 13, 2024
in Kerala News
0
DEATH|BIGNEWSLIVE
831
VIEWS
Share on FacebookShare on Whatsapp

കൊല്ലം: മലയാളി കുടുംബം യുഎസിലെ കലിഫോര്‍ണിയയില്‍ മരിച്ച നിലയില്‍. സാന്‍ മറ്റേയോയില്‍ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

READ ALSO

സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

June 5, 2025
3
ഇടുക്കിയില്‍ കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് കവര്‍ച്ച, മോഷ്ടിച്ചത് ചികിത്സയ്ക്കായി സമാഹരിച്ച തുക

ഇടുക്കിയില്‍ കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് കവര്‍ച്ച, മോഷ്ടിച്ചത് ചികിത്സയ്ക്കായി സമാഹരിച്ച തുക

June 5, 2025
2

DEATH|BIGNEWSLIVE

ഫാത്തിമാമാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പട്ടത്താനം വികാസ് നഗര്‍ 57ല്‍ ഡോ.ജി.ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്.

also read:അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്ത്: പിഎസ്‌സി പ്രിലിമിനറി പരീക്ഷയില്‍ ആള്‍മാറാട്ടം

തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററില്‍നിന്നുയര്‍ന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു. എന്നാല്‍ മരണകാരണം വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.

DEATH|BIGNEWSLIVE

അമേരിക്കന്‍ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആനന്ദ് അടുത്തിടെയാണ് ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.

Tags: deathPravasi MalayaliUS

Related Posts

കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീണു, 55കാരന് ദാരുണാന്ത്യം
Kerala News

കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീണു, 55കാരന് ദാരുണാന്ത്യം

June 2, 2025
3
കാറിടിച്ച് കാൽനടയാത്രക്കാര ന് ദാരുണാന്ത്യം, അപകടം കടയടച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ
Kerala News

കാറിടിച്ച് കാൽനടയാത്രക്കാര ന് ദാരുണാന്ത്യം, അപകടം കടയടച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ

June 2, 2025
2
പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
Kerala News

പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

June 1, 2025
7
ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം
Kerala News

ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, 70കാരിക്ക് ദാരുണാന്ത്യം

May 30, 2025
3
യുവ  ആയുർവേദ ഡോക്ടർ സുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Kerala News

യുവ ആയുർവേദ ഡോക്ടർ സുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

May 28, 2025
4
കനത്ത മഴയിൽ സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, യാത്രക്കാരന് ദാരുണാന്ത്യം
Kerala News

കനത്ത മഴയിൽ സ്‌കൂട്ടറിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, യാത്രക്കാരന് ദാരുണാന്ത്യം

May 25, 2025
2
Load More
Next Post
DEATH|BIGNEWSLIVE

അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണം, രണ്ടുപേര്‍ മരിച്ചത് വെടിയേറ്റ്, ദുരൂഹത

elephant| bignewslive

' ബേലൂര്‍ മഖ്ന' ദൗത്യം നാലാം ദിവസത്തിലേക്ക്, കാട്ടാനക്കൊപ്പം മോഴയാനയും, ദൗത്യത്തിന് തിരിച്ചടിയായി കടുവയും പുലിയും

pooja| bignewslive

ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എല്‍പി സ്‌കൂളില്‍ ഗണപതിഹോമം, രൂക്ഷ വിമര്‍ശനം

Discussion about this post

RECOMMENDED NEWS

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

22 hours ago
6
കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

19 hours ago
5
വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

14 hours ago
3
സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

3 weeks ago
30

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version