BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

യുവവ്യവസായി പാമ്പ് കടിയേറ്റ് കാറിനകത്ത് മരിച്ച നിലയിൽ; കാമുകിയും കൂട്ടാളികളും പാമ്പനെ കൊണ്ട് കടിപ്പിച്ചതെന്ന് തെളിഞ്ഞു;അറസ്റ്റ്

Anitha by Anitha
July 19, 2023
in India
0
യുവവ്യവസായി പാമ്പ് കടിയേറ്റ് കാറിനകത്ത് മരിച്ച നിലയിൽ; കാമുകിയും കൂട്ടാളികളും പാമ്പനെ കൊണ്ട് കടിപ്പിച്ചതെന്ന് തെളിഞ്ഞു;അറസ്റ്റ്
94
SHARES
2.3k
VIEWS
Share on FacebookShare on Whatsapp

ഹൽദ്വാനി: കാറിനുള്ളിൽ പാമ്പ് കടിയേറ്റ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലാണ് സംഭവം. യുവവ്യവസായിയായ അങ്കിത് ചൗഹാനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കാമുകിയും സുഹൃത്തുക്കളും ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

READ ALSO

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
3
നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1  മുതൽ നിലവിൽ വരും

നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1 മുതൽ നിലവിൽ വരും

February 1, 2026
4

സംഭവത്തിൽ പെൺസുഹൃത്ത് അടക്കം അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. പ്രതികളിലൊരാൾ പാമ്പാട്ടിയാണ്. ഇയാളാണ് പാമ്പിനെ എത്തിച്ചതെന്നും പോലീസ് പറഞ്ഞു. പാമ്പാട്ടിയെ അറസ്റ്റ് ചെയ്‌തെങ്കിലും പെൺസുഹൃത്ത് ഉൾപ്പെടെയുള്ള മറ്റുപ്രതികൾ ഒളിവിലാണ്.

ജൂലായ് 15-ാം തീയതിയാണ് അങ്കിത് ചൗഹാനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ കാലിൽ പാമ്പ് കടിയേറ്റെന്ന് വ്യക്തമായി. എന്നാൽ, മരണത്തിൽ സംശയമുണ്ടായിരുന്ന കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ അങ്കിതിന്റെ കാമുകിയായ ഡോളിയാണ് കൃത്യം ചെയ്തതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. അങ്കിതും ഡോളിയും തമ്മിൽ ഏറെനാളായി പ്രണയത്തിലായിരുന്നു. ഇയാളുടെ കൈയ്യിൽ നിന്നും പണവും കൈപ്പറ്റിയിരുന്നു. അടുത്തിടെ അങ്കിതുമായി ഡോളി അകന്നു. എന്നാൽ ബന്ധം ഉപേക്ഷിക്കാൻ അങ്കിത് തയ്യാറായില്ല.

ALSO READ- 19 വര്‍ഷം മുമ്പ് നാടുവിട്ടു, വിസ ലംഘനത്തിന് യുകെ പോലീസിന്റെ പിടിയിലായി; ഒടുവില്‍ തുണയായി ഫേസ്ബുക്ക് പോസ്റ്റ്! കാത്തിരിപ്പിനൊടുവില്‍ അജയ് സ്വന്തം വീട്ടിലെത്തി

ബന്ധം തുടരാൻ ഇയാൾ നിർബന്ധിച്ചു. ഇതോടെയാണ് അങ്കിതിനെ ഇല്ലാതാക്കാൻ ഡോളി തന്റെ കൂട്ടാളികളുമായി ചേർന്ന് ആസൂത്രണം നടത്തിയത്. പാമ്പാട്ടിയ്ക്ക് പണം നൽകി കൂടെ നിർത്തുകയായിരുന്നു. ഇയാളുടെ പാമ്പിനെ ഉപയോഗിച്ചാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പാമ്പാട്ടിയാണ് പാമ്പിനെ കൊണ്ട് അങ്കിതിന്റെ കാലിൽ കടിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി.

Tags: ankit chauhan'nainitalpoliceSnake BiteUttarakhand

Related Posts

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

ആറ്റിങ്ങലില്‍ സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ ആക്രമണം, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

January 27, 2026
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

സ്റ്റേഷന് മുന്നിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തേക്കും

January 27, 2026
3
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം, മദ്യപിച്ചത് ഡ്യൂട്ടിയിലുള്ളവർ

January 26, 2026
7
‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത
Kerala News

‘ബസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത

January 22, 2026
8
‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം
Kerala News

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്തു, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

January 19, 2026
8
ട്രാഫിക് നിയമലംഘനത്തില്‍ നടപടി കര്‍ശനമാക്കുന്നു; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും
Kerala News

ട്രാഫിക് നിയമലംഘനത്തില്‍ നടപടി കര്‍ശനമാക്കുന്നു; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും

January 12, 2026
10
Load More
Next Post
vande sadharan | bignewslive

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം, വന്ദേ ഭാരതിന് പിന്നാലെ വരുന്നു 'വന്ദേ സാധാരണ്‍'

റീൽസുകൾ വൈറലായപ്പോൾ തലവേദന കൊല്ലങ്കോടിന്; മദ്യലഹരിയിൽ യാത്രികർ എസ്‌ഐയെ കൈയ്യേറ്റം ചെയ്തു, കൈപിടിച്ച് തിരിച്ചു; അറസ്റ്റ്, റിമാൻഡ്

റീൽസുകൾ വൈറലായപ്പോൾ തലവേദന കൊല്ലങ്കോടിന്; മദ്യലഹരിയിൽ യാത്രികർ എസ്‌ഐയെ കൈയ്യേറ്റം ചെയ്തു, കൈപിടിച്ച് തിരിച്ചു; അറസ്റ്റ്, റിമാൻഡ്

‘കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം’ ; ഗോപി സുന്ദര്‍-അമൃത വേര്‍പിരിയുന്നുവെന്ന വാര്‍ത്തയ്ക്കിടെ അഭയ ഹിരണ്‍മയി

'കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം' ; ഗോപി സുന്ദര്‍-അമൃത വേര്‍പിരിയുന്നുവെന്ന വാര്‍ത്തയ്ക്കിടെ അഭയ ഹിരണ്‍മയി

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
874
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
46
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
556
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
523

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version