BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബലാത്സംഗ ദൃശ്യങ്ങൾ പുറത്തുവിടും; ഭീഷണിപ്പെടുത്തി പ്രതിയുടെ സഹോദരനായ ഡോക്ടർ; വനിതാകമ്മീഷനെ സമീപിക്കാൻ ഒരുങ്ങി അതിജീവിത

Anitha by Anitha
August 4, 2023
in Kerala News
0
ഇടുക്കിയിൽ 8 വയസ്സുകാരിക്ക് ക്രൂരമർദ്ദനം; പോലീസെത്തിയതോടെ ജീവനൊടുക്കാൻ ഒരുങ്ങി യുവതി; ഷാളറുത്ത് രക്ഷിച്ചു;
106
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബലാത്സംഗ കേസിലെ അതിജീവിതയ്ക്ക് നേരെ ഭീഷണി മുഴക്കി പ്രതിയുടെ സഹോദരൻ. പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് അതിജീവിത പറയുന്നു. പ്രതിയുടെ സഹോദരനായ ഡോക്ടറാണ് ഭീഷണിപ്പെടുത്തിയത്. ഇതിനിടെതിരെ വനിതാ കമ്മീഷനെ സമീപിക്കുമെന്ന് അവർ വ്യക്തമാക്കി.

READ ALSO

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

February 9, 2026
3
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

February 9, 2026
7

യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പന്തളം സ്വദേശി ഡോ. അരുൺ ബാബുവാണ്. ഇയാളെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. 2021 ഡിസംബർ 25 ന് തിരുവനന്തപുരത്ത് വച്ചാണ് ബലാത്സംഗം നടന്നത്. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പ്രതി അതിജീവിതയെ പീഡിപ്പിച്ചത്. സംഭവത്തിൽ പരാതി നൽകിയ പെൺകുട്ടിയുടെ മൊഴി പ്രകാരം പീഡനം നടന്നത് ആക്കുളം ടെക്കി സ്റ്റേ അപ്പാർട്ട്‌മെന്റിൽ വച്ചാണ്.

ALSO READ- ശബരിമലയിൽ തല്ലുകൊണ്ടതിന് ഗുണമുണ്ടായില്ല; സമാനമായ സാഹചര്യമാണിത്; മുതലെടുക്കണം; ആഹ്വാനം ചെയ്ത് കെ സുരേന്ദ്രൻ

വിവാഹത്തിന് മുന്നോടിയായി മാതാപിതാക്കളെ പരിചയപ്പെടുത്താനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കിയത്. പിന്നീട് പലയിടങ്ങളിലേക്ക് വിളിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഈ കേസിൽ പരാതി നൽകിയതിന് പിന്നാലെയാണ് പ്രതിയുടെ സഹോദരൻ ഭീഷണി മുഴക്കിയിരിക്കുന്നത്.

Tags: KeralaThiruvananthapuram

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
Load More
Next Post
എബിവിപി പ്രവർത്തകർക്ക് പിരിവ് നൽകിയില്ല; പ്രകടനത്തിന് മകൾ പോയില്ല; നെയ്യാറ്റിൻകരയിലെ റിട്ട. എസ്‌ഐയുടെ വീടും കാറും അടിച്ച് തകർത്ത് അക്രമികൾ

എബിവിപി പ്രവർത്തകർക്ക് പിരിവ് നൽകിയില്ല; പ്രകടനത്തിന് മകൾ പോയില്ല; നെയ്യാറ്റിൻകരയിലെ റിട്ട. എസ്‌ഐയുടെ വീടും കാറും അടിച്ച് തകർത്ത് അക്രമികൾ

സൂര്യനെയും ചന്ദ്രനെയും സത്യത്തെയും ഒരിക്കലും മൂടിവെയ്ക്കാനാകില്ല; സുപ്രീം കോടതിയോട് നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധി

സൂര്യനെയും ചന്ദ്രനെയും സത്യത്തെയും ഒരിക്കലും മൂടിവെയ്ക്കാനാകില്ല; സുപ്രീം കോടതിയോട് നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധി

student| bignewslive

ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതിനെ ചൊല്ലി തര്‍ക്കം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍

Discussion about this post

RECOMMENDED NEWS

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

22 hours ago
9
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

1 hour ago
7
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

9 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version