BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി’: മോഡിയ്ക്ക് 72-ാം പിറന്നാള്‍ ആശംസയുമായി രാഹുല്‍ ഈശ്വര്‍

Anu by Anu
September 17, 2022
in Kerala News
0
‘ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി’: മോഡിയ്ക്ക് 72-ാം പിറന്നാള്‍ ആശംസയുമായി രാഹുല്‍ ഈശ്വര്‍
15
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് പിറന്നാള്‍ ആശംസിച്ച് ട്രോളി രാഹുല്‍ ഈശ്വര്‍. ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി എന്ന് വിശേഷിപ്പിച്ചാണ് രാഹുല്‍ ഈശ്വറിന്റെ പിറന്നാള്‍ ആശംസ. മോഡിയുടെ 72-ാം പിറന്നാളിന് ആശംസ നേര്‍ന്നാണ് രാഹുല്‍ ഈശ്വറിന്റെ പരിഹാസ ട്രോള്‍. ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചാണ് രാഹുലിന്റെ വിശേഷണം.

‘ഇന്ത്യയുടെ രണ്ടാമത് മഹാത്മാവായ അങ്ങേക്ക് ദീര്‍ഘകാലം ജീവിക്കാനും ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ദൈവവും ഭാരത മാതാവും നിങ്ങളെ അനുഗ്രഹിക്കട്ടെ’. മഹാത്മാ ഗാന്ധിയുടേയും മോഡിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു.

READ ALSO

ഓട്ടോയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന, രണ്ട് പേർ പിടിയിൽ

ഓട്ടോയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന, രണ്ട് പേർ പിടിയിൽ

June 9, 2025
3
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

June 9, 2025
3

മധ്യപ്രദേശിലാണ് നരേന്ദ്ര മോഡിയുടെ 72-ാം പിറന്നാള്‍ ദിന പരിപാടികള്‍. മധ്യപ്രദേശില്‍ വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോഡി പങ്കെടുക്കും. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിനമായി ആചരിക്കാനാണ് ബിജെപി തീരുമാനം.

#HappyBirthday @narendramodi ji, you are the becoming the #2ndMahatma of India. May God & Bharat Maa bless you to live long & take India to greater heights. #2ndMahatmaGandhi #HappyBdayModiji #PMModiji #NarendraModiJiBirthday #Modiji pic.twitter.com/X9TfgyNuGI

— Rahul Easwar (@RahulEaswar) September 17, 2022

Tags: Mahatma GandhiNarendra Modi BirthdayPM ModiRahul Easwar

Related Posts

‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
India

‘ഭീകരവാദം കൊണ്ട് ജമ്മു കശ്മീരിന്റെ വികസനം തടയാന്‍ ആര് ശ്രമിച്ചാലും നടക്കില്ല’; പ്രധാനമന്ത്രി മോദി

June 6, 2025
3
ശ്രീനഗര്‍-കത്ര വന്ദേ ഭാരത് സര്‍വ്വീസ് ഇന്ന് മുതല്‍; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
India

ശ്രീനഗര്‍-കത്ര വന്ദേ ഭാരത് സര്‍വ്വീസ് ഇന്ന് മുതല്‍; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

June 6, 2025
4
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
India

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

May 12, 2025
14
‘ഓപ്പറേഷന്‍ സിന്ദൂർ ‘, രാത്രി മുഴുവൻ ദൗത്യം നിരീക്ഷിച്ച് പ്രധാനമന്ത്രി
News

‘ഓപ്പറേഷന്‍ സിന്ദൂർ ‘, രാത്രി മുഴുവൻ ദൗത്യം നിരീക്ഷിച്ച് പ്രധാനമന്ത്രി

May 7, 2025
7
ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി , പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ
News

ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി , പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

May 6, 2025
6
വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും, നഗരത്തിൽ കനത്ത സുരക്ഷ
Kerala News

വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും, നഗരത്തിൽ കനത്ത സുരക്ഷ

May 2, 2025
4
Load More
Next Post
പാലും ആട്ടിറച്ചിയും ഭക്ഷണം: പ്രസവിച്ച് കിടക്കുന്ന തെരുവ് പട്ടിയെ പൊന്നുപോലെ നോക്കി നാട്ടുകാര്‍, വേറിട്ട നല്ല മാതൃക

പാലും ആട്ടിറച്ചിയും ഭക്ഷണം: പ്രസവിച്ച് കിടക്കുന്ന തെരുവ് പട്ടിയെ പൊന്നുപോലെ നോക്കി നാട്ടുകാര്‍, വേറിട്ട നല്ല മാതൃക

ഗുരുവായൂരപ്പനെ കണ്‍നിറയെ കണ്ട് മുകേഷ് അംബാനി: അന്നദാനഫണ്ടിലേക്ക് ഒന്നരക്കോടി രൂപയും നല്‍കി

ഗുരുവായൂരപ്പനെ കണ്‍നിറയെ കണ്ട് മുകേഷ് അംബാനി: അന്നദാനഫണ്ടിലേക്ക് ഒന്നരക്കോടി രൂപയും നല്‍കി

4 വയസ്സ് മുതല്‍ പ്രമേഹ രോഗി: ശ്രീനന്ദയ്ക്ക് ചികിത്സാ സഹായം ഉറപ്പാക്കി ആരോഗ്യമന്ത്രി; നന്ദിയറിയിച്ച് ജയചന്ദ്രന്‍

4 വയസ്സ് മുതല്‍ പ്രമേഹ രോഗി: ശ്രീനന്ദയ്ക്ക് ചികിത്സാ സഹായം ഉറപ്പാക്കി ആരോഗ്യമന്ത്രി; നന്ദിയറിയിച്ച് ജയചന്ദ്രന്‍

Discussion about this post

RECOMMENDED NEWS

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

9 hours ago
5
ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

2 hours ago
4
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

10 hours ago
4
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

1 day ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version