BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സമ്മതം മൂളി ആനന്ദ് അംബാനി, ഗുരുവായൂരില്‍ 55 കോടി ചെലവില്‍ അത്യാധുനിക ആശുപത്രി ഒരുങ്ങുന്നു

Akshaya by Akshaya
January 28, 2023
in Kerala News
0
anand ambani| bignewslive
26
VIEWS
Share on FacebookShare on Whatsapp

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 55 കോടി ചെലവില്‍ മികച്ച ആശുപത്രി സ്ഥാപിക്കുന്നതിന് സഹായം ചെയ്യാമെന്ന് സമ്മതം മൂളി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി. പ്രതിശ്രുത വധു രാധിക മെര്‍ച്ചനിനൊപ്പം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു ആനന്ദ് അംബാനി.

READ ALSO

കേരളത്തിൽ മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ ഉടൻ, സജീവ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി

കേരളത്തിൽ മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ ഉടൻ, സജീവ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി

June 4, 2025
1
ലോറിക്കുള്ളിൽ രഹസ്യ അറ, കടത്തിയത് 1155 ലിറ്റ൪ സ്പിരിറ്റ്, പിടിയിൽ

ലോറിക്കുള്ളിൽ രഹസ്യ അറ, കടത്തിയത് 1155 ലിറ്റ൪ സ്പിരിറ്റ്, പിടിയിൽ

June 4, 2025
3

ക്ഷേത്ര ദര്‍ശനത്തിന് ശേഷം ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയനോടാണ് ആശുപത്രിക്കുള്ള സഹായം ചെയ്യാമെന്ന് സൂചിപ്പിച്ചത്. സെപ്റ്റംബറില്‍ മുകേഷ് അംബാനി ദര്‍ശനത്തിന് വന്നപ്പോള്‍ ആധുനിക സൗകര്യങ്ങളുള്ള ഒരു ആശുപത്രി നിര്‍മിക്കുന്നതിന് സഹായിക്കണം എന്ന് ദേവസ്വം അഭ്യര്‍ഥിച്ചിരുന്നു.

Also Read: ആദ്യം ഹോബിയായി തുടങ്ങി പടര്‍ന്ന് പന്തലിച്ചപ്പോള്‍ അസ്സല്‍ കര്‍ഷകനായി; അടുക്കളത്തോട്ടത്തിലെ ആറടി നീളമുള്ള പടവലം കണ്ട് അമ്പരന്ന് പ്രവാസി മലയാളി ഡോക്ടര്‍

അന്ന് വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് 55 കോടി രൂപ ചെലവ് വരുന്ന ആശുപത്രിയുടെ വിശദ പദ്ധതിരേഖ (ഡിപിആര്‍) ദേവസ്വം തയാറാക്കി. പ്ലാന്‍ ജില്ല ടൗണ്‍ പ്ലാനര്‍ക്ക് സമര്‍പ്പിച്ചു. അനന്ത് അംബാനിയോട് ഇക്കാര്യം ചെയര്‍മാന്‍ പറഞ്ഞതോടെ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ കാര്യം തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും വേണ്ടത് ചെയ്യാം എന്നും അറിയിച്ചു.

Also Read: ചുരത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടു; ആനവണ്ടിയിൽ നിറയെ യാത്രികർ, ഡ്രൈവറുടെ മനോധൈര്യത്തിൽ ഒഴിവായത് വൻ ദുരന്തം

കൂടാതെ ചെയര്‍മാന്‍ കൈമാറിയ ഡിപിആര്‍ സ്വീകരിച്ച അനന്ത് തുടര്‍നടപടികള്‍ക്ക് റിലയന്‍സ് ഉദ്യോഗസ്ഥരെ അയയ്ക്കാമെന്ന് അറിയിച്ചു. ക്ഷേത്ര നഗരിയില്‍ ദേവസ്വം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത് എല്ലാവിധ രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കുന്ന അത്യാധുനിക ആശുപത്രിയാണ്.

