BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 7, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വീട് അടച്ചിട്ട് മകളുടെ വീട്ടില്‍ പോയി: തിരിച്ചെത്തിയപ്പോള്‍ കണ്ടത് വീട് കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന നിലയില്‍

Anu by Anu
April 13, 2023
in Kerala News
0
വീട് അടച്ചിട്ട് മകളുടെ വീട്ടില്‍ പോയി: തിരിച്ചെത്തിയപ്പോള്‍ കണ്ടത് വീട് കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന നിലയില്‍
2
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: വീട് അടച്ചിട്ട് വീട്ടുകാര്‍ മകളുടെ വീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴേക്കും വീട് കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. മാവേലിക്കര കോട്ടയ്ക്കകം ജാനകിമന്ദിരം രവികുമാറിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം വെളുപ്പിന് മോഷണം നടന്നത്.

READ ALSO

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

June 7, 2025
3
ഇന്ന് വൈകുന്നേരം 7 മണി മുതല്‍ താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

ഇന്ന് വൈകുന്നേരം 7 മണി മുതല്‍ താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

June 7, 2025
3

അടച്ചിട്ട വീട്ടില്‍നിന്ന് 40000 രൂപയും ഒന്നരപ്പവന്റെ സ്വര്‍ണാഭരണങ്ങളും മോഷണം പോയെന്നാണ് പരാതി. ഹൈദരാബാദില്‍ മകളുടെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ കുടുംബം മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ താഴ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വലിച്ചുവാരിയിട്ടു. വീടിനുള്ളില്‍ സ്ഥാപിച്ച ക്യാമറയില്‍ മോഷ്ടാവിന്റെ അവ്യക്തമായ ദൃശ്യമുണ്ട്. ക്യാമറ ശ്രദ്ധയില്‍പ്പെട്ട മോഷ്ടാവ് ഇത് ഓഫ് ചെയ്ത ശേഷമാണ് മോഷണം നടത്തിയത്.

സമീപത്തുതന്നെ താമസമില്ലാത്ത കോട്ടയ്ക്കകം പായിക്കാട്ട് പി എ അയ്യപ്പന്റെ വീട്ടിലും മോഷ്ടാക്കള്‍ കയറിയിട്ടുണ്ട്. മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് അകത്തുകടന്നത്. മൂന്ന് അലമാരകളും കുത്തിത്തുറന്ന് നശിപ്പിച്ചു. ഇവിടെനിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

പായിക്കാട്ട് വീട്ടില്‍ ഒന്നരയോടെ എത്തിയ മോഷ്ടാവ് 2.30ന് തിരികെയെത്തി വാതില്‍ പൊളിക്കുകയായിരുന്നു. കാമറയില്‍ മോഷ്ടാവ് എത്തിയതിന്റെ ദൃശ്യം കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് താമസിക്കുന്ന വീട്ടുകാരാണ് പോലീസിനെ ഫോണില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags: gold theftHome Robbery

Related Posts

വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവരാന്‍ ശ്രമം; നെറ്റിയിലും കൈക്കും പരിക്ക്, സംഭവം മാവൂരില്‍
Kerala News

വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവരാന്‍ ശ്രമം; നെറ്റിയിലും കൈക്കും പരിക്ക്, സംഭവം മാവൂരില്‍

January 27, 2025
10
കോഴിക്കോട് മലബാര്‍ ഗോള്‍ഡിലെ സ്വര്‍ണ കവര്‍ച്ച: പ്രതി പിടിയില്‍
Kerala News

കോഴിക്കോട് മലബാര്‍ ഗോള്‍ഡിലെ സ്വര്‍ണ കവര്‍ച്ച: പ്രതി പിടിയില്‍

November 27, 2024
144
മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി വന്‍ കവര്‍ച്ച; 3.5 കിലോ സ്വര്‍ണം കവര്‍ന്നു
Kerala News

പെരിന്തല്‍മണ്ണയിലെ സ്വര്‍ണ്ണ കവര്‍ച്ച: രണ്ടുപേര്‍ കൂടി പിടിയില്‍

November 24, 2024
26
മലപ്പുറം സ്വര്‍ണ്ണ കവര്‍ച്ച: 4 പേര്‍ പിടിയില്‍, പിടിയിലായത് തൃശൂര്‍ കണ്ണൂര്‍ സ്വദേശികള്‍
Kerala News

മലപ്പുറം സ്വര്‍ണ്ണ കവര്‍ച്ച: 4 പേര്‍ പിടിയില്‍, പിടിയിലായത് തൃശൂര്‍ കണ്ണൂര്‍ സ്വദേശികള്‍

November 22, 2024
54
സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ വന്‍ മോഷണം: ഒരു കോടിയുടെ വജ്രാഭരണങ്ങളും സ്വര്‍ണ്ണവും കവര്‍ന്നു; സിസിടിവിയില്‍ ടീഷര്‍ട്ടും തൊപ്പിയും ധരിച്ചെത്തിയ കള്ളന്‍
Kerala News

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ വന്‍ മോഷണം: ഒരു കോടിയുടെ വജ്രാഭരണങ്ങളും സ്വര്‍ണ്ണവും കവര്‍ന്നു; സിസിടിവിയില്‍ ടീഷര്‍ട്ടും തൊപ്പിയും ധരിച്ചെത്തിയ കള്ളന്‍

April 20, 2024
360
ഓട് പൊളിച്ച് അകത്ത് കയറി: വൈക്കത്ത് വീട്ടില്‍ നിന്നും 70 പവന്‍ സ്വര്‍ണവും ഡയമണ്ടും മോഷണം പോയി
Kerala News

ഓട് പൊളിച്ച് അകത്ത് കയറി: വൈക്കത്ത് വീട്ടില്‍ നിന്നും 70 പവന്‍ സ്വര്‍ണവും ഡയമണ്ടും മോഷണം പോയി

March 12, 2024
292
Load More
Next Post
പൊന്നോമനയെ കാണാതെ ശരത്കൃഷ്ണന്‍ യാത്രയായി: സങ്കടക്കടലിലും പ്രിയതമന്റെ അവയവങ്ങള്‍ ദാനം ചെയ്തു; നാല് പേര്‍ക്ക് ജീവിതമേകി പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ

പൊന്നോമനയെ കാണാതെ ശരത്കൃഷ്ണന്‍ യാത്രയായി: സങ്കടക്കടലിലും പ്രിയതമന്റെ അവയവങ്ങള്‍ ദാനം ചെയ്തു; നാല് പേര്‍ക്ക് ജീവിതമേകി പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ

പാറമേക്കാവ് ദേവീദാസന്‍ ചരിഞ്ഞു: 21 വര്‍ഷം തൃശ്ശൂര്‍ പൂരത്തിലെ സജീവ സാന്നിധ്യം

പാറമേക്കാവ് ദേവീദാസന്‍ ചരിഞ്ഞു: 21 വര്‍ഷം തൃശ്ശൂര്‍ പൂരത്തിലെ സജീവ സാന്നിധ്യം

death | bignewslive

യുവതിയുടെ അഴുകിയ മൃതദേഹം ഫ്‌ലാറ്റില്‍, കഴുത്തില്‍ കുരുക്കിയ നിലയില്‍, ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ഒളിവില്‍

Discussion about this post

RECOMMENDED NEWS

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

5 hours ago
8
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

12 hours ago
7
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

14 hours ago
7
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version