BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

രോഗികള്‍ക്ക് താങ്ങായി കുട്ടികള്‍; താലൂക്ക് ആശുപത്രിയിലെ കാലൊടിഞ്ഞ കട്ടിലുകളും കസേരകളും നേരെയാക്കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

രോഗികള്‍ക്കായുള്ള സ്ട്രെച്ചര്‍, ചക്രകേസര, കട്ടില്‍, എണ്ണപ്പാത്തി തുടങ്ങി കെട്ടിടത്തിലെ കേടുവന്നു കിടന്ന വയറിങ് വരെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് നേരെയാക്കി നല്‍കി

Amrutha by Amrutha
February 27, 2023
in Kerala News
0
students
41
VIEWS
Share on FacebookShare on Whatsapp

സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആയുര്‍വേദ ആശുപത്രിയിലെ തകരാറിലായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും നേരെയാക്കി സമൂഹത്തിന് മാതൃകയായി ടെക്നിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ‘കൂടെയുണ്ട് ഞങ്ങളും’ എന്ന പരിപാടിയുടെ ഭാഗമായി സ്‌കൂളിലെ ഇരുപതോളം കുട്ടികളും പത്ത് അധ്യാപകരും ചേര്‍ന്നാണ് ഉപകരണങ്ങള്‍ ശരിയാക്കി ആശുപത്രിയിലെത്തുന്ന നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി മാറിയത്.

READ ALSO

പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം

പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം

June 3, 2025
3
കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

June 3, 2025
12

രോഗികള്‍ക്കായുള്ള സ്ട്രെച്ചര്‍, ചക്രകേസര, കട്ടില്‍, എണ്ണപ്പാത്തി തുടങ്ങി കെട്ടിടത്തിലെ കേടുവന്നു കിടന്ന വയറിങ് വരെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് നേരെയാക്കി നല്‍കി. തങ്ങളുടെ ആശയത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ തന്നെ ആശുപത്രി അധികൃതര്‍ക്ക് പൂര്‍ണ സമ്മതമായിരുന്നുവെന്ന് സ്‌കൂള്‍ മേധാവി അബ്ദുല്‍ ഷെരീഫ് പറഞ്ഞു.

കാലൊടിഞ്ഞ കട്ടിലുകളും സ്ട്രച്ചറുമൊക്കെ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ തന്നെ വെല്‍ഡ് ചെയ്ത് നന്നാക്കി. തുരുമ്പെടുത്ത് മൂലക്ക് കൂട്ടിയിരുന്ന നിരവധി കസേരകള്‍ പേയ്ന്റടിച്ച് പുത്തന്‍ പോലെയാക്കി. കെട്ടിടത്തിന്റെ പലയിടത്തും തകരാറിലായിരുന്ന വയറിങ്ങ് അഴിച്ച് പരിഹരിച്ചതിന് ശേഷം ഫിറ്റ് ചെയ്തു.

students

വെല്‍ഡിങ്, വയറിങ്ങ്, പെയിന്റിങ് എന്നിവക്കാവശ്യമായ ഉപകരണങ്ങളുമായാണ് വിദ്യാര്‍ഥികള്‍ എത്തിയത്. പരിചയസമ്പന്നരായ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുത്തു. സ്‌കൂളില്‍ പഠിക്കുന്ന കാര്യങ്ങള്‍ പ്രായോഗികമാക്കാന്‍ ലഭിച്ച അവസം കുട്ടികള്‍ നന്നായി ഉപയോഗിക്കുകയായിരുന്നു.

തങ്ങള്‍ക്ക് ഇത് വേറിട്ട അനുഭവമായിരുന്നുവെന്നും നിരവധി നിര്‍ധന രോഗികള്‍ എത്തുന്ന ആശുപത്രിയിലെ ഉപകരണങ്ങള്‍ തന്നെ ഇത്തരത്തില്‍ കേടുപാട് തീര്‍ത്ത് നല്‍കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ടെന്നും കുട്ടികള്‍ പ്രതികരിച്ചു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലായി ആകെ 300 വിദ്യാര്‍ത്ഥികളാണ് ബത്തേരി ഗവണ്‍മെന്റ് ടെക്നിക് സ്‌കൂളില്‍ പഠിക്കുന്നത്.

Tags: Ayurveda Doctorfurniturehospitalschoolstudentsteacherstechnical school students

Related Posts

രണ്ട് മാസത്തെ ഇടവേളക്കുശേഷം കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്, പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി
Kerala News

രണ്ട് മാസത്തെ ഇടവേളക്കുശേഷം കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്, പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി

June 2, 2025
3
വിദ്യാർത്ഥികളെ സ്കൂൾ മുതൽ വീടുവരെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

വിദ്യാർത്ഥികളെ സ്കൂൾ മുതൽ വീടുവരെ ഓടിച്ച് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

May 29, 2025
2
യുവ  ആയുർവേദ ഡോക്ടർ സുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Kerala News

യുവ ആയുർവേദ ഡോക്ടർ സുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

May 28, 2025
4
എസ്എസ്എല്‍സി പരീക്ഷാ ഫലം; 99.5 ശതമാനം വിജയം, 61449 പേർക്ക് ഫുൾ ഈ പ്ലസ്
Kerala News

സംസ്ഥാനത്ത് 65 സ്‌കൂള്‍ അധ്യാപകർക്കെതിരെ പോക്സോ കേസ്, അച്ചടക്ക നടപടി കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

May 22, 2025
2
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും
Kerala News

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

May 21, 2025
3
എസ്എസ്എൽസി പരീക്ഷാഫലം നാളെ, പരീക്ഷ എഴുതിയത് 4,27,021 വിദ്യാർഥികൾ
Kerala News

എസ്എസ്എൽസി പരീക്ഷാഫലം നാളെ, പരീക്ഷ എഴുതിയത് 4,27,021 വിദ്യാർഥികൾ

May 8, 2025
4
Load More
Next Post
death| bignewslive

കല്യാണം വിളിക്കാത്തതിന്റെ ദേഷ്യത്തില്‍ വീടിന് കല്ലെറിഞ്ഞു, 36കാരനെ വെട്ടിക്കൊന്ന ശേഷം കീഴടങ്ങി പ്രതികള്‍

stray dog | Bignewslive

തെരുവുനായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; ഞെട്ടിച്ച് വീഡിയോ, പ്രതിയ്ക്കായി തെരച്ചിൽ

നടുറോഡിൽ സ്വകാര്യ ബസ് കുറുകെയിട്ട് ജീവനക്കാരുടെ കൂട്ടത്തല്ലും കയ്യാങ്കളിയും; ബസിന്റെ ചില്ല് തകർത്തു, റോഡിലാകെ ബ്ലോക്കും

നടുറോഡിൽ സ്വകാര്യ ബസ് കുറുകെയിട്ട് ജീവനക്കാരുടെ കൂട്ടത്തല്ലും കയ്യാങ്കളിയും; ബസിന്റെ ചില്ല് തകർത്തു, റോഡിലാകെ ബ്ലോക്കും

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

8 hours ago
12
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

13 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

12 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version