BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നന്നായി അണിഞ്ഞൊരുങ്ങുന്ന, ആരുമായും അധികം അടുക്കാത്ത പ്രകൃതം; പറയാനുള്ളത് നല്ലത് മാത്രം, ദേവിക കാമുകന്റെ കൊലക്കത്തിക്ക് ഇരയായത് വിശ്വസിക്കാനാകാതെ ഉദുമയിലെ നാട്ടുകാർ

Anitha by Anitha
May 17, 2023
in Kerala News
0
നന്നായി അണിഞ്ഞൊരുങ്ങുന്ന, ആരുമായും അധികം അടുക്കാത്ത പ്രകൃതം; പറയാനുള്ളത് നല്ലത് മാത്രം, ദേവിക കാമുകന്റെ കൊലക്കത്തിക്ക് ഇരയായത് വിശ്വസിക്കാനാകാതെ ഉദുമയിലെ നാട്ടുകാർ
1.2k
VIEWS
Share on FacebookShare on Whatsapp

ഉദുമ: കാസർകോട് ഉദുമ ബാരയിൽ ദേവിക എന്ന ബ്യൂട്ടീഷനായ യുവതി കാമുകൻ സതീഷ് ഭാസ്‌കറിന്റെ കൊലക്കത്തിക്ക് ഇരയായത് നാട്ടുകാർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. വിദേശത്തുള്ള ഭർത്താവ് രാജേഷിനും രണ്ടുമക്കൾക്കും ഒപ്പം സന്തുഷ്ടകരമായ ജീവിതം നയിച്ചിരുന്ന ആളാണ് ദേവികയെന്ന് മാത്രമാണ് നാട്ടുകാർക്ക് പറയാനുള്ളത്. ഭർത്താവ് വിദേശത്തേക്ക് തിരിച്ചതോടെ സ്വന്തം വീട്ടിലായിരുന്നു ദേവിക താമസിച്ചിരുന്നത്.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6

ദേവികയ്ക്ക് ഒരു സഹോദരനുണ്ട്. സഹോദരനും ഗൾഫിലാണ്. ചെറുപുഴ സ്വദേശിയാണ് ഭർത്താവ് രാജേഷ്. വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമാണ് ഇവരുടേത്. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളാണ് രാജേഷ് ദേവിക ദമ്പതിമാർക്ക് ഉള്ളത്. ദേവികയുടെ മരണമറിഞ്ഞ് രാജേഷ് നാട്ടിലെത്തിയിട്ടുണ്ട്.

ബ്യൂട്ടിഷനായതിനാൽ തന്നെ രാവിലെ എന്നും നന്നായി അണിഞ്ഞൊരുങ്ങി ജോലിക്ക് പോയിരുന്ന ദേവികയെയാണ് നാട്ടുകാർക്കെല്ലാം പരിചയം. എന്നാൽ ആരുമായും അടുത്ത സൗഹൃദത്തിന് ദേവിക തയ്യാറായിരുന്നില്ല. നാട്ടിൻപുറമായിട്ടും ദേവിക അതേ രീതികളിൽ നാട്ടിലെ എല്ലാകാര്യങ്ങളിൽ ഇടപെടാറുമില്ലായിരുന്നു. അതുകൊണ്ട് തന്നെ സ്വഭാവ ദൂഷ്യങ്ങളൊന്നും തന്നെ ആരും സംശയിച്ചിരുന്നുമില്ല. ഇതിനിടെ, ദേവികയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്ന കാര്യവും അത് കൊലപാതകത്തിൽ കലാശിച്ചതും നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.

വ്യക്തിപരമായ അടുപ്പവും സൗഹൃദങ്ങൾ പരമാവധി ഒഴിവാക്കിയിരുന്നു. ചോദിച്ചാൽ അതിനു മാത്രം മറുപടി പറയുന്ന പ്രകൃതമായിരുന്നു ദേവികയുടേത്. സംഭവദിവസം രാവിലെ ഒരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞാണ് ഉദുമയിൽ നിന്നും 20 ഓളം കിലോമീറ്റർ അകലെയുള്ള കാഞ്ഞങ്ങാട്ടെയ്ക്ക് ദേവിക പോയത്.