80,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുക്കുന്ന ആശുപത്രിക്ക്‌ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ലോര്‍ അടക്കം 5 നിലകളാണ് കെട്ടിടത്തിന്. 2 നിലകളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വാര്‍ഡ്. ഒരു നിലയില്‍ മുറികള്‍. ബേസ്‌മെന്റില്‍ കാര്‍ പാര്‍ക്കിങ്. ഡയാലിസിസ്, കാര്‍ഡിയോളജി, ഗൈനക്കോളജി, ശസ്ത്രക്രിയ സൗകര്യങ്ങള്‍ ഉണ്ടാകും.ഇത് സൂപ്പര്‍ സ്‌പെഷല്‍റ്റി ആശുപത്രി ആയിരിക്കില്ല

Tags: Anand Ambaniguruvayur templehospitalradika merchant

Related Posts

guruvayur temple| bignewslive
Kerala News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 6.98 കോടി രൂപയുടെ ഭണ്ഡാര വരവ്

May 18, 2025
2
ലക്നൗ ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം; രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു
India

ലക്നൗ ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടുത്തം; രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

April 15, 2025
3
ഗുരുവായൂരപ്പന് വഴിപാടായി 36 പവൻ്റെ സ്വർണ്ണക്കിരീടം സമർപ്പിച്ച് ഭക്തൻ
News

ഗുരുവായൂരപ്പന് വഴിപാടായി 36 പവൻ്റെ സ്വർണ്ണക്കിരീടം സമർപ്പിച്ച് ഭക്തൻ

April 9, 2025
8
ശ്വാസ തടസ്സം, സിപിഎം നേതാവ് എംഎം മണി ആശുപത്രിയിൽ
Kerala News

ശ്വാസ തടസ്സം, സിപിഎം നേതാവ് എംഎം മണി ആശുപത്രിയിൽ

April 3, 2025
3
guruvayur temple| bignewslive
Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടും, തീരുമാനം വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത്

March 31, 2025
3
ആശുപത്രിയില്‍ രോഗികളുടെ വാര്‍ഡില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു, അമ്മയും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴ്ക്ക്
Kerala News

ആശുപത്രിയില്‍ രോഗികളുടെ വാര്‍ഡില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു, അമ്മയും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴ്ക്ക്

March 9, 2025
1
Load More
Next Post
auto driver| bignewslive

ഓട്ടോയില്‍ തുപ്പിയത് ഇഷ്ടമായില്ല, അഞ്ചുവയസ്സുകാരനെ കൊണ്ട് വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ച് ഓട്ടോഡ്രൈവര്‍, കണ്ണില്ലാക്രൂരത

ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാന്‍ പാടുണ്ടോ? മഅദനിയെ കണ്ട് കണ്ണുനിറഞ്ഞെന്ന് കെടി ജലീല്‍

ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാന്‍ പാടുണ്ടോ? മഅദനിയെ കണ്ട് കണ്ണുനിറഞ്ഞെന്ന് കെടി ജലീല്‍

scooter passenger | Bignewslive

കാർ തട്ടിയാണ് സ്‌കൂട്ടർ യാത്രക്കാരി ബസിനടിയിലേയ്ക്ക് വീണത്; ശേഷം നിർത്താതെ പോയി, ഫാത്തിമയുടെ മരണത്തിൽ ദൃക്‌സാക്ഷികളുടെ മൊഴി

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

19 hours ago
12
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

24 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

23 hours ago
6
നിലമ്പൂരിൽ ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ല, പിണറായിസത്തെ അവസാനിപ്പിക്കാന്‍ ഷൗക്കത്തിന് കഴിയില്ലെന്നും പിവി അൻവർ

തൃണമൂൽ പത്രിക തളളി, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ അൻവർ സ്വതന്ത്ര സ്ഥാനാർത്ഥി

20 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version