BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 7500 രൂപ ധനസഹായം; പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍

Anitha by Anitha
October 14, 2023
in India
0
civil-services
9
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: തമിഴ്‌നാട്ടിലെ സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ക്കായി 7500 രൂപ ധനസാഹയം പ്രഖ്യാപിച്ച് ഡിഎംകെ സര്‍ക്കാര്‍. 10 മാസത്തേക്കാണ് ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌റ്റൈപന്‍ഡ് ആയി പണം നല്‍കുകയെന്ന് സംസ്ഥാന യുവജന ക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്‍ പ്രഖ്യാപിച്ചു. 1000 പേര്‍ക്കാണ് ധനസഹായം നല്‍കുക.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
5
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

കൂടാതെ, സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ക്കായി പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ഉദയനിധി വ്യക്തമാക്കി. യുപിഎസ്‌സി, ഇന്ത്യന്‍ ബാങ്ക് സര്‍വീസ്, റെയില്‍വേ എന്നീ ജോലികള്‍ യുവാക്കള്‍ നേടുക എന്നതാണ് ദ്രാവിഡ മോഡല്‍ ലക്ഷ്യമിടുന്നത്.

ബിരുദധാരികളായ വിദ്യാര്‍ഥികള്‍ വേണമെന്നാണ് കരുണാനിധി ആഹ്വാനം ചെയ്തതെന്നും യുവജനങ്ങളുടെ ഉയര്‍ച്ചക്ക് വേണ്ടിയാണ് പെരിയാറും കരുണാനിധിയും പ്രവര്‍ത്തിച്ചതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

ALSO READ- എട്ടാം തവണയും ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; തകര്‍ത്തടിച്ച് രോഹിത്, ഫോമില്‍ തിരിച്ചെത്തി ശ്രേയസ്

സര്‍ക്കാറിന്റെ നാന്‍ മുതല്‍വന്‍ പദ്ധതി 13 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുന്നതും 1.5 ലക്ഷം പേര്‍ക്ക് ജോലി നല്‍കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ നേടണം. യുവാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് നാന്‍ മുതല്‍വന്‍ പദ്ധതിയെന്നും ഉദയനിധി സ്റ്റാലിന്‍ വിശദമാക്കി.

Tags: civil servicesstudents

Related Posts

death|bignewslive
Kerala News

കായിക വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

January 15, 2026
3
ശക്തമായ കാറ്റിൽ  കൂട് ഇളകി, വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികളെ ആക്രമിച്ച് കടന്നൽ ക്കൂട്ടം
Kerala News

ശക്തമായ കാറ്റിൽ കൂട് ഇളകി, വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികളെ ആക്രമിച്ച് കടന്നൽ ക്കൂട്ടം

August 30, 2025
4
വിദ്യാർത്ഥികളെ സ്കൂൾ മുതൽ വീടുവരെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

വിദ്യാർത്ഥികളെ സ്കൂൾ മുതൽ വീടുവരെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 29, 2025
2
എസ്എസ്എൽസി പരീക്ഷാഫലം നാളെ, പരീക്ഷ എഴുതിയത് 4,27,021 വിദ്യാർഥികൾ
Kerala News

എസ്എസ്എൽസി പരീക്ഷാഫലം നാളെ, പരീക്ഷ എഴുതിയത് 4,27,021 വിദ്യാർഥികൾ

May 8, 2025
5
സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി, വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ദാരുണം
News

സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി, വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ദാരുണം

March 24, 2025
7
സ്കൂളിൽ വച്ചുണ്ടായ തർക്കത്തിൻ്റെ തുടർച്ച, നടുറോഡിൽ വച്ച് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്
Kerala News

സ്കൂളിൽ വച്ചുണ്ടായ തർക്കത്തിൻ്റെ തുടർച്ച, നടുറോഡിൽ വച്ച് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്

February 20, 2025
7
Load More
Next Post
ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ മലയാളി അഭിഭാഷക സുരക്ഷിത: മാറിനില്‍ക്കുന്നത് ജോലിയിലെ മാനസിക സമ്മര്‍ദം കാരണം

ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ മലയാളി അഭിഭാഷക സുരക്ഷിത: മാറിനില്‍ക്കുന്നത് ജോലിയിലെ മാനസിക സമ്മര്‍ദം കാരണം

വിഴിഞ്ഞത്തെത്തിയ ആദ്യ ചരക്ക് കപ്പല്‍ ഷെന്‍ ഹുവയ്ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണം

വിഴിഞ്ഞത്തെത്തിയ ആദ്യ ചരക്ക് കപ്പല്‍ ഷെന്‍ ഹുവയ്ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണം

‘ഓപ്പറേഷന്‍ അജയ്’: ഇസ്രായേലില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം എത്തി; സംഘത്തില്‍ 18 മലയാളികളും

'ഓപ്പറേഷന്‍ അജയ്': ഇസ്രായേലില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം എത്തി; സംഘത്തില്‍ 18 മലയാളികളും

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version