ALSO READ- തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടമ്മ ഗുരുതരാവസ്ഥയില്‍

ഇവിടെയുള്ള ലോഡ്ജിൽ വെച്ചാണ് ആൺസുഹൃത്തായ സതീഷ് ദേവികയെ കകുത്തിക്കൊലപ്പെടുത്തിയത്. ദേവികയ്ക്ക് സതീഷുമായി ബന്ധമുള്ള കാര്യം ആർക്കും അറിയുമായിരുന്നില്ല. ദേവികയ്ക്ക് നാട്ടിൽ കാര്യമായ സൗഹൃദങ്ങളില്ലെങ്കിലും ദേവികയുടെ അമ്മയും ദേവികയുടെ മക്കളും നാട്ടുകാരുടെ പ്രിയപ്പെട്ടവരാണ്.

രാജേഷുമായി കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായും ആർക്കും അറിയില്ല. സതീഷുമായി സൗഹൃദം സ്ഥാപിച്ചതെന്തിന് എന്ന ചോദ്യം മാത്രമാണ് ഇപ്പോൾ ബാക്കിയാകുന്നത്. തന്റെ കുടുംബം തകർക്കാൻ ദേവിക ശ്രമിച്ചതുകൊണ്ടാണ് കൊലചെയ്തതെന്നാണ് സതീഷിന്റെ മൊഴി. സതീഷും വിവാഹിതനാണ്. എങ്കിലും ഇയാളുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.

ഉദുമ ബാരെയിൽ ഈ രീതിയിലുള്ള ഒരു കുറ്റകൃത്യം ആദ്യമായാണ് എന്നാണ് നാട്ടുകാർ പറയുന്നത്. ദേവികയുടെ വിഷയത്തിൽ തങ്ങൾക്ക് വിഷമമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പട്ടാപ്പകൽ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ലോഡ്ജിലാണ് ദേവിക കഴുത്തറത്ത് കൊല്ലപ്പെട്ടത്.

ALSO READ-കാസര്‍കോട് യുവതിയെ ആണ്‍ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

പിന്നാലെ പ്രതി സതീഷ് ഭാസ്‌കർ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഫോർട്ട് വിഹാർ ലോഡ്ജിലാണു സംഭവം. സതീഷ് കഴിഞ്ഞ 15 ദിവസമായി ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11നാണ് ദേവിക സതീഷിന്റെ മുറിയിലെത്തിയത്. തുടർന്നു തർക്കവും കൊലപാതകവും നടക്കുകയായിരുന്നു.

ALSO READ- ഭർത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മർദ്ദിച്ചിരുന്നു; പുത്തൻതോപ്പിൽ യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് അഞ്ജുവിന്റെ പിതാവ്

ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നെന്നും പിന്നീട് രണ്ടുപേരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.

Tags: devika caseKasaragodKeralauduma

Related Posts

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ
Kerala News

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ

February 3, 2026
4
കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണം; ആവശ്യം ശക്തമാക്കി ജനകീയ സമിതി
Kerala News

കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണം; ആവശ്യം ശക്തമാക്കി ജനകീയ സമിതി

February 3, 2026
4
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ്  കസ്റ്റഡിയില്‍
Kerala News

കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ് കസ്റ്റഡിയില്‍

February 2, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
‘സര്‍ മറ്റൊരു മാര്‍ഗവുമില്ല…ലോകം മൊത്തം തപ്പി നടന്നു’: ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍ അപൂര്‍വ്വ രക്തഗ്രൂപ്പ് തേടി പോലീസിനെ വിളിച്ചപ്പോള്‍

'സര്‍ മറ്റൊരു മാര്‍ഗവുമില്ല...ലോകം മൊത്തം തപ്പി നടന്നു': ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍ അപൂര്‍വ്വ രക്തഗ്രൂപ്പ് തേടി പോലീസിനെ വിളിച്ചപ്പോള്‍

നന്നായി അണിഞ്ഞൊരുങ്ങുന്ന, ആരുമായും അധികം അടുക്കാത്ത പ്രകൃതം; പറയാനുള്ളത് നല്ലത് മാത്രം, ദേവിക കാമുകന്റെ കൊലക്കത്തിക്ക് ഇരയായത് വിശ്വസിക്കാനാകാതെ ഉദുമയിലെ നാട്ടുകാർ

വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു; മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി; ദേവികയുടെ കഴുത്തറുത്ത സതീഷ് മറ്റൊരു മരണത്തിനും ഉത്തരവാദിയെന്ന് ബന്ധു

ദി കേരള സ്റ്റോറി സിനിമ കാണാന്‍ അനുവദിക്കണം: ബംഗാളിലെ  മുസ്ലീം വനിതകള്‍ സുപ്രീംകോടതിയില്‍

ദി കേരള സ്റ്റോറി സിനിമ കാണാന്‍ അനുവദിക്കണം: ബംഗാളിലെ മുസ്ലീം വനിതകള്‍ സുപ്രീംകോടതിയില്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version