BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 7, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബസ് കാത്തുനിന്ന കുട്ടിക്ക് കാറിൽ ലിഫ്റ്റ് കൊടുത്തു, ശേഷം പീഡനം; 46കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിലിറക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റുകയും യാത്രാമധ്യേ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Amrutha by Amrutha
July 21, 2023
in Kerala News, News
0
arrest
66
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കാറിൽ ലിഫ്റ്റ് കൊടുത്ത ശേഷം പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുണ്ടക്കോട്ടുകുറിശ്ശി കള്ളിവളപ്പിൽ ഇബ്രാഹിമിനെ (46) ആണ് അറസ്റ്റ് ചെയ്തത്.

READ ALSO

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

June 7, 2025
3
സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

June 7, 2025
5

മലപ്പുറം കോട്ടപ്പടിയിൽ ട്യൂഷൻ കഴിഞ്ഞു വീട്ടിൽ പോവാൻ വേണ്ടി ബസ് കാത്ത നിൽക്കുകയായിരുന്നു വിദ്യാർഥി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിലിറക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റുകയും യാത്രാമധ്യേ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

arrest

സംഭവത്തിനുശേഷം കുട്ടിയുടെ ഫോൺ നമ്പർ വാങ്ങി വഴിയിൽ ഇറക്കിവിടുകയായിരുന്നു. പോക്‌സോ കേസ് കൂടാതെ തട്ടിക്കൊണ്ടുപോകൽ കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എസ്‌ ഐ വി ജിഷിൽ, എഎസ്‌ഐ പികെ.തുളസി, സിപിഒമാരായ കെകെ.ജസീർ, ആർ രഞ്ജിത്, കെകെ അനീഷ് ബാബു എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.

Tags: arrestedkerala policepolice caserape case

Related Posts

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകന്‍, അറസ്‌ററ്‌
Kerala News

മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകന്‍, അറസ്‌ററ്‌

May 31, 2025
4
ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍
Kerala News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ പരിചയപ്പെട്ടു, ഫോണ്‍ നമ്പര്‍ വാങ്ങി, പിന്നെ നിരന്തരം ശല്യം; യുവാവ് പിടിയില്‍

May 29, 2025
5
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു
Entertainment

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8
നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ
India

നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

May 23, 2025
7
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം
Kerala News

‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

May 22, 2025
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായ സംഭവം; കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു

May 22, 2025
2
Load More
Next Post
medical college

ഔദ്യോഗിക ദുഖാചരണത്തിനിടെ ഡിജെ പാർട്ടി; മെഡിക്കൽ കോളജ് വിദ്യാർഥികൾക്കെതിരെ പരാതി

binoy vishwam

ഗവർണർ പദവി നിർത്തലാക്കണം; ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി

ജോലി സമയത്ത് ഓഫീസിലെത്താതെ മുങ്ങി;അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശവുമായി മന്ത്രി വി ശിവന്‍കുട്ടി

ജോലി സമയത്ത് ഓഫീസിലെത്താതെ മുങ്ങി;അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശവുമായി മന്ത്രി വി ശിവന്‍കുട്ടി

Discussion about this post

RECOMMENDED NEWS

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

5 hours ago
8
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

13 hours ago
7
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

12 hours ago
7
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version