BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

യുവതിയോടുള്ള ദേഷ്യത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു, സഹോദരങ്ങള്‍ അറസ്റ്റില്‍

സഹോദരങ്ങളായ കട്ടപ്പന കറുകച്ചേരില്‍ ജെറിന്‍, ജെബിന്‍ എന്നിവരാണ് പടിയിലായത്.

Surya by Surya
September 19, 2023
in Kerala News
0
യുവതിയോടുള്ള ദേഷ്യത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു, സഹോദരങ്ങള്‍ അറസ്റ്റില്‍
15
VIEWS
Share on FacebookShare on Whatsapp

ഇടുക്കി: യുവതിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ 150 പേരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. സഹോദരങ്ങളായ കട്ടപ്പന കറുകച്ചേരില്‍ ജെറിന്‍, ജെബിന്‍ എന്നിവരാണ് പടിയിലായത്.

READ ALSO

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

June 7, 2025
3
ഇന്ന് വൈകുന്നേരം 7 മണി മുതല്‍ താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

ഇന്ന് വൈകുന്നേരം 7 മണി മുതല്‍ താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

June 7, 2025
3

ഗ്യാസ് ഏജന്‍സി നടത്തിവന്ന സഹോദരങ്ങള്‍ ഇവിടുത്തെ ജീവനക്കാരിയായ യുവതിയോടുള്ള വൈരാഗ്യത്തില്‍ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് ജെറിനും ജെബിനും പിടിയിലായത്.

ഇരട്ടയാര്‍ ഇടിഞ്ഞമലക്ക് സമീപം കറുകച്ചേരിലാണ് ജെറിനും സഹോദരന്‍ ജെബിനും ഗ്യാസ് ഏജന്‍സി നടത്തുന്നവരുന്നത്. ഇവിടുത്തെ ജീവനക്കാരിയായ യുവതിയോട് ജെറിനുണ്ടായ വ്യക്തി വൈരാഗ്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

യുവതിയുടെ നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ശേഷം 150 ഓളം പേരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, ജെറിന്‍ ചിത്രങ്ങള്‍ അശ്ലീല സന്ദേശത്തോടെ പോസ്റ്റ് ചെയ്യുകയും പിന്നീട് ഗ്രൂപ്പ് റിമൂവ് ചെയ്യുകയുമായിരുന്നു.


സാമൂഹ്യ മാധ്യമത്തില്‍ കൂടി അപമാനിക്കപ്പെട്ട യുവതി ഏപ്രില്‍ മാസത്തില്‍ ഇടുക്കി തങ്കമണി പോലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ആസ്സാം സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും ചിത്രങ്ങള്‍ പ്രചരിച്ചതെന്നും മനസ്സിലായി.

ആസാം സ്വദേശിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ജെറിന്റെ തൊഴിലാളി ആണ് ഇയാളെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തങ്കമണി സി ഐ കെ എം സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അസമിലെത്തി ഇയാളെ കണ്ടെത്തി. പണികുറവായതിനാല്‍ പിന്നീട് വിളിക്കാമെന്നു പറഞ്ഞ് ജെറിന്‍ തന്നെ നാട്ടിലേക്ക് അയച്ചതാണെന്ന് ആസാം സ്വദേശി മൊഴി നല്‍കി.

പണം നല്‍കിയ ശേഷം സിംകാര്‍ഡ് ജെബിന്‍ വാങ്ങിയതായും ഇയാള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് ജെറിനെയും ജെബിനെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇരുവരും ഒളിവില്‍ പോകുകയും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

തുടര്‍ന്ന് അന്വേഷണവുമായി സഹകരിക്കാനും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി ഉത്തരവിട്ടു. കട്ടപ്പന കോടതിയെ സമീപിച്ച് തെളിവു ശേഖരിക്കാന്‍ തെരച്ചില്‍ നടത്താനുള്ള വാറണ്ട് സമ്പാദിച്ചാണ് പോലീസ് ജെറിനെയും ജെബിനെയും എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം അറസ്റ്റ് ചെയ്തത്.

Tags: brothers arrestedidukki

Related Posts

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് ചികിത്സയ്ക്കായി വച്ച പണം കവർന്ന സംഭവം,  അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
Kerala News

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് ചികിത്സയ്ക്കായി വച്ച പണം കവർന്ന സംഭവം, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

June 7, 2025
2
മഴ ശക്തം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിക്കു മുകളിൽ, ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു
Kerala News

മഴ ശക്തം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിക്കു മുകളിൽ, ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു

June 1, 2025
5
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു
Kerala News

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

May 29, 2025
6
ഉമ്മത്തിന്‍ കായ അബദ്ധത്തില്‍ കഴിച്ചു, 89കാരിക്ക് ദാരുണാന്ത്യം
Kerala News

ഉമ്മത്തിന്‍ കായ അബദ്ധത്തില്‍ കഴിച്ചു, 89കാരിക്ക് ദാരുണാന്ത്യം

May 14, 2025
5
രഹസ്യ വിവരം; റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ പോലീസ് പരിശോധന, കഞ്ചാവ് പിടികൂടി
Kerala News

വേടന്‍ ഇന്ന് ഇടുക്കിയില്‍ പാടും; വന്‍ സുരക്ഷാക്രമീകരണം

May 5, 2025
3
ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ മർദ്ദിച്ച് പീഡനത്തിനിരയാക്കി, 32കാരന് കഠിനതടവ് ശിക്ഷ
Kerala News

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ മർദ്ദിച്ച് പീഡനത്തിനിരയാക്കി, 32കാരന് കഠിനതടവ് ശിക്ഷ

May 3, 2025
2
Load More
Next Post
നടന്‍ വിജയ് ആന്റണിയുടെ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നടന്‍ വിജയ് ആന്റണിയുടെ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മരിച്ചുപോയ സുഹൃത്തിന്റെ 14കാരിയായ മകളെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കി; കൂട്ടുനിന്ന് ഭാര്യ; പ്രതി വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ

'മകൾ വിൽപനയ്ക്ക്'; സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട തൊടുപുഴ സ്വദേശിക്ക് എതിരെ കേസ്

ചന്ദ്രയാന്‍ എന്റെയും അഭിമാനം: ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ കണ്ടു, ആ കാഴ്ച അതി മനോഹരം; സുല്‍ത്താന്‍ അല്‍ നെയാദി

ചന്ദ്രയാന്‍ എന്റെയും അഭിമാനം: ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ കണ്ടു, ആ കാഴ്ച അതി മനോഹരം; സുല്‍ത്താന്‍ അല്‍ നെയാദി

Discussion about this post

RECOMMENDED NEWS

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

9 hours ago
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

12 hours ago
9
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

19 hours ago
8
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

21 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version