ഉപരിപഠനത്തിനായി യുഎസിലേക്ക് കൊണ്ടുപോയി, മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ച് കൊലപ്പെടുത്തി 23കാരന്‍
സൂറത്ത്: മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവെച്ച് കൊലപ്പെടുത്തി 23കാരന്‍. യുഎസിലെ ന്യൂജേഴ്സിയിലാണ് സംഭവം. ഇന്ത്യക്കാരനായ ഓം ബ്രഹ്‌മഭട്ട് എന്നയാളാണ് കൊലപാതകത്തിന് പിന്നില്‍. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ...