BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഇതെങ്ങനെ ശരിയാകും…! ഭിത്തിയുടെ മറയില്ലാതെ അടുത്തടുത്ത് നാല് ക്ലോസറ്റുകള്‍, വൈറലായി യുപിയിലെ കക്കൂസ് നിര്‍മ്മാണം

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ധന്‍സ ഗ്രാമത്തിലാണ് സംഭവം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.

Amrutha by Amrutha
December 31, 2022
in India
0
toilet
80
SHARES
92
VIEWS
Share on FacebookShare on Whatsapp

ലഖ്‌നൗ: ഭിത്തിയുടെ മറയില്ലാതെ അടുത്തടുത്ത് നാല് ക്ലോസറ്റുകള്‍ സ്ഥാപിച്ച ഉത്തര്‍പ്രദേശിലെ പൊതുശൗചാലയത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വാതിലിന്റെ മറപോലുമില്ലാതെ അടുത്തടുത്തായി നാല് കക്കൂസുകളാണ് ഫോട്ടോയില്‍.

READ ALSO

‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘ഭീകരവാദം കൊണ്ട് ജമ്മു കശ്മീരിന്റെ വികസനം തടയാന്‍ ആര് ശ്രമിച്ചാലും നടക്കില്ല’; പ്രധാനമന്ത്രി മോദി

June 6, 2025
3
ശ്രീനഗര്‍-കത്ര വന്ദേ ഭാരത് സര്‍വ്വീസ് ഇന്ന് മുതല്‍; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

ശ്രീനഗര്‍-കത്ര വന്ദേ ഭാരത് സര്‍വ്വീസ് ഇന്ന് മുതല്‍; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

June 6, 2025
3

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ധന്‍സ ഗ്രാമത്തിലാണ് സംഭവം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. നാല് ഇന്ത്യന്‍ ക്ലോസറ്റുകളാണ് ചുമരുകളോ വാതിലുകളോ ഇല്ലാതെ പൊതുശൗചാലയത്തില്‍ അടുത്തടുത്തായി സ്ഥാപിച്ചത്.

toilet

സംഭവം പുറത്തുവന്നതോടെ പഞ്ചായത്ത് രാജ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ കക്കൂസുകള്‍ തകര്‍ത്ത് തടിയൂരാന്‍ ശ്രമം നടത്തുന്നുണ്ട് എന്നാണ് അറിയുന്നത്. ബസ്തിയിലെ തന്നെ ഗൗര ധുന്‍ധ ഗ്രാമത്തില്‍ ഒറ്റ ശുചിമുറിയില്‍ രണ്ട് ക്ലോസറ്റുകള്‍ അടുത്തടുത്ത് സ്ഥാപിച്ചത് നേരത്തെ ഏറെ വിവാദമായിരുന്നു.

കക്കൂസ് നിര്‍മാണത്തില്‍ വലിയ വീഴ്ച വരുത്തിയെന്നും സംഭവം ജില്ല പഞ്ചായത്ത് അന്വേഷിക്കുമെന്നും ചീഫ് ഓഫിസര്‍ രാജേഷ് പ്രജാപതി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം വിവാദമായതോടെ ഇത്തരത്തില്‍ കക്കൂസുകള്‍ സ്ഥാപിച്ചതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചായത്ത് വികസന വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

In UP's Basti district, a video of community washroom with four toilet seats in a row without any partition has surfaced in a village in Rudhauli block. Commenting on it, district administration claims this open toilet area was designed for children. pic.twitter.com/ct9KYqWPHc

— Piyush Rai (@Benarasiyaa) December 30, 2022

Tags: bathroominvestigationtoiletutter pradesh

Related Posts

നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍
Kerala News

അയല്‍വാസികള്‍ തമ്മില്‍ വഴി തര്‍ക്ക പ്രശ്‌നം; ആക്രണം, ഒരു കുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്, അന്വേഷണം

February 26, 2025
7
beer| bignewslive
Kerala News

ടോയ്ലറ്റുകളിലെ കറുത്ത വെള്ളം ശുദ്ധീകരിച്ച് ബിയര്‍ ആക്കാം, ഏറ്റവും പുതിയ കണ്ടുപിടിത്തവുമായി യുഎസ് കമ്പനി

August 2, 2023
213
arrest| bignewslive
Kerala News

വീട്ടിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം, കൈയ്യോടെ പൊക്കി വീട്ടുകാര്‍, 40കാരന്‍ അറസ്റ്റില്‍

March 23, 2023
111
coins
India

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാണയങ്ങളും ആഭരണങ്ങളും; വീട് പണിയാന്‍ മണ്ണ് നീക്കുന്നതിനിടെ നിധി കണ്ടെത്തി തൊഴിലാളികള്‍

March 13, 2023
15
9 വീടുകള്‍ക്ക് ശൗചാലയം: സഹായവുമായി കൃഷ്ണകുമാറിന്റെ മക്കളുടെ ‘അഹാദിഷിക ഫൗണ്ടേഷന്‍’
Kerala News

9 വീടുകള്‍ക്ക് ശൗചാലയം: സഹായവുമായി കൃഷ്ണകുമാറിന്റെ മക്കളുടെ ‘അഹാദിഷിക ഫൗണ്ടേഷന്‍’

January 6, 2022
125
Kim Jong Unn | Bignewslive
World News

കിമ്മിനെതിരെ അസഭ്യം നിറഞ്ഞ ചുമരെഴുത്ത് : ആയിരക്കണക്കിന് പേരുടെ കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ

January 6, 2022
55
Load More
Next Post
Family Court | Bignewslive

വിവാഹച്ചെലവിന് പണം നൽകണമെന്ന് മകൾ, അർഹതയുണ്ടോ എന്ന് പിതാവ്; വാദം ശരിവെച്ച് കുടുംബ കോടതി

arrest| bignewslive

കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി, വെള്ളമെടുക്കാന്‍ പോയപ്പോള്‍ പുറകെ പോയി അതിഥി തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ഓട്ടോഡ്രൈവര്‍ പിടിയില്‍

train

പകല്‍ സമയത്ത് സ്ലീപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കി റെയില്‍വേ

Discussion about this post

RECOMMENDED NEWS

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

8 hours ago
10
സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധിയില്ല

14 hours ago
8
വയനാട് ലീഡില്‍ കുതിച്ച് പ്രിയങ്ക, ചേലക്കരയില്‍ പ്രദീപ്, പാലക്കാട് ഇഞ്ചോടിഞ്ച്

ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി 2 ദിവസം പ്രചാരണം നടത്തും

8 hours ago
6
ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

11 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